Widgets Magazine
22
Jul / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും


മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക


രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി


കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാസര്‍കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു; അങ്കണവാടികള്‍ക്കും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കും ഉള്‍പ്പടെ അവധി ബാധകം


കൂട്ടുകാരിയുടെ വീട്ടിലേയ്‌ക്കെന്ന് പറഞ്ഞ് ഫേസ്ബുക്ക് കാമുകനെക്കാണാൻ ഇറങ്ങിപ്പുറപ്പെട്ടു; ഗസ്റ്റ് ഹൗസിൽ വച്ച് കാമുകന്റെ രക്തംകൊണ്ട് സിന്ദൂരം ചാര്‍ത്തിയ ശേഷം ഒരുമിച്ച് സെൽഫിയും:- റിസോർട്ട് ജീവനക്കാർ വാതിൽ തുറന്നപ്പോൾ കണ്ടത് കാമുകിയെ കൊലപ്പെടുത്തിയ ശേഷം കാമുകൻ തൂങ്ങിമരിച്ച നിലയിൽ

എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ്ങില്‍ 1100 തൊഴിൽ അവസരം

14 JUNE 2019 12:35 PM IST
മലയാളി വാര്‍ത്ത

എട്ടാംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവുക ളെ കുറിച്ചാണ് ഇന്ന് തൊഴിൽജാലകത്തിൽ പറയുന്നത് .
ബ്രോഡ്കാസ്റ്റ് എന്‍ജിനീയറിങ് കണ്‍സല്‍ട്ടന്റ്‌സ് ഇന്ത്യ ലിമിറ്റഡില്‍ (ബി.ഇ.സി.ഐ.എല്‍.) ആണ് ഇപ്പോൾ എട്ടാം ക്‌ളാസ്സുകാർക്ക് അവസരമുള്ളത് . ആകെ 1100 ഒഴിവുകളാണുള്ളത് . ഐ.ടി.ഐ.ക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്‌

സ്‌കില്‍ഡ് എംപ്ലോയി, അണ്‍ സ്‌കില്‍ഡ് എംപ്ലോയി തസ്തികകളിലാണ് ഒഴിവ്. വിവിധ പദ്ധതികളിലേക്ക് ആയാണ് നിയമനം ... കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ്. ഇലക്ട്രിക്കല്‍ മേഖലയിലെ ഓപ്പറേഷന്‍, ലൈന്‍ മെയിന്റനന്‍സ് ജോലിക്കായാണ് തിരഞ്ഞെടുക്കുന്നത്.
ഓരോ തസ്തികയിലേക്കുമുള്ള ഒഴിവുകളുടെ വിശദംശങ്ങൾ ഇങ്ങനെയാണ് ..

സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ്-400. യോഗ്യത- ഇലക്ട്രിക്കല്‍/വയര്‍മാന്‍ ട്രേഡില്‍ ഐ.ടി.ഐ. (എന്‍.സി.വി.ടി./എസ്.സി.വി.ടി.) അല്ലെങ്കില്‍ ഹയര്‍ ടെക്‌നിക്കല്‍ ഡിഗ്രി ഡിപ്ലോമ ഇന്‍ എന്‍ജിനീയറിങ്. ഓവര്‍ഹെഡ് സര്‍ട്ടിഫിക്കറ്റ് ഫോര്‍ ഇലക്ട്രിക്കല്‍ സേഫ്റ്റി നേടിയിരിക്കണം. രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവും ഉണ്ടായിരിക്കണം. ശമ്പളം- 9381 രൂപ.

അണ്‍ സ്‌കില്‍ഡ് മാന്‍പവര്‍: ഒഴിവ്-700. യോഗ്യത- എട്ടാം ക്ലാസ്/തത്തുല്യം. ഇലക്ട്രിക്കല്‍ രംഗത്ത് ഒരുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം വേണം. ശമ്പളം- 7613 രൂപ.

രണ്ട വിഭാഗങ്ങളിലേക്കും അപേക്ഷിക്കേണ്ട അവസാന തീയതി - ജൂണ്‍ 24 ആണ് . കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്

വെബ്‌സൈറ്റ്: www.becil.com

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലിദ്വീപില്‍ മക്കള്‍ക്കൊപ്പം അവധി ആഘോഷിച്ച് കിങ് ഖാനും കുടുംബവും  (6 minutes ago)

മിയാമി ബീച്ചില്‍ സിഗരറ്റ് വലിച്ച് നടി പ്രിയങ്ക  (10 minutes ago)

രംഗോലിക്ക് തപ്‌സിയുടെ കിടിലന്‍ മറുപടി  (29 minutes ago)

ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയില്‍ ഗ്രാമത്തലവന്‍ ആദിവാസി കര്‍ഷകരെ വെടിവെച്ച് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായി. വടിയും ആയുധങ്ങളും ഉപയോഗിച്ച് കര്‍ഷകരെ ആക്രമിച്ച ശേഷമാണ് വെടിയുതിര്‍ത്തത്  (53 minutes ago)

എ പ്ലസ് വിജയം നേടിയ കുട്ടികളോടായി പൃഥ്വിരാജിന്റെ തുറന്നു പറച്ചില്‍  (54 minutes ago)

പാര്‍ട്ടി അറിയാതെ സഹകരണ സംഘം രൂപീകരിച്ച് ആശുപത്രി വാങ്ങിയ എം.എല്‍.എയെ ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്ന് സി.പി.ഐ മാറ്റി, തനിക്ക് തെറ്റുപറ്റിയെന്ന് ചാത്തന്നൂര്‍ എം.എല്‍.എ ജി.എസ് ജയലാല്‍  (1 hour ago)

സെപ്തംബറോടെ വട്ടിയൂര്‍ക്കാവ്, പാലാ, മഞ്ചേശ്വരം, അരൂര്‍, കോന്നി, എറണാകുളം നിയമസഭാ മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും, അതിന് മുന്നോടിയായി സര്‍ക്കാരിനെതിരെ ജനവിരുദ്ധ തരംഗം സൃഷ്ടിക്കുകയാണ് കോണ്‍ഗ  (1 hour ago)

ബലിപെരുന്നാളിന് 9 ദിവസം അവധി പ്രഖ്യാപിച്ച് സൗദി അറേബ്യ  (1 hour ago)

നീയും ഈ ദിവസവും എനിക്ക് വളരെ പ്രത്യേകത നിറഞ്ഞതാണ്; അത് നിനക്കറിയാവുന്നതാണ്; ഭാര്യയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്ന് സണ്ണി വെയ്ൻ  (3 hours ago)

ഇറാനില്‍ കൂട്ട അറസ്റ്റ് ..പിടികൂടിയവരെ തൂക്കിലേറ്റും  (3 hours ago)

മുംബൈയിലെ ടെലികോം കമ്പനി കെട്ടിടത്തില്‍ തീപ്പിടിത്തം; 100 പേര്‍ കെട്ടിടത്തിൽ കുടുങ്ങി..  (3 hours ago)

നടി ചാർമിയെ മദ്യത്തിൽ കുളിപ്പിച്ച് സംവിധായകൻ ; വിമർശനവുമായി സോഷ്യൽ മീഡിയ  (3 hours ago)

യുപിയില്‍ മൂന്ന് തലയുള്ള പെൺകുഞ്ഞ് ജനിച്ചു  (3 hours ago)

ലുക്ക് ഉണ്ടന്നേയുള്ളു ഞാൻ ഒടുക്കത്തെ ഊള; എന്നാലും ഇത്രയ്ക്കും ലുക്കുള്ള ഊളയോ ; ബ്രദേഴ്‌സ് ഡേയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ യമണ്ടൻ ട്രോളുകൾ വിതറി സോഷ്യൽ മീഡിയ  (4 hours ago)

പുഴയിൽ ചാടിയ 17കാരന്റെ മൃതദേഹം കണ്ടെത്തി  (4 hours ago)

Malayali Vartha Recommends