Widgets Magazine
14
Oct / 2019
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 3000 അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകി


കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയും തോറും കുരുക്കുകൾ മുറുകുന്നു..കൂടുതൽ പേർ സംശയത്തിന്റെ നിഴലിലേക്ക്...ജോളിയുടെ യാത്രകൾ എങ്ങോട്ടായിരുന്നു? സഹയാത്രികർ ആരെല്ലാം? ദുരൂഹതകൾ ഏറുന്നു..


ജീവൻ തന്ന് കൂടെയുണ്ടാകുമെന്ന് പറഞ്ഞവൾ ഒരു കാലില്ലാത്ത എന്നെ വേണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ തകർന്നു പോയി; ഈ ഒരു കാലിൽ നിങ്ങൾ എന്തു ചെയ്യാനാണ്..?സ്വന്തം കാര്യത്തിന് പോലും ഇനി മറ്റൊരാളെ ആശ്രയിക്കേണ്ടി വരുന്ന നിങ്ങൾക്ക് എങ്ങനെ എന്നെ സംരക്ഷിക്കാൻ കഴിയും.. ഈ ഒറ്റക്കാലുള്ള നിങ്ങളെ ഞാൻ കല്യാണം കഴിച്ചാൽ നമ്മളെങ്ങനെ മുന്നോട്ട് ജീവിക്കുമെന്ന അവളുടെ വാക്കുകൾ പിന്നീട് അങ്ങോട്ട്‌ എനിക്ക് തന്നത് ജീവിക്കാനുള്ള ഊർജ്ജമായിരുന്നു:- ഹൃദയം തൊടുന്ന തുറന്നുപറച്ചിലുമായി 27കാരന്റെ കുറിപ്പ്


മാത്യു മഞ്ചാടിയില്‍ മരണം മുന്നിൽ കണ്ടിരുന്നു; വെട്ടുകത്തിയുമായി നടന്നുവന്ന മാത്യുവിനോട് എവിടേക്ക് പോകുന്നുവെന്ന് ചോദിച്ചപ്പോൾ മരിച്ചുകഴിഞ്ഞാൽ കിടക്കാന്‍ പോകുന്ന സ്ഥലം നന്നാക്കാന്‍ പോകുന്നതാണെന്ന് പറഞ്ഞിരുന്നതായി അയൽവാസി:- സാഹചര്യത്തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്നും, അറസ്റ്റ് ഉണ്ടാകും.... റിമാന്റ് ചെയ്യും... നീ മക്കളെ ഒന്ന് ശ്രദ്ധിച്ചോണേ.. എന്ന് ജോളി തുറന്നുപറഞ്ഞതും അയൽക്കാരനോട്


സൗദി അറേബ്യയില്‍ നേരത്തെ അനുവദിച്ച 49 രാജ്യങ്ങൾക്ക് പുറമെ കൂടുതൽ രാജ്യക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കും

പ്ളസ്ടുക്കാർക്ക് വ്യോ​മ​സേ​ന​യി​ൽ​ എ​യ​ർ​മാൻ ആകാം

15 JUNE 2019 05:02 PM IST
മലയാളി വാര്‍ത്ത

More Stories...

ബി​രു​ദ​വും​ ​ബി.​എ​ഡും​ ​നേ​ടി​യ​ ​പു​രു​ഷ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ക്ക് ​ഇ​ന്ത്യ​ൻ​ ​വ്യോ​മ​സേ​ന​യി​ൽ​ ​എ​ഡ്യു​ക്കേ​ഷ​ൻ​ ​ഇ​ൻ​സ്ട്ര​ക്ട​റാ​വാ​ൻ​ ​അ​വ​സ​രം

സൗദി അറേബ്യാ, ഖത്തർ എന്നിവിടങ്ങളിലെ പ്രമുഖ ആശുപത്രികളിലേക്ക് നഴ്‌സുമാരെ ആവശ്യമുണ്ട് . നോർക്ക റൂട്ട്സും ഒഡെപെക്കും അപേക്ഷകൾ ക്ഷണിക്കുന്നു

കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 135​ട്രെ​യി​നി​ ​അ​പ്ര​ന്റി​സ്(​നാ​ഷ​ന​ൽ​ ​അ​പ്ര​ന്റി​സ്ഷി​പ്പ്ട്രെ​യി​നി​ങ് ​സ്കീം​)​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ബി​ഇ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​),​ ​ഡി​പ്ലോ​മ​(​സി​വി​ൽ,​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് ​നി​യ​മ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​പി.​എ​സ്.​സി​യി​ൽ​ ​ത​യ്യാ​റാ​കു​ന്നു.​ ​ഒ​ക്ടോ​ബ​റി​ലോ​ ​ന​വം​ബ​റി​ലോ​ വിജ്ഞാപനം ​പ്ര​സി​ദ്ധീ​ക​രി​ക്കും

മാലി ആരോഗ്യമന്ത്രാലയത്തിൽ ആംബുലന്‍സ് ഡ്രൈവര്‍മാർക്ക് തൊഴിലവസരം ; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 12

വ്യോ​മ​സേ​ന​യി​ൽ​ ​എ​യ​ർ​മാ​ൻ​ ​ത​സ്തി​ക​യി​ലേ​ക്ക് ​ഇ​ന്ത്യ​ൻ​ ​എ​യ​ർ​ഫോ​ഴ്സ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം ..​ ​ഗ്രൂ​പ്പ് ​എ​ക്സ്(​ ​എ​ഡ്യു.​ ​ഇ​ൻ​സ്ട്ര​ക്ട​ർ​ ​ട്രേ​ഡ് ​ഒ​ഴി​കെ​),​ ​ഗ്രൂ​പ്പ് ​വൈ​(​സെ​ക്യൂ​രി​റ്റി,​ ​മ്യു​സീ​ഷ്യ​ൻ​ ​ട്രേ​ഡു​ക​ൾ​ ​ഒ​ഴി​കെ​)​ ​ട്രേ​ഡു​ക​ളി​ലാ​ണ് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ച​ത്.​

അ​വി​വാ​ഹി​ത​രാ​യ​ ​യു​വാ​ക്ക​ൾ​ക്ക് മാത്രമേ ​അ​പേ​ക്ഷിക്കാൻ അവസരമുള്ളൂ .​ ​മാ​സ്റ്റ​ർ​ ​വാ​റ​ന്റ് ​ഓ​ഫീ​സ​ർ​ ​റാ​ങ്ക് ​വ​രെ​ ​ഉ​യ​രാ​വു​ന്ന​ ​ത​സ്തി​ക​യാ​ണി​ത്.​ ​വി​വി​ധ​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​യോ​ഗ്യ​ത​ ​നേ​ടി​യാ​ൽ​ ​ക​മീ​ഷ​ൻ​ഡ് ​ഓ​ഫീ​സ​റാ​കാ​നു​ള്ള​ ​അ​വ​സ​ര​മു​ണ്ട്.

​എ​ഴു​ത്ത് ​പ​രീ​ക്ഷ,​ ​ശാ​രീ​രി​ക​ക്ഷ​മ​താ​ ​പ​രി​ശോ​ധ​ന,​ ​അ​ഭി​മു​ഖം,​ ​ട്രേ​ഡ് ​അ​ലോ​ക്കേ​ഷ​ൻ​ ​ടെ​സ്റ്റ്,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന​ ​എ​ന്നി​വ​ക്ക് ​ശേ​ഷ​മാ​ണ് ​നി​യ​മനം.​
​ഓരോ​ ​ട്രേ​ഡി​നും​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​യോ​ഗ്യ​ത​ ​
ഗ്രൂ​പ്പ് ​എ​ക്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിനു 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ക​ണ​ക്ക്,​ ​ഫി​സി​ക്സ്,​ ​ഇം​ഗ്ലീ​ഷ് ​വി​ഷ​യ​ങ്ങ​ളി​ൽ​ ​പ്ല​സ്ടു​/​ത​ത്തു​ല്യം​ ​അ​ല്ലെ​ങ്കി​ൽ​ ​ത്രി​വ​ത്സ​ര​ ​എ​ൻ​ജി​നി​യ​റി​ംഗ് ​ഡി​പ്ലോ​മ.​ ​

ഗ്രൂ​പ്പ് ​വൈ​ വിഭാഗമായ ​നോ​ൺ​ ​ടെ​ക്നി​ക്ക​ൽ തസ്തികകളിലേക്ക് ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ്ടു​/​വി​എ​ച്ച്എ​സ്ഇ പാസായിരിക്കണം .​ ​ഇം​ഗ്ലീ​ഷി​ൽ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്ക് ​നേ​ട​ണം.​

​ഗ്രൂ​പ്പ് ​വൈ യിലെ ​മെ​ഡി​ക്ക​ൽ​ ​അ​സി.​തസ്തികകളിലേക്ക് ​ഫി​സി​ക്സ്,​ ​കെ​മി​സ്ട്രി,​ ​ബ​യോ​ള​ജി,​ ​ഇം​ഗ്ലീ​ഷ് ​വി​ഷ​യ​ങ്ങ​ളിൽ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ്ടു​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ത്തു​ല്യം ആണ് അപേക്ഷിക്കാനുള്ള യോഗ്യത .​ ​

ഗ്രൂ​പ്പ് ​എ​ക്സ് ​വി​ഭാ​ഗ​ത്തി​ൽ​ ​അ​പേ​ക്ഷി​ക്കാ​ൻ​ ​താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ​ഗ്രൂ​പ്പ് ​വൈ​ ​വി​ഭാ​ഗ​ത്തി​ലും​ ​അ​പേ​ക്ഷി​ക്കാം.​ ​ഇ​ങ്ങ​നെ​യു​ള്ള​വ​ർ​ക്ക് ​പൊ​തു​വാ​യി​ ​ഒ​രു​ ​പ​രീ​ക്ഷ​യാ​ണു​ണ്ടാ​വു​ക.​ ​ഡി​പ്ലോ​മ​ക്കാ​രെ​ ​ഗ്രൂ​പ്പ് ​എ​ക്സി​ലേ​ക്ക് ​മാ​ത്ര​മേ​ ​പ​രി​ഗ​ണി​ക്കൂ.​

​അക്കാദമിക്ക് യോഗ്യതക്ക് പുറമെ ശാരീരിക യോഗ്യതകളും ആവശ്യമാണ്. ഉ​യ​രം​ 152.5​ ​സെ.​മീ,​ ​നെ​ഞ്ച് ​വി​കാ​സം​ 5​ ​സെ.​മീ,​ ​ഉ​യ​ര​ത്തി​നൊ​ത്ത​ ​തൂ​ക്കം എന്നിവയാണ് ശാരീരിക യോഗ്യതകൾ .
​ ​പ്രാ​യം​ :
1999​ ​ജൂ​ലാ​യ് 19​നും​ 2003​ ​ജൂ​ലാ​യ് ​ഒ​ന്നി​നും​ ​ഇ​ട​യി​ൽ​ ​(​ഇ​രു​തീയ​തി​ക​ളും​ ​ഉ​ൾ​പ്പെ​ടെ​)​ ​ജ​നി​ച്ച​വ​രാ​ക​ണം.​

2019​ ​സെ​പ്തം​ബ​റി​ലാ​ണ് ​എ​ഴു​ത്ത് ​പ​രി​ക്ഷ.​ ​ കേ​ര​ള​ത്തി​ൽ​ ​കൊ​ച്ചി​യാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്രം.​ ​അ​പേ​ക്ഷാ​ഫീ​സ് 250​ ​രൂ​പ.​ ​ഓ​ൺ​ലൈ​നാ​യി​ ​ഫീസ് അ​ട​യ്ക്കാം.​

​h​t​t​p​s​:​/​/​a​i​r​m​a​n​s​e​l​e​c​t​i​o​n.​c​d​a​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ജൂ​ലാ​യ് ​ഒ​ന്നു​മു​ത​ൽ​ ​അ​പേ​ക്ഷി​ക്കാം​.. ​അപേക്ഷിക്കേണ്ട അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ലാ​യ് 15.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കയ്യടി മക്കളേ.. ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി..ബിസിസിഐ അമരത്ത് മലയാളി !  (1 hour ago)

വരന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ നവവധു പിണങ്ങിപ്പോയി...  (2 hours ago)

ചൈനയോട് മുട്ടാൻ ചെന്നാൽ എട്ടിന്റെ പണികൊടുക്കുമെന്ന് ഷി ചിൻപിങ് ! എതിരാളികൾക്ക് മുന്നിൽ ചൈനയുടെ ഭീഷണി സ്വരം ഇങ്ങനെ !  (2 hours ago)

ഹോങ്കോങ് പുകയുമ്പോൾ .....!ചൈന പിടിമുറുക്കുന്നു  (2 hours ago)

സിറിയയെ മുന്നിൽ നിർത്തി കളിക്കുന്നത് ആര് ?...സിറിയ തേങ്ങുമ്പോൾ..... അറിയണം ആരാണീ കുർദുകൾ എന്ന്!  (2 hours ago)

ജോളി വ്യാജ വില്‍പത്രമുണ്ടാക്കി ഉടമസ്ഥാവകാശം തട്ടിയെടുത്ത കേസില്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍  (3 hours ago)

മഞ്ജുവാര്യര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആദിവാസി ഗോത്രമഹാസഭ  (3 hours ago)

ചികിത്സക്കെത്തിയ യുവതിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പീഡിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍  (3 hours ago)

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ഒരു മമ്മൂക്ക ചിത്രം ഉടന്‍ പ്രതീക്ഷിക്കാം...  (4 hours ago)

പ്രണയം തകര്‍ന്നതിന്റെ കാരണം തുറന്ന് പറഞ്ഞ് നടി ശ്രുതി ഹാസന്‍  (4 hours ago)

നാട്ടിലേക്കുള്ള യാത്രയ്ക്കിടെ മലയാളി യുവാവ് മരിച്ചു  (5 hours ago)

ബാലക്കോട്ടിൽ സജീവമായി ജെയ്ഷെ ഭീകര ക്യാമ്പുകൾ  (5 hours ago)

പാകിസ്ഥാൻ ഇനി എഫ്എടിഎഫിന്റെ കരിമ്പട്ടികയിലേക്ക്?  (5 hours ago)

പിറന്നാൾ ദിനം മകനെ കാണാൻ അനുവദിക്കാത്ത ഭാര്യയെ ഭർത്താവ് കുത്തി കൊലപ്പെടുത്തി  (5 hours ago)

മകളുടെ അമ്മായിയപ്പന്റെ ലൈംഗിക അതിക്രമത്തിന് ഇരയാകേണ്ടി വന്ന ഒരമ്മ...  (5 hours ago)

Malayali Vartha Recommends