Widgets Magazine
21
Jul / 2019
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍


അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്


പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക


വന്‍ ബജറ്റിലൊരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വിജയിക്കാതിരിക്കാന്‍ കാരണം ഞാനാണ്- അരുണ്‍ ഗോപി


പുറകേ വന്നാലുണ്ടല്ലോ... യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥി മൂപ്പന്‍ എട്ടപ്പന്‍ കുട്ടി സഖാക്കളുടെ തലതൊട്ടപ്പനെന്ന റിപ്പോര്‍ട്ട് വന്നതോടെ പിടികൂടാനായി ഓടിയെത്തി പോലീസ്; മുന്‍ എംഎല്‍എ സംരക്ഷണത്തിന് എത്തുമെന്ന് പ്രതീക്ഷിച്ചിരിക്കെ കോളജ് ഹോസ്റ്റലില്‍ റെയ്ഡ് 

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ ​ഫീ​ൽ​ഡ്‌​സ് ​ലി​മി​റ്റ​ഡിൽ അപ്പ്രെന്റിസ് ; 5500 ഒഴിവുകൾ

15 JUNE 2019 04:05 PM IST
മലയാളി വാര്‍ത്ത

സൗ​ത്ത് ​ഈ​സ്റ്റേ​ൺ​ ​കോ​ൾ​ ​ഫീ​ൽ​ഡ്‌​സ് ​ലി​മി​റ്റ​ഡ് ​അ​പ്ര​ന്റി​സു​മാ​രു​ടെ​ 5500​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

വി​വി​ധ​ ​ട്രേ​ഡു​ക​ളി​ലാ​യി​ ​ 5500​ ​ഒ​ഴി​വു​ക​ൾ ഉണ്ട് . എ​ട്ടാം​ ​ക്ലാ​സ്/​ ​പ​ത്താം​ ​ക്ലാ​സ് ​ജ​യം ആണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത .കൂടാതെ ബന്ധപ്പെട്ട ട്രേഡിൽ ഐ.​ടി.​ഐ യോഗ്യതകൂടി ഉള്ളവർക്ക് അപേക്ഷിക്കാം

വിവിധ ട്രേഡുകൾ ഏതൊക്കെ ആണെന്നും ഓരോ ട്രേഡിലുമുള്ള ഒഴിവുകൾ എത്രയാണെന്നും നോക്കാം.

​ ​:​കം​പ്യൂ​ട്ട​ർ​ ​ഓ​പ്പ​റേ​റ്റ​ർ​ ​ആ​ൻ​ഡ് ​പ്രോ​ഗ്രാ​മി​ങ് ​അ​സി​സ്റ്റ​ന്റ് ​(​സി.​ഒ.​പി.​ഒ.​)1400,​ ​
സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​(​ഇം​ഗ്ലീ​ഷ്) 50,​
​സ്റ്റെ​നോ​ഗ്രാ​ഫ​ർ​ ​(​ഹി​ന്ദി​) 50,​ ​
സെ​ക്ര​ട്ടേ​റി​യ​ൽ​ ​അ​സി​സ്റ്റ​ന്റ് 50,​ ​
ഇ​ല​ക്ട്രീ​ഷ്യ​ൻ1600,​ ​
ഫി​റ്റ​ർ1500,​
വെ​ൽ​ഡ​ർ​ ​(​ഗ്യാ​സ് ​ആ​ൻ​ഡ് ​ഇ​ല​ക്ട്രി​ക്ക്)390,
​ട​ർ​ണ​ർ50,​മെ​ഷി​നി​സ്റ്റ്50,​
ഡീ​സ​ൽ​ ​മെ​ക്കാ​നി​ക്ക്120,
​ ​ഡ്രോ​ട്ട്‌​സ്മാ​ൻ​ ​(​സി​വി​ൽ​)25,​
ഡ്രോ​ട്ട്‌​സ്മാ​ൻ​ ​(​മെ​ക്കാ​നി​ക്ക​ൽ​)15,​
മെ​ക്കാ​നി​ക്ക് ​ഓ​ട്ടോ​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​ഇ​ല​ക്‌​ട്രോ​ണി​ക്100,​
​പ്ലം​ബ​ർ 50,​
കാ​ർ​പ്പ​ന്റ​ർ 50.​ ​എന്നിങ്ങനെയാണ് ഒഴിവുകൾ.
എ​ല്ലാ​ ​ട്രേ​ഡു​ക​ളി​ലും​ ​നി​ശ്ചി​ത​ ​ശ​ത​മാ​നം​ ​സീ​റ്റു​ക​ൾ​ ​സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക് ​മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്.​ ​ഒ​രു​ ​വ​ർ​ഷ​ത്തേ​ക്കാ​യി​രി​ക്കും​ ​അ​പ്ര​ന്റി​സ്ഷി​പ്പ് ​കാ​ലാ​വ​ധി.​ ഈ​ ​കാ​ല​യ​ള​വി​ല്‍​ 7655​ ​രൂ​പ​ ​പ്ര​തി​മാ​സ​ ​സ്‌​റ്റൈ​പ്പ​ൻ​ഡ് ​ല​ഭി​ക്കും.​ ​യോ​ഗ്യ​ത​:​ ​എ​ട്ടാം​ ​ക്ലാ​സ്/​ ​പ​ത്താം​ ​ക്ലാ​സ് ​ജ​യം.​ ​

അ​പേ​ക്ഷി​ക്കു​ന്ന​ ​ട്രേ​ഡി​ൽ​ ​എ​ൻ.​സി.​വി.​ടി.​/​എ​സ്.​സി.​വി.​ടി.​ ​അം​ഗീ​കാ​ര​ത്തോ​ടു​ ​കൂ​ടി​യു​ള്ള​ ​ഐ.​ടി.​ഐ.​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് വേണം .​

പ്രാ​യം​:​ ​ഡ്രോ​ട്ട്‌​സ്മാ​ൻ,​ ​സി.​ഒ.​പി.​ഒ.,​ ​സ്റ്റെ​നോ​ഗ്രാ​ഫ​ർ,​ ​സെ​ക്ര​ട്ടേ​റി​യ​ൽ​ ​അ​സി​സ്റ്റ​ന്റ് ​ട്രേ​ഡു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 23.07.2019​ന് 16​ ​വ​യ​സി​ൽ​ ​കൂ​ട​രു​ത്,​

​മ​റ്റ് ​ട്രേ​ഡു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കു​ന്ന​വ​ർ​ക്ക് 23.07.2019​ന് 18​ ​വ​യ​സി​ൽ​ ​കൂ​ട​രു​ത്.​

അ​പേ​ക്ഷി​ക്കേ​ണ്ട​ ​വി​ധം​:​ ​w​w​w.​a​p​p​r​e​n​t​i​c​e​s​h​i​p.​g​o​v.​i​n​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​വ​ഴി​ ​ഓ​ൺ​ലൈ​ൻ​ ​ആ​യാ​ണ് ​അ​പേ​ക്ഷി​ക്കേ​ണ്ട​ത്.​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​തീ​യ​തി​ ​-​ ​ജൂ​ലാ​യ് 23.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണക്കപ്പലിലെ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി  (1 hour ago)

റിയാലിറ്റി ഷോയിൽ പരാജിതയായി; എന്നാൽ വർഷങ്ങൾക്കു ശേഷം അതേ വേദിയിൽ അതിഥിയായി എത്തി; ആ നടി ഇതാണ്  (1 hour ago)

ആനയെ കാണണമെന്ന് മകൻ! തോളിലേറ്റി അച്ഛൻ.. യതീഷ് ചന്ദ്ര മാസ്സ് ആണ്  (1 hour ago)

ഇറാനിൽ കുടുങ്ങിയ ജീവനക്കാരുടെ സുരക്ഷയ്ക്ക് വിദേശകാര്യമന്ത്രിക്ക് കേരള മുഖ്യമന്ത്രിയുടെ കത്ത്  (2 hours ago)

പാകിസ്ഥാൻ പ്രസിഡന്റ് അമേരിക്ക സന്ദർശിക്കാൻ പുറപ്പെടുന്നതിനിടെ നിർണായക തീരുമാനവുമായി പാകിസ്ഥാന്‍; തീരുമാനം ഇതാണ്  (3 hours ago)

"കേരളത്തിലെ സ്വാതന്ത്ര്യസമരങ്ങൾ"  (3 hours ago)

ഇറാനും ബ്രിട്ടനും പിടിച്ചെടുത്ത കപ്പലുകളിൽ മലയാളികളുൾപ്പടെയുള്ള ഇന്ത്യക്കാർ..  (3 hours ago)

സംഘര്‍ഷത്തെ തുടർന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളേജ് നാളെ തുറക്കും  (3 hours ago)

ഇറാൻ ആ വീഡിയോ പുറത്തുവിട്ടു... ഈ കളി തീക്കളിയെന്നു അമേരിക്ക  (4 hours ago)

കൃഷിക്കാരൻ പാടത്തു കിളച്ചു; മണ്ണിൽ നിന്നും കിട്ടിയത് കണ്ട് അദ്ദേഹം ഞെട്ടി; സംഭവം ഇങ്ങനെ  (4 hours ago)

പെണ്ണുങ്ങളോടായാലും ആണുങ്ങളോടായാലും ചില നേരങ്ങളില്‍ തന്റെ പെരുമാറ്റം കൈവിട്ട് പോകും; മലയാള സിനിമയിലെ പീഡകന്‍ എന്ന ഒന്നാം സ്ഥാനപ്പേര് ചാര്‍ത്തി കിട്ടിയ ഒരു സ്വഭാവ നടനാണ് ഞാൻ- അലന്‍സിയര്‍  (4 hours ago)

അന്ന് പരാജയം എറ്റുവാങ്ങി ആദ്യമേ തന്നെ പടിയിറങ്ങേണ്ടി വന്ന ആ വേദിയിൽ അതിഥിയായി തിളങ്ങി നൂറിന്‍ ഷെരീഫ്  (4 hours ago)

കാക്കി ഉടുപ്പിട്ട പോലീസുകാര്‍ രാഷ്ട്രീയ പ്രതികാരത്തിന് തുനിഞ്ഞാൽ ഇതിന്‍റെ പ്രതിഫലനം കാക്കിയുടുപ്പ് മറന്നുകൊണ്ട് കോണ്‍ഗ്രസിന്‍റെ പക്ഷത്തു നിന്നുണ്ടാകും; കൈകാര്യം ചെയ്യാന്‍ കെല്‍പ്പുള്ള ചുണക്കുട്ടികള്‍  (4 hours ago)

പുലിയെ ഇറക്കുന്നു... കമലഹാസനെ മുഖ്യമന്ത്രിയാക്കാന്‍ മോദിയെ പ്രധാനമന്ത്രിയാക്കിയ പ്രശാന്ത് കിഷോര്‍ എത്തുന്നു  (4 hours ago)

പിറന്നാൾ ആഘോഷം പൊടിപൊടിച്ചു; കണ്ണ് തള്ളി ആരാധകർ!! കോടികൾ വിലയുള്ള ഹാന്‍ഡ് ബാഗും വസ്ത്രവും! പിറന്നാള്‍ ദിനത്തില്‍ അഞ്ച് നിലയുള്ള കേക്ക്മുറിച്ച് പ്രിയങ്ക  (4 hours ago)

Malayali Vartha Recommends