Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് , കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

15 JUNE 2019 06:18 PM IST
മലയാളി വാര്‍ത്ത

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് , കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ പോസ്റ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം

​എ​എ.​ഐ​ ​കാ​ർ​ഗോ​ ​ലോ​ജി​സ്റ്റി​ക്സ് ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​സ​ർ​വീ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​പേ​ഴ്സ​ണ​ൽ​ ​ആ​ൻ​ഡ് ​എ​ക്സ്റേ​ ​സ്ക്രീ​നേ​ഴ്സ് ​ത​സ്തി​ക​യി​ൽ​ 176​ ​ഒ​ഴി​വു​ണ്ട്.​ ​മൂ​ന്ന് ​വ​ർ​ഷ​ത്തേ​ക്ക് ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.​

​ചെ​ന്നൈ​ ​എ​യ​ർ​പോ​ർ​ടി​ലാ​ണ് ​ഒ​ഴി​വ്.​ ​ത​മി​ഴ്നാ​ട്,​ ​ആ​ന്ധ്ര​പ്ര​ദേ​ശ്,​ ​തെ​ല​ങ്കാ​ന,​ ​ക​ർ​ണാ​ട​കം,​ ​കേ​ര​ളം,​ ​പോ​ണ്ടി​ച്ചേ​രി​, ​ല​ക്ഷ​ദ്വീ​പ് ​എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​

​യോ​ഗ്യ​ത​ ​ബി​രു​ദം,​ ​ഇം​ഗ്ലീ​ഷും​ ​ഹി​ന്ദി​യും​ ​പ്രാ​ദേ​ശി​ക​ ​ഭാ​ഷ​യും​ ​അ​റി​യ​ണം,​​B​C​A​S​ ​B​a​s​i​c​ ​A​V​S​E​C​ ​(12​ ​d​a​y​s​ ​n​e​w​ ​p​a​t​t​e​r​n​)​ ​C​e​r​t​i​f​i​c​a​t​e,​ ​പ്രാ​യം​ 45​ൽ​കൂ​ട​രു​ത്.​ ​ഉ​യ​രം​ 170​ ​സെ.​മീ​(​പു​രു​ഷ​),​ 157​ ​സെ.​മീ​(​സ്ത്രീ​).​ ​അ​പേ​ക്ഷാ​ഫോ​റം​ ​w​w​w.​a​a​i​c​l​a​s.​o​r​g​ ​ൽ​ ​ല​ഭി​ക്കും​ .​ ​അ​പേ​ക്ഷ​ ​പൂ​രി​പ്പി​ച്ച് 500​ ​രൂ​പ​യു​ടെ​ ​ഡി​ഡി,​ ​അ​നു​ബ​ന്ധ​രേ​ഖ​ക​ളു​ടെ​ ​പ​ക​ർ​പ്പ് ​സ​ഹി​തം​‘​T​h​e​ ​C​h​i​e​f​ ​S​e​c​u​r​i​t​y​ ​O​f​f​i​c​e​r,​ ​A​A​I​ ​C​a​r​g​o​ ​L​o​g​i​s​t​i​c​s​ ​&​ ​A​l​l​i​e​d​ ​S​e​r​v​i​c​e​s​ ​C​o​m​p​a​n​y​ ​L​i​m​i​t​e​d,​ ​A​A​I​C​L​A​S​ ​C​o​m​p​l​e​x,​ ​D​e​l​h​i​ ​F​l​y​i​n​g​ ​C​l​u​b​ ​R​o​a​d,​ ​S​a​f​d​a​r​j​u​n​g​ ​A​i​r​p​o​r​t,​ ​N​e​w​ ​D​e​l​h​i110​ 003​’​ ​എ​ന്ന​വി​ലാ​സ​ത്തി​ൽ​ ​ജൂ​ൺ​ 20​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.


കി​ല​യി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സർ
കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ലോ​ക്ക​ൽ​ ​അ​ഡ്മി​നി​സ്ട്രേ​ഷ​നി​ൻ​(​കി​ല​)​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ഇ​ൻ​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ,​ ​എ​ക്സ്പേ​ർ​ട് ​ഇ​ൻ​ ​ലോ​ക്ക​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​എ​ന്നീ​ ​ത​സ്തി​ക​ക​ളി​ലെ​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​ത​സ്തി​ക​യി​ൽ​ ​സ്ഥി​ര​ ​നി​യ​മ​ന​വും​ ​എ​ക്സ്പേ​ർ​ട് ​ഇ​ൻ​ ​ലോ​ക്ക​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​ത​സ്തി​ക​യി​ൽ​ ​ക​രാ​ർ​ ​നി​യ​മ​ന​വു​മാ​ണ്.​ ​

യോ​ഗ്യ​ത​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​പ​ബ്ലി​ക് ​അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലൊ​ ​പ​ബ്ലി​ക് ​ഫി​നാ​ൻ​സി​ലൊ​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദം,​ ​അ​ല്ലെ​ങ്കി​ൽ​ ​എം​ബി​എ.​പി​എ​ച്ച്ഡി.​ ​അ​ന്താ​രാ​ഷ്ട്ര​ ​ജേ​ർ​ണ​ലു​ക​ളി​ലൊ​ ​യു​ജി​സി​ ​ലി​സ്റ്റ് ​പ്ര​കാ​ര​മു​ള്ള​ ​ജേ​ർ​ണ​ലു​ക​ളി​ലൊ​ ​കു​റ​ഞ്ഞ​ത് ​അ​ഞ്ച് ​ലേ​ഖ​ന​ങ്ങ​ൾ​ ​പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.​

​കം​പ്യൂ​ട്ട​റി​ലും​ ​മ​ല​യാ​ള​ ​ഭാ​ഷ​യി​ലും​ ​അ​റി​വു​ണ്ടാ​ക​ണം.​ 39​ ​വ​യ​സ്സ് ​ക​വി​യ​രു​ത്.​

​എ​ക്സ്പേ​ർ​ട് ​ഇ​ൻ​ ​ലോ​ക്ക​ൽ​ ​ഡ​വ​ല​പ്മെ​ന്റ് ​യോ​ഗ്യ​ത​ ​ലോ​ക്ക​ൽ​ ​ഡ​വ​ല​പ്മെ​ന്റ്/​അ​ഡ്മി​നി​സ്ട്രേ​ഷ​ൻ​/​ഗ​വേ​ണ​ൻ​സ് ​തു​ട​ങ്ങി​യ​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്നി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം ആണ് അടിസ്ഥാന യോഗ്യത .​ ​കം​പ്യൂ​ട്ട​റും​ ​മ​ല​യാ​ള​വും​ ​അ​റി​യ​ണം.

​ ​പ്രാ​യം​ 39​ൽ​ ​കൂ​ട​രു​ത്.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്നി​നെ​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​പ്രാ​യം​ ​ക​ണ​ക്കാ​ക്കു​ന്ന​ത്.​ ​എം​എ​ഫി​ൽ​/​ ​പി​എ​ച്ച്ഡി​ ​അ​ഭി​ല​ഷ​ണീ​യം.

​ ​ഇ​രു​ത​സ്തി​ക​ക​ളി​ലും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 25​ ​വൈ​കി​ട്ട് ​ആ​റ്.​

​കി​ല​യു​ടെ​ ​ജി​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് ​സെ​ന്റ​റി​ൽ​ ​പ്രോ​ജ​ക്ട് ​ഫെ​ലോ​ ​ഒ​ഴി​വു​ണ്ട്.​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​മൂ​ന്ന്മു​ത​ൽ​ ​ഒ​രു​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​ യോ​ഗ്യ​ത​ ​ജി​യോ​ള​ജി​/​ജ്യോ​ഗ്ര​ഫി​/​റി​മോ​ട്ട് ​സെ​ൻ​സി​ങ്/​ ​ജി​യോ​ ​ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ്എ​ന്നി​വ​യി​ലേ​തെ​ങ്കി​ലു​മൊ​ന്നി​ൽ​ ​ബി​രു​ദാ​ന​ന്ത​ര​ ​ബി​രു​ദം,​ ​കം​പ്യൂ​ട്ട​ർ​ ​അ​റി​യ​ണം.​ ​പ്രാ​യം​ 21​‐30.​

​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ജൂ​ൺ​ 20​ .​വി​ശ​ദ​വി​വ​ര​ത്തി​ന് ​h​t​t​p​:​/​/​w​w​w.​k​i​l​a.​a​c.​i​n​/​c​a​r​e​e​rs

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (3 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (3 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (4 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (4 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (4 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (4 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (5 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (5 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (5 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (7 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (8 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (8 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (9 hours ago)

Malayali Vartha Recommends