അമെക് ഫോസ്റ്റർ വീലർ വിവിധ രാജ്യങ്ങളിക്ക് റിക്രൂട്മെന്റ് നടത്തുന്നു .ബ്രിട്ടീഷ് മൾട്ടി നാഷണൽ കമ്പനിയായ അമെക് ഫോസ്റ്റർ വീലർ പ്രൊജക്റ്റ് മാനേജ്മെന്റ് കമ്പനിയാണ്

വിദേശത്ത് ജോലി തേടാൻ ആഗ്രഹിക്കുന്നവർക്ക് ഇതാ ഒരു സന്തോഷവാർത്ത ..അമെക് ഫോസ്റ്റർ വീലർ വിവിധ രാജ്യങ്ങളിക്ക് റിക്രൂട്മെന്റ് നടത്തുന്നു .ബ്രിട്ടീഷ് മൾട്ടി നാഷണൽ കമ്പനിയായ അമെക് ഫോസ്റ്റർ വീലർ പ്രൊജക്റ്റ് മാനേജ്മെന്റ് കമ്പനിയാണ് .
അമെക് ഫോസ്റ്റർ വീലറിൽ വിവിധ രാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. ആസ്ട്രേലിയയിൽ 80, കാനഡ 100, ജർമ്മനി 40, ഇറ്റലി 19, കുവൈറ്റ് 70, മലേഷ്യ 10, ഒമാൻ 70, സൗദി അറേബ്യ 60, സിംഗപ്പൂർ 40, യുഎഇ 100, യുകെ 100, യുഎസ് 100 എന്നിങ്ങനെയാണ് ഒഴിവുകൾ.
ഹൈസ്കൂൾ/ ഡിപ്ളോമ/ഐടിഐ/ ബിരുദം യോഗ്യതയുള്ളവർക്ക് അപേഷിക്കാം.
ആസ്ട്രേലിയ: ഡോക്യുമെന്റ് കൺട്രോളർ, കൊമേഴ്സ്യൽ മാനേജർ, പ്രോജക്ട് മാനേജർ, സീനിയ പ്രോസസ് എൻജിനീയർ, സീനിയർ കോസ്റ്റ് കൺട്രോളർ, പ്രൊക്യുർമെന്റ് കൺട്രോളർ, പ്ളാനർ, പൈപ്പിംഗ് എൻജിനീയർ, മെക്കാനിക്കൽ എൻജിനീയർ.
കാനഡ: സ്ട്രക്ചറൽ ഡിസൈനർ, പ്രൊജക്ട് എൻജിനീയർ, ഓഫ്ഷോർ ഇൻഡസ്ട്രിയൽ പെയിന്റർ, ലാബ് സൂപ്പർവൈസർ, പൈപ്പ് സ്ട്രെസ് എൻജിനീയർ, പ്രൊജക്ട് എൻജിനീയർ.
ഇറ്റലി: സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ, പ്രൊജക്ട് അക്കൗണ്ടന്റ്, സ്റ്റാറ്റിക് എക്വിപ്മെന്റ് എൻജിനീയർ, സീനിയർ പ്രൊജക്ട് എൻജിനീയർ, സീനിയർ ഇലക്ട്രിക്കൽ എൻജിനീയർ.
ജപ്പാൻ: പ്രോഗ്രാം മാനേജർ. കുവൈറ്റ്: പ്രൊജക്ട് എൻജിനീയർ, കമ്മീഷനിംഗ് കോഡിനേറ്റർ.
മലേഷ്യ: സീനിയർ പ്രൊജക്ട് എൻജിനീയർ, ഇൻസ്ട്രുമെന്റ് എൻജിനീയർ,സിവിൽ /സ്ട്രക്ചറൽ എൻജിനീയർ, അക്കൗണ്ട് അസിസ്റ്റന്റ്.
ഒമാൻ :സീനിയർ ലീഡ് കോൺട്രാക്ട് എൻജിയീയർ, കൺസ്ട്രക്ഷൻ സൂപ്രണ്ട്, സീനിയർ ഡോക്യുമെന്റ് കൺട്രോളർ. സൗദി:ബയർ, ഡോക്യുമെന്റ് കൺട്രോളർ, പൈപ്പ് ലൈൻ ഡിസൈൻ എൻജിനീയർ, സീനിയർ പൈപ്പ് ലൈൻ ഡിസൈനർ, അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്, ഡോക്യുമെന്റ് കൺട്രോളർ.
സിംഗപ്പൂർ: പൈപ്പിംഗ് ഡിസൈനർ, പ്രോസസ് എൻജിനീയർ, കോൺട്രാക്ട് മാനേജർ, ഓട്ടോമേഷൻ ടെക്നിക്കൽ പ്രോഫഷണൽസ്, പ്രോജക്ട് എൻജിനീയർ തുടങ്ങിയ തസ്തികകളിലാണ് ഒഴിവുള്ളത്.
വിശദവിവരങ്ങൾക്ക് https://www.amecfw.com എന്ന കമ്പനിവെബ്സൈറ്റ് കാണുക
https://www.facebook.com/Malayalivartha



























