Widgets Magazine
21
Nov / 2019
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി


തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍


സ്വന്തമായി വിലകൂടിയ ആറ് ബൈക്കുകളും കാറും; ഇനി 14 ലക്ഷം രൂപ വിലവരുന്ന പുതിയ ഹാര്‍ഡ്‍ലി ഡേവിഡ്സണും വേണമെന്ന് ആവശ്യം; കിട്ടാതെ വന്നപ്പോൾ വാടക വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ തമ്പാനൂർ സ്വകാര്യ കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥി...


തൊട്ടടുത്തു കിടക്കുന്ന തനിക്ക് പരിചയമില്ലാത്ത ഒരുപാട് ആളുകൾ പടക്കം പൊട്ടുന്ന പോലെ മരിച്ചു പോകുന്നു; കയ്യെത്തും ദൂരത്ത് മരണം നിൽക്കുകയാണ്... പക്ഷെ ആരൊക്കെയോ ചേർന്ന് തന്നെ കൊന്നു കളഞ്ഞെന്ന് സലിം കുമാർ; സ്വന്തം മരണം കണ്ട് കണ്ണു തള്ളിപ്പോയ ആളാണ് ഞാൻ...


ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിന് പിന്നാലെ ആരുമറിയാതെ 2018ൽ രജിസ്റ്റര്‍ വിവാഹം; മാസങ്ങൾ പിന്നിട്ടപ്പോൾ ക്രൂരനായി മാറിയ ഭർത്താവ്... മരണശേഷം വൈറലായി മാറിയ കൃതിയുടെ ടിക് ടോക്ക് വീഡിയോ

​ ​യു​.കെ​-​എ​ൻ​എ​ച്ച്‌​എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​യോ​ഗ്യ​രാ​യ​ ​ന​ഴ്സു​മാ​ർ​ക്ക് ​നോ​ർ​ക്ക​യു​ടെ​ ​എ​ക്സ്പ്ര​സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​വഴി ​നി​യ​മ​നം​ ...ഒമാനിലും നഴ്‌സുമാർക്ക് ധാരാളം അവസരങ്ങൾ...ഉടൻ അപേക്ഷിക്കൂ

25 JUNE 2019 01:03 PM IST
മലയാളി വാര്‍ത്ത

യു​.കെ​-​എ​ൻ​എ​ച്ച്‌​എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ട്ര​സ്റ്റി​ന് ​കീ​ഴി​ലു​ള്ള​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​യോ​ഗ്യ​രാ​യ​ ​ന​ഴ്സു​മാ​ർ​ക്ക് ​നോ​ർ​ക്ക​യു​ടെ​ ​എ​ക്സ്പ്ര​സ് ​റി​ക്രൂ​ട്ട്മെ​ന്റ് ​വഴി ​നി​യ​മ​നം​ ​ന​ൽ​കും.​ ​ഒ​രു​ ​വ​ർ​ഷം​ ​പ്ര​വൃത്തി​ ​പ​രി​ച​യ​മു​ള്ള​ ​ബി​എ​സ്‌​സി​/​ജി​എ​ൻ​എം​ ​ന​ഴ്സു​മാ​രെ​യാ​ണ് ​പ​രി​ഗ​ണി​ക്കു​ന്ന​ത്.​ ​നി​ല​വി​ൽ​ ​ഐ​ഇ​എ​ൽ​റ്റി​എ​സ് ​(​അ​ക്കാ​ദ​മി​ക്കി​ൽ​)​ ​റൈ​റ്റി​ങ്ങി​ൽ​ 6.5​ ​ഉം​ ​മ​റ്റ് ​വി​ഭാ​ഗ​ങ്ങ​ളി​ൽ​ 7​ ​സ്കോ​റി​ങ്ങും​ ​അ​ല്ലെ​ങ്കി​ൽ​ ​ഒ​ഇ​റ്റി​ ബി​ ​ഗ്രേ​ഡ് ​നേ​ടി​യ​വ​ർ​ക്കാ​ണ് ​നി​യ​മ​നം.

ഐ​ഇ​എ​ൽ​റ്റി​എ​സി​ൽ​ 6​ ​സ്കോ​റി​ങ്ങു​ള്ള​വ​ർ​ക്ക് ​മ​തി​യാ​യ​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​തി​ന് ​നി​ശ്ചി​ത​ ​ഫീ​സീ​ടാ​ക്കി​ ​പ​രി​ശീ​ല​നം​ ​ന​ൽ​കും.​ മ​തി​യാ​യ​ ​സ്കോ​റി​ംഗ് ​ല​ഭി​ക്കു​ന്ന​വ​ർ​ക്ക് ​കോ​ഴ്സ് ​ഫീ​സ് ​പൂ​ർ​ണ്ണ​മാ​യും​ ​തി​രി​കെ​ ​ന​ൽ​കും.​ ​

ഓ​ൺ​ലൈ​ൻ​ ​അ​ഭി​മു​ഖ​ത്തി​ലു​ടെ​ ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​എ​ൻ​എ​ച്ച്‌​എ​സ് ​ഫൗ​ണ്ടേ​ഷ​ൻ​ ​ന​ട​ത്തു​ന്ന​ ​സി​ബി​റ്റി​ ​(​C​o​m​p​e​t​e​n​c​y​ ​B​a​s​e​d​ ​T​e​s​t​)​ ​യോ​ഗ്യ​ത​ ​നേ​ട​ണം.​ ​പ്ര​സ്തു​ത​ ​യോ​ഗ്യ​ത​ ​നേ​ടു​ന്ന​തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ർ​ദ്ദേ​ശ​ങ്ങ​ളും,​ ​സ​ഹാ​യ​ങ്ങ​ളും​ ​നോ​ർ​ക്ക​ ​ല​ഭ്യ​മാ​ക്കും.​ ​

തു​ട​ർ​ന്ന് ​യു​കെ​യി​ലെ​ ​ന​ഴ്സിം​ഗ് ​മി​ഡ്‌വൈ​ഫ​റി​ ​കൗ​ൺ​സി​ൽ​ ​റ​ജി​സ്ട്രേ​ഷ​ൻ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​നി​ർ​വ​ഹി​ക്ക​ണം.2019​ ​ജൂ​ൺ​ 26,​ ​ജൂ​ലാ​യ് 10,​ 17,​ 24​ ​തി​യ​തി​ക​ളി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ക്കും.​ ​ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ ​മൂ​ന്നു​ ​വ​ർ​ഷ​ത്തേ​ക്കാ​ണ് ​നി​യ​മ​നം.​ ​തു​ട​ർ​ന്നും​ ​ജോ​ലി​ ​ചെ​യ്യു​വാ​ൻ​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​പ്ര​സ്തു​ത​ ​രാ​ജ്യ​ത്തെ​ ​നി​യ​മ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്‌​ ​ക​രാ​ർ​ ​പു​തു​ക്കി​ ​ജോ​ലി​യി​ൽ​ ​തു​ട​രു​വാ​ൻ​ ​ക​ഴി​യും.​

​ശ​മ്പ​ളം​ ​പ്ര​തി​വ​ർ​ഷം​ ​ബാ​ൻ​ഡ് 4​ ​ഗ്രേ​ഡി​ൽ​ 17,93,350​ ​രൂ​പ​ ​വ​രെ​യും​ ​ബാ​ൻ​ഡ് 5​ ​ഗ്രേ​ഡി​ൽ​ 20,49,047​ ​രൂ​പ​വ​രേ​യും​ ​ല​ഭി​ക്കും.​ ​താ​മ​സം,​ ​വി​മാ​ന​ ​ടി​ക്ക​റ്റ് ​എ​ന്നി​വ​ ​സൗ​ജ​ന്യ​മാ​ണ്.​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ൽ​ ​ത​യാ​റാ​ക്കി​യ​ ​സി​വി,​ ​പൂ​രി​പ്പി​ച്ച​ ​എ​ൻ​എ​ച്ച്‌​എ​സ് ​അ​പേ​ക്ഷ,​ ​ആ​മു​ഖ​ ​ക​ത്ത് ​മ​റ്റു​ ​അ​നു​ബ​ന്ധ​രേ​ഖ​ക​ൾ​ ​എ​ന്നി​വ​ ​സ​ഹി​തം
​ ​r​c​r​t​m​e​n​t.​n​o​r​k​a​@​k​e​r​a​l​a.​g​o​v.​i​n​ ​എ​ന്ന​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​സ​മ​ർ‍​പ്പി​ക്ക​ണം.​ ​

കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ 0471​-2770544​ ​ലും,​ ​ടോ​ൾ​ ​ഫ്രീ​ ​ന​മ്പ​റാ​യ​ 1800​ 425​ 3939,​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​)​ 00918802012345​ ​(​വി​ദേ​ശ​ത്ത് ​നി​ന്നും​)​ ​ല​ഭി​ക്കും.

ഒ​മാ​നി​ൽ​ ​വ​നി​ത​ ​ന​ഴ്സു​മാ​ർ​ക്ക് ​തൊ​ഴി​ല​വ​സ​രം
ഒ​മാ​നി​ലെ​ ​പ്ര​മു​ഖ​ ​ആശുപ​ത്രി​ ​ശൃം​ഖ​ല​യാ​യ​ ​ലൈ​ഫ് ​ലൈ​ൻ​ ​ഹോ​സ്പി​റ്റ​ലി​ലേ​ക്ക് ​ലേ​ബ​ർ​ ​റൂം​/​ഓ​പ്പ​റേ​ഷ​ൻ​ ​തി​യേ​റ്റ​ർ​ ​വി​ഭാ​ഗ​ത്തി​ൽ​ ​വ​നി​താ​ ​ന​ഴ്‌​സു​മാ​രെ​ ​നോ​ർ​ക്ക​ ​റൂ​ട്ട്‌​സ് ​മു​ഖേ​ന​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്നു. 35​ ​ഒ​ഴി​വു​ക​ളു​ണ്ട്.പ്രാ​യ​പ​രി​ധി​:​ 40​ ​വ​യ​സ് ​ക​വി​യാ​ൻ​ ​പാ​ടി​ല്ല.​ ​

യോ​ഗ്യ​ത​:​ ​ബി.​എ​സ്‌​സി.​ ​ന​ഴ്‌​സി​ങ്/​ ​ജി.​എ​ൻ.​എം​ ​യോ​ഗ്യ​ത​യു​ള്ള​ ​വ​നി​ത​ക​ൾ​ക്കാ​ണ് ​അ​വ​സ​രം.​ലേ​ബ​ർ​ ​റൂം​/​ഓ​പ്പ​റേ​ഷ​ൻ​ ​തീ​യ​റ്റ​റി​ൽ​ ​അ​ഞ്ച് ​മു​ത​ൽ​ 10​ ​വ​ർ​ഷം​ ​വ​രെ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​ഉ​ണ്ടാ​യി​രി​ക്ക​ണം.​

​ശ​മ്പ​ളം​:​ 375​ ​മു​ത​ൽ​ 400​ ​ഒ​മാ​നി​ ​റി​യാ​ൽ​ ​വ​രെ​ ​(​ഇ​ന്ത്യ​ൻ​ ​രൂ​പ​ ​ഏ​ക​ദേ​ശം​ 67,500​ ​മു​ത​ൽ​ 72,100​ ​വ​രെ)

അ​പേ​ക്ഷ​:​ ​താ​ത്പ​ര്യ​മു​ള്ള​വ​ർ​ ​വി​ശ​ദ​മാ​യ​ ​ബ​യോ​ഡാ​റ്റ​ ​n​o​r​k​a.​o​m​a​n​@​g​m​a​i​l.​c​o​m​ ​എ​ന്ന​ ​ഇ​-​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക​ ​അ​പേ​ക്ഷ​ക​ൾ​ ​സ​മ​ർ​പ്പി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​-​ ​ജൂ​ൺ​ 30.

കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​w​w​w.​n​o​r​k​a​r​o​o​t​s.​o​r​g​ ​എ​ന്ന​ ​വെ​ബ്‌​സൈ​റ്റി​ൽ​ ​ല​ഭ്യ​മാ​ണ്.​ ​ഹെ​ൽ​പ് ​ലൈ​ൻ​ ​ന​മ്പ​റു​ക​ൾ​:​ 1800​ 425​ 3939​ ​(​ഇ​ന്ത്യ​യി​ൽ​ ​നി​ന്നും​),​ 00918802012345​ ​(​വി​ദേ​ശ​ത്ത് ​നി​ന്നും) വിളിക്കാവുന്നതാണ്

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക നിക് ദമ്പതികളുടെ ലൊസാഞ്ചല്‍സിലെ ആഡംബര വസതി  (8 hours ago)

ഐഐടി വിദ്യാര്‍ത്ഥിനിയുടെ മരണം... അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭനെ വീണ്ടും ചോദ്യം ചെയ്തു  (8 hours ago)

തമന്നയുടെ ഹോട്ട് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍  (8 hours ago)

ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ലീഗുകാരും ഹിന്ദു തീവ്രവാദത്തെ കുറിച്ച് പറയുമ്പോള്‍ ആര്‍.എസ്.എസും എതിര്‍പ്പുമായി രംഗത്ത് വരുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി  (9 hours ago)

കെ .എസ് .കെ .ടി. യു ജില്ലാ സമ്മേളനത്തില്‍ നടത്തി പ്രസംഗം വിവാദമായതിനെ തുടര്‍ന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ മലക്കംമറിഞ്ഞു  (9 hours ago)

കൊച്ചി മേയറും പരിവാരങ്ങളും രാജിവെച്ചൊഴിയണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് പ്രസിഡന്റ് കത്ത് നല്‍കി  (9 hours ago)

വാളയാര്‍ കേസ്... സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ മാറ്റി  (9 hours ago)

കോട്ടയത്ത് അമ്മ മകളെ കഴുത്തുഞെരിച്ചു കൊന്നു  (10 hours ago)

സിസ്റ്റര്‍ അഭയയുടെ മരണകാരണം തലയ്‌ക്കേറ്റ മാരകമായ ക്ഷതം കാരണം; നിര്‍ണായക മൊഴിനിര്‍ണായക സാക്ഷിമൊഴിയുമായി ഫോറന്‍സിക് വിദഗ്ധന്‍ വി കന്തസ്വാമി  (10 hours ago)

ഇനി ഹെല്‍മറ്റ് വേട്ട വേണ്ട... നിയമം പാലിക്കാത്തവരെ കണ്ടെത്താന്‍ ശാസ്ത്രീയമാര്‍ഗങ്ങള്‍ തേടണം  (10 hours ago)

ശബരിമല ദര്‍ശനത്തിന് ശേഷം കനകദുര്‍ഗയ്ക്ക് സംഭവിച്ചത്?  (11 hours ago)

മരട് ഫ്‌ളാറ്റ് വിഷയം സിനിമയാകുന്നു, 'മരട് 357' സംവിധാനം കണ്ണന്‍ താമരക്കുളം !  (11 hours ago)

ഷൈന്‍ നിഗം നായകനായ സാജിദ് യഹിയ ചിത്രം ഖല്‍ബ് എത്തുന്നു ....!  (12 hours ago)

അമ്പിളി ദേവിക്ക് ആൺകുഞ്ഞ് പിറന്നു സന്തോഷം പങ്കിട്ട് ആദിത്യൻ ജയൻ !  (12 hours ago)

സുസ്‌മിത സെന്നിന്റെ 44ാം പിറന്നാളിന് നിറം പകർന്ന് പ്രിയപ്പെട്ടവർ......ആഘോഷരാവിൽ താരം !  (12 hours ago)

Malayali Vartha Recommends