Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കരസേനയിൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​ർ ; 150 ഒഴിവുകൾ

07 JULY 2019 12:43 PM IST
മലയാളി വാര്‍ത്ത

എം​​​ബി​​​ബി​​​എ​​​സു​​​കാ​​​ർ​​​ക്ക് ആ​​​ർ​​​മി​​​മെ​​​ഡി​​​ക്ക​​​ൽ കോ​​​റി​​​ൽ ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ൻ​​​ഡ് ഓ​​​ഫീ​​​സ​​​റാ​​​കാ​​​ൻ അ​​​വ​​​സ​​​രം. സ്ത്രീ​​​ക​​​ൾ​​​ക്കും പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം. 150 ഒഴിവുകളാണുള്ളത്. 135 പുരുഷൻമാർക്കുള്ള ഒഴിവുകളും 15 ഒഴിവുകൾ സ്ത്രീകൾക്കുമായി സംവരണം ചെയ്തിരിക്കുന്നു 

യോ​​​ഗ്യ​​​ത- 1956 ഐ​​​എം​​​സി ആ​​​ക്ടി​​​ലെ ഫ​​​സ്റ്റ്/ സെ​​​ക്ക​​​ൻ​​​ഡ് ഷെ​​​ഡ്യൂ​​​ളി​​​ലെ അ​​​ല്ലെ​​​ങ്കി​​​ൽ തേ​​​ർ​​​ഡ് ഷെ​​​ഡ്യൂ​​​ളി​​​ലെ പാ​​​ർ​​​ട്ട് ര​​​ണ്ടി​​​ൽ പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന മെ​​​ഡി​​​ക്ക​​​ൽ യോ​​​ഗ്യ​​​ത. സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ കൗ​​​ണ്‍സി​​​ൽ/​​​എം​​​സി​​​ഐ​​​കൗ​​​ണ്‍സി​​​ൽ/​​​എം​​​സി​​​ഐ സ്ഥി​​​രം ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം.

എം​​​ഡി/​​​എം​​​എ​​​സ്/​​​എം​​​സി​​​എ​​​ച്ച്/ ഡി​​​എം ക​​​ഴി​​​ഞ്ഞ​​​വ​​​രേ​​​യും പ​​​രി​​​ഗ​​​ണി​​​ക്കും.

അ​​​പേ​​​ക്ഷ​​​ക​​​ർ ര​​​ണ്ടാ​​​മ​​​ത്തെ ചാ​​​ൻ​​​സി​​​ലെ​​​ങ്കി​​​ലും എം​​​ബി​​​ബി​​​എ​​​സ് പാ​​​സാ​​​യി​​​രി​​​ക്ക​​​ണം. 2019 ജൂൺ 30 ന് ​​​ഇ​​​ന്‍റേ​​​ൺ​​​ഷി​​​പ്പ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​വ​​​ർ​​​ക്കും അ​​​പേ​​​ക്ഷി​​​ക്കാം.
അപേക്ഷകർക്ക് 2019 ഡി​​​സം​​​ബ​​​ർ 31ന് 45 ​​​വ​​​യ​​​സ് തി​​​ക​​​യ​​​രു​​​ത്.

ശമ്പളം : 17,160- 39,100 രൂ​​​പ. ഗ്രേ​​​ഡ് പേ- 6,100 ​​​രൂ​​​പ​​​യും മ​​​റ്റ് ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും.

അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​മാ​​​ണ് ഷോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ക​​​മ്മീ​​​ഷ​​​ന്‍റെ കാ​​​ലാ​​​വ​​​ധി. ഒൻപത് വ​​​ർ​​​ഷ​​​ത്തേ​​​ക്കു വേ​​​ണ​​​മെ​​​ങ്കി​​​ൽ സ​​​ർ​​​വീ​​​സ് നീ​​​ട്ടി​​​യെ​​​ടു​​​ക്കാം. ര​​​ണ്ടു​​​വ​​​ർ​​​ഷം സ​​​ർ​​​വീ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യശേ​​​ഷം പെ​​​ർ​​​മ​​​ന​​​ന്‍റ് ക​​​മ്മീ​​​ഷ​​​ൻ കേ​​​ഡ​​​റി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ ആ​​​ർ​​​മി ഹോ​​​സ്പി​​​റ്റ​​​ലിലെ ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​ന്‍റെ​​​യും വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യു​​​ടേ​​​യും അ​​​ടി​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു നി​​​യ​​​മ​​​നം. ആ​​​ദ്യ​​​മാ​​​യി ഇ​​​ന്‍റ​​​ർ​​​വ്യൂ​​​വി​​​നു പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്ക് യാ​​​ത്ര​​​ബ​​​ത്ത ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷാ​​​ഫീ​​​സ്- 200 രൂ​​​പ. നെ​​​റ്റ്ബാ​​​ങ്കിം​​​ഗ്, ക്രെ​​​ഡി​​​റ്റ്/​​​ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് എ​​​ന്നി​​​വ വ​​​ഴി ഫീ​​​സ് അ​​​ട​​​യ്ക്കാം.

അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട വി​​​ധം-ww w.indianarmy. nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ നി​​​ന്നും ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണ് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​ത്. ഒ​​​പ്പം പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ​​​യും അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം എ​​​സ്എ​​​സ്എ​​​ൽ​​​സി ബു​​​ക്ക്, പെ​​​ർ​​​മ​​​ന​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്, എം​​​ബി​​​ബി​​​എ​​​സ്/ പി​​​ജി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് എ​​​ന്നി​​​വ​​​യു​​​ടെ ഗ​​​സ​​​റ്റ​​​ഡ് ഓ​​​ഫീ​​​സ​​​ർ സാ​​​ക്ഷ്യ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ക​​​ർ​​​പ്പും ഇ​​​പ്പോ​​​ഴ​​​ത്തെ തൊ​​​ഴി​​​ൽ ഉ​​​ട​​​മ ന​​​ൽ​​​കു​​​ന്ന എ​​​ൻ​​​ഒ​​​സി എ​​​ന്നി​​​വ വെ​​​ബ്സൈ​​​റ്റി​​​ൽ അ​​​പേ​​​ക്ഷ​​​യ്ക്കൊ​​​പ്പം അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്യ​​​ണം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂലൈ 21.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (4 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (4 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (4 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (5 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (5 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (5 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (8 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (9 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends