Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

നാ​ഫ്കോ കമ്പനിയിൽ, വിപ്രോ ലിമിറ്റഡിൽ ദു​ബാ​യ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്

09 JULY 2019 04:48 PM IST
മലയാളി വാര്‍ത്ത

ദു​ബാ​യി​ലെ​ ​നാ​ഫ്കോ​ ​(​ ​നാ​ഷ​ണ​ൽ​ ​ഫ​യ​ർ​ ​ഫൈ​റ്റിം​ഗ് ​മാ​നു​ഫാ​ക്ച​റിം​ഗ് ​ക​മ്പ​നി​)​​​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​

​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​(​സേ​ഫ്റ്റി​ ​/​ബി​ൽ​ഡിം​ഗ് ​മെ​റ്റീ​രി​യ​ൽ​സ്)​​,​​​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​(​ആം​മ്പു​ല​ൻ​സ് ​ആ​ൻ​ഡ് ​ഫ​യ​ർ​ ​ട്ര​ക്ക്സ്)​​,​​​ ​സെ​യി​ൽ​സ് ​എ​ൻ​ജി​നി​​യ​ർ​ ​(​ ​ഫ​യ​ർ​ഫൈ​റ്റിം​ഗ് ​ട്ര​ക്ക്സ് ​ആ​ൻ​ഡ് ​ആം​മ്പു​ല​ൻ​സ്)​​,​​​

​സെ​യി​ൽ​സ് ​എ​ൻ​ജി​നി​യ​ർ​ ​(​ഫ​യ​ർ​ ​റേ​റ്റ​ഡ് ​ഡോ​ർ​സ്)​​,​​​ ​സെ​യി​ൽ​സ്/​മാ​ർ​ക്ക​റ്റിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​(​എ​ച്ച്‌​വി​എ​സി​ ​വാ​ൽ​വ്സ്/​സ്മോ​ക്ക് ​മാ​നേ​ജ്മെ​ന്റ്)​​,​​​ ​സെ​യി​ൽ​സ് ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​(​ഫ​യ​ർ​റേ​റ്റ​ഡ് ​ഡോ​ർ​സ്)​​,​​​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ​ ​(​ഇ​ല​ക്ട്രോ​മെ​ക്കാ​നി​ക്ക​ൽ​ ​ഫീ​ൽ​ഡ്),​ ​

പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​(​ഫ​യ​ർ​ ​പ്രൊ​ട്ട​ക്ഷ​ൻ​ ​ആ​ൻ​ഡ് ​ഫ​യ​ർ​ ​അ​ലാം​),​ ​മാ​ർ​ക്ക​റ്റിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ​(​എ​ച്ച് ​വി​എ​സി​ ​/​പൈ​പ്സ്ആ​ൻ​ഡ് ​ഫി​റ്റിം​ഗ്),​ ​ഫോ​ർ​മാ​ൻ​ ,​ ​ഫ​യ​ർ​അ​ലാം​ ​ടെ​ക്നീ​ഷ്യ​ൻ,​ ​എ​ക്സ്പോ​ർ​ട്ട് ​സെ​യി​ൽ​സ് ​എ​ൻ​ജി​നീ​യ​ർ,​ ​എ​സ്റ്റി​മേ​ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ​-​ ​ഓ​ട്ടോ​മോ​ട്ടീ​വ്,​ ​ഡ്രാ​ഫ്റ്റ്‌​സ്മാ​ൻ,​ ​ഡി​സൈ​ൻ​ ​എ​ൻ​ജി​നീ​യ​ർ​ ​(​ഓ​ട്ടോ​മോ​ട്ടീ​വ്)​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​ ​

കൂടുതൽ വിവരങ്ങൾ ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ആയ ​ ​h​t​t​p​s​:​/​/​w​w​w.​n​a​f​f​c​o.​c​o​m ൽ കൊടുത്തിട്ടുണ്ട്

വി​പ്രോ​ ​ലി​മി​റ്റ​ഡ് 

വിവ​ര​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ ​രം​ഗ​ത്ത് ​മു​ൻ​ ​നി​ര​യി​ലു​ള്ള​ ​ക​മ്പ​നി​യാ​യ​ ​വി​പ്രോ​ ​ലി​മി​റ്റ​ഡ് ​വി​വി​ധ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​
​ഖ​ത്ത​ർ​:​ ​പ​ബ്ളി​ക് ​റി​ലേ​ഷ​ൻ​ ​ഓ​ഫീ​സ​ർ,​ ​പ്രാ​ക്ടീ​ഷണ​ർ​ ​സെ​യി​ൽ​സ് ​മാ​നേ​ജ​ർ എന്നീ ഒഴിവുകളിലേക്കാണ് ഖത്തർ വി​പ്രോ​ ​ലി​മി​റ്റ​ഡ് ഇപ്പോൾ നിയമനം നടത്തുന്നത്

​സൗ​ദി​:​ ​പ്രാ​ക്ടീ​ഷണ​ർ​ ​സെ​യി​ൽ​സ് ​ഡ​യ​റ​ക്ട​ർ,​ ​സീ​നി​യ​ർ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​പാ​ർ​ട്ണ​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​ക​ൺ​സ​ൾ​ട്ട​ന്റ് എന്നീ തസ്തികകളിലേക്ക് ആയിരിക്കും സൗദി വിപ്രോ നിയമനം നടത്തുന്നത് .

സിം​ഗ​പ്പൂ​ർ​:​ ​ഡി​ജി​റ്റ​ൽ​ ​ക​ൺ​സ​ൾ​ട്ട​ന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നു

​ ​കാ​ന​ഡ​:​ ​ഡ​യ​റ​ക്ട​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​പാ​ർ​ട്ണ​ർ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ തുടങ്ങിയവയിലേക്ക് കാനഡ വിപ്രോയിൽ ഒഴിവുകൾ ഉണ്ട് .​ ​

ഓ​സ്ട്രേ​ലി​യ​:​ ​എ​ച്ച്ആ​ർ​ ​ബി​സി​ന​സ് ​പാ​ർ​ട്ണ​ർ,​ ​ക​ൺ​സ​ൾ​ട്ടിം​ഗ് ​പ​ർ​ട്ണ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ:

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ് ​:​ ​h​t​t​p​s​:​/​/​w​w​w.​w​i​p​r​o.​c​o​m.

 

ദു​ബാ​യ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.

ബാഗേജ് ​ആ​ൻ​ഡ് ​കാ​ർ​ഗോ​ ​ഡി​സൈ​ൻ​ ​ഹെ​ഡ്,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​എ​യ​ർ​പോ​ർ​ട്ട് ​ഓ​പ്പ​റേ​ഷ​ൻ​ ​ക​ൺ​ട്രോ​ൾ​ ​സെ​ന്റ​ർ​ ​ഡ​യ​റ​ക്ട​ർ,​ ​ക​പ്പാ​സി​റ്റി​ ​പ്ളാ​നിം​ഗ് ​സീ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​ ​കം​പ്ള​യ​ൻ​സ് ​അ​ഷ്വ​റ​ൻ​സ്,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ലേ​ണിം​ഗ് ​ഡെ​ലി​വ​റി​ ​മാ​നേ​ജ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​h​t​t​p​s​:​/​/​w​w​w.​d​u​b​a​i​a​i​r​p​o​r​t​s.​a​e​ ​

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (10 minutes ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (15 minutes ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (17 minutes ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (24 minutes ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (30 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (38 minutes ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (52 minutes ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (2 hours ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (2 hours ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends