Widgets Magazine
26
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..


കാലാവസ്ഥ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്..അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ..


സ്വർണം ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ താനും ഒട്ടുംപിന്നിലല്ലെന്ന്, തെളിയിക്കുകയാണ് വെള്ളിയും...ഒരു കിലോ വെള്ളി നാല് ലക്ഷത്തിലേക്ക് കടക്കുകയാണ്..


16 വയസ്സുകാരനെ സഹപാഠികളായ രണ്ടുപേർ ചേർന്ന് ക്രൂരമായി മർദിച്ച സംഭവം..ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൂരമായി തല്ലുകയും ചവിട്ടുകയും ചെയ്തു..കാലുപിടിച്ച് മാപ്പ് പറയിക്കുകയും ചെയ്തു..


ശബരിമലയിലെ സ്വർണപ്പാളികളുടെ പൂജയുമായി ബന്ധപ്പെട്ട് നടൻ ജയറാം നൽകിയ വിശദീകരണത്തിൽ ആശയകുഴപ്പം: അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കിയ ജയറാമിനെ കാത്തിരിക്കുന്നത്...

യു​.കെ​യി​ൽ​ ന​ഴ്സു​മാ​ർ​ക്ക് ​2000ത്തിൽ പരം അ​വ​സ​രങ്ങൾ

09 JULY 2019 05:57 PM IST
മലയാളി വാര്‍ത്ത

യു​​​കെ​​​യി​​​ലെ എ​​​ൻ​​​എ​​​ച്ച്എ​​​സ് ട്ര​​​സ്റ്റി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​ക്കു ന​​​ഴ്സു​​​മാ​​​രെ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡി​​​ഇ​​​പി​​​സി വ​​​ഴി നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​ന്നു. ന​​​ഴ്സിം​​​ഗി​​​ൽ ഡി​​​ഗ്രി അ​​​ഥ​​​വാ ഡി​​​പ്ലോ​​​മ​​​യും ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി പ​​​രി​​​ച​​​യ​​​വും ഉ​​​ള്ള​​​വ​​​രെ​​​യാ​​​ണ് ആ​​​വ​​​ശ്യം.

IELTS/OET പ​​​രീ​​​ക്ഷ​​​യി​​​ൽ നി​​​ശ്ചി​​​ത സ്കോ​​​ർ നേ​​​ടി​​​യ​​​വ​​​ർ​​​ക്ക് ഉ​​​ട​​​ൻ നി​​​യ​​​മ​​​നം ല​​​ഭി​​​ക്കും. ഇ​​​ങ്ങ​​​നെ​​​യു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ ഒ​​​ഡി​​​ഇ​​​പി​​​സി​​​യി​​​ൽ ഉ​​​ട​​​ൻ ബ​​​ന്ധ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. IELTS/OET ൽ ​​​നി​​​ശ്ചി​​​ത സ്കോ​​​ർ ല​​​ഭി​​​ക്കാ​​​ത്ത​​​വ​​​ർ​​​ക്ക് പ്ര​​​ത്യേ​​​ക പ​​​രി​​​ശീ​​​ല​​​ന​​​വും ഒ​​​ഡി​​​ഇ​​​പി​​​സി ന​​​ൽ​​​കി വ​​​രു​​​ന്നു.


IELTS/OET പ​​​രി​​​ശീ​​​ല​​​നം, ഇ​​​ന്‍റ​​​ർ​​​വ്യൂ NMC ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, വി​​​സ, യാ​​​ത്ര ഇ​​​വ​​​യെ​​​ല്ലാം ഒ​​​ഡി​​​ഇ​​​പി​​​സി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. NMC ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യു​​​ള്ള IELTS/OET എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ പ​​​രി​​​ശീ​​​ല​​​ന​​​വും സൗ​​​ജ​​​ന്യ വീ​​​സ, സൗ​​​ജ​​​ന്യ എ​​​യ​​​ർ ടി​​​ക്ക​​​റ്റ്,യു​​​കെ​​​യി​​​ൽ മൂ​​​ന്നു മാ​​​സ​​​ത്തെ സൗ​​​ജ​​​ന്യ​​​താ​​​മ​​​സം എ​​​ന്നി​​​വ​​​യും ഈ ​​​പ്രോ​​​ഗ്രാ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളാ​​​ണ്.


സ​​​ർ​​​ക്കാ​​​ർ സ​​​ർ​​​വീ​​​സി​​​ലു​​​ള്ള ന​​​ഴ്സു​​​മാ​​​ർ​​​ക്ക് ഈ ​​​പ​​​ദ്ധ​​​തി അ​​​നു​​​സ​​​രി​​​ച്ച് യു​​​കെ​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന​​​തി​​​നു മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തെ അ​​​വ​​​ധി അ​​​നു​​​വ​​​ദി​​​ച്ചു​​​കൊ​​​ണ്ട് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഈ ​​​പ്രോ​​​ഗ്രാ​​​മി​​​നെ കു​​​റി​​​ച്ചു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് www.odepc.kerala.gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. glp@odepc.inഎ​​​ന്ന ഇ- ​​​മെ​​​യി​​​ലി​​​ലും ബ​​​ന്ധ​​​പ്പെ​​​ടാ​​​വു​​​ന്ന​​​താ​​​ണ്


ഇപ്പോൾ യു​.കെ​യി​ലെ​ ​എ​ൻ.​എ​ച്ച്.​എ​സ് ​ഹോ​സ്പി​റ്റ​ലി​ലേ​ക്ക് 2000​ ​ന​ഴ്സു​മാ​ർ​ക്ക് ​അ​വ​സ​ര​മു​ണ്ട്.​ ​റി​ക്രൂ​ട്ട്മെ​ന്റ് ​സൗ​ജ​ന്യം ആണ് ​ .​ ​ജ​ന​റ​ൽ​ ​ന​ഴ്‌​സി​ങ്ങോ,​ ​ബി​എ​സ്ഇ​ ​ന​ഴ്‌​സി​ങ്ങോ​ ​പ​ഠി​ച്ച​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഒ​രു​ ​വ​ർ​ഷം​ ​എ​ക്‌​സ്പീ​രി​യ​ൻ​സ് ​ഉ​ണ്ടാ​യി​രി​ക്ക​ണം.​ ​എ​ല്ലാ​ ​സ്‌​പെ​ഷ്യാ​ലി​റ്റി​ ​ന​ഴ്‌​സു​മാ​ർ​ക്കും​ ​അ​വ​സ​ര​മു​ണ്ട്.​ ​I​E​L​T​S​ ​പ​രീ​ക്ഷ​യി​ൽ​ ​റൈ​റ്റിം​ഗ് 6.5​ ​ബാ​ക്കി​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ 7​ ​ബാ​ൻ​ഡ് ​കി​ട്ടി​യ​വ​ർ​ക്കും​ ​അ​ല്ലെ​ങ്കി​ൽ​ ​O​E​T​ ​പ​രീ​ക്ഷ​യി​ൽ​ ​എ​ല്ലാ​ ​വി​ഷ​യ​ത്തി​ലും​ ​ബി​ ​കി​ട്ടി​യ​വ​ർക്കും ​ ​അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ ​സ്റ്റാ​ഫ് ​ന​ഴ്‌​സാ​യി​ട്ടാ​യി​രി​ക്കും​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ക്കു​ന്ന​ത്.​ ​എ​ൻ​ ​എ​ച്ച് ​എ​സ് ​പെ​ൻ​ഷ​നും,​ ​സ്റ്റാ​ഫ് ​ബെ​ന​ഫി​റ്റ്‌​സും,​ ​ഫാ​മി​ലി​ ​വി​സ​യും,​ ​വാ​ർ​ഷി​ക​ ​അ​വ​ധി​യും,​ ​ഓ​വ​ർ​ടൈം​ ​അ​വ​സ​ര​വും​ ​ഉ​ൾ​പ്പെ​ടെ​ ​എ​ല്ലാ​ ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​നി​ങ്ങ​ൾ​ക്ക് ​ല​ഭി​ക്കും.​ ​കൂ​ടാ​തെ​ ​എ​ൻ​എം​സി​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള​ ​മു​ഴു​വ​ൻ​ ​സ​ഹാ​യ​വും​ ​റി​ക്രൂ​ട്ട്മെ​ന്റി​ന്റെ​ ​മു​ഴു​വ​ൻ​ ​ചി​ല​വും​ ​ഹോ​സ്പി​റ്റ​ൽ​ ​ത​ന്നെ​ ​ന​ൽ​കു​ന്ന​താ​ണ്.
​ ​
U​K​ ​ലു​ള്ള​ ​B​G​M​ ​C​o​n​s​u​l​t​a​n​c​y​ ​U​K​ ​L​t​d​ ​(​w​w​w.​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​)​ ​എ​ന്ന​ ​സ്ഥാ​പ​ന​ത്തി​നാ​ണ് ​ഈ​ ​റി​ക്രൂ​ട്ട്‌​മെ​ന്റ് ​ചു​മ​ത​ല.​ ​ഇ​ന്റ​ർ​വ്യൂ​വി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ള്ള​വ​ർ​ക്ക് ​നി​ങ്ങ​ളു​ടെ​ ​സി​വി​യും​ ​പാ​സ് പോ​ർ​ട്ട് ​കോ​പ്പി​യും​ ​n​h​s​@​n​u​r​s​i​n​g​j​o​b​s​n​o​w.​c​o.​u​k​ ​എ​ന്ന​ ​ഇ​മെ​യി​ൽ​ ​വി​ലാ​സ​ത്തി​ൽ​ ​അ​യ​ക്കു​ക.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​താ​ഴെ​ ​കൊ​ടു​ത്തി​രി​ക്കു​ന്ന​ ​ന​മ്പ​റു​ക​ളി​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.​I​n​d​i​a​ ​M​o​b​ ​:​ ​+91​ 99478​ 45461

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആണുങ്ങള്‍ക്കൊപ്പം യാത്ര പോകാനും സമയം പങ്കിടാനും ആണ് ഉണ്ണിക്കൃഷ്ണന് താല്‍പര്യം  (4 minutes ago)

ഇസ്‌ലാമാബാദ് വിമാനത്താവളം ഏറ്റെടുക്കാനുള്ള കരാറില്‍നിന്ന് യുഎഇ പിന്‍മാറി  (32 minutes ago)

എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യനീക്കം തകര്‍ന്നതില്‍ യുഡിഎഫിന് പങ്കില്ലെന്ന് വി.ഡി. സതീശന്‍  (1 hour ago)

വര്‍ഷങ്ങള്‍ക്കുശേഷം അടൂര്‍ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്നു  (1 hour ago)

പദ്മഭൂഷണ്‍ പുരസ്‌കാര നേട്ടത്തില്‍ നന്ദിയറിയിച്ച് നടന്‍ മമ്മൂട്ടി  (1 hour ago)

ചികിത്സ കിട്ടാതെ യുവാവ് മരിച്ചെന്ന ആരോപണം സത്യമാക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

അമേരിക്കയിലെ ശക്തമായ മഞ്ഞുവീഴ്ചയില്‍ മൂന്ന് മരണം  (2 hours ago)

സ്വര്‍ണവിലയില്‍ നേരിയ കുറവ്; സ്വര്‍ണവില പവന് 560 രൂപ കുറഞ്ഞു  (2 hours ago)

ദിവസവും മാറുന്ന കലാപ്രതിഷ്ഠ ; മാറ്റങ്ങൾ മാത്രമാണ് ശാശ്വതം എന്ന സന്ദേശവുമായി കലാകാരി ആന്യ ഈബ്ഷ്  (3 hours ago)

Govindan വിവാദത്തിന് സിപിഎമ്മില്ല  (3 hours ago)

ഉണ്ണിയുടെ കുഞ്ഞിന്റെ അമ്മയാകണം, മരിക്കും മുമ്പ് ഗ്രീമ പറഞ്ഞ ആ​ഗ്രഹം!  (3 hours ago)

‘റോബോട്ട് നായ്ക്കുട്ടി’ ‘ഗോര്‍ബി’യെ സുനിത വില്യംസിന് സമ്മാനിച്ച് യുണീക് വേള്‍ഡ് റോബോട്ടിക്സ്: ‘ഗോര്‍ബി’യെ യുഡബ്ല്യആര്‍ ഉണ്ടാക്കിയത് രണ്ട് ദിവസം കൊണ്ട്...  (3 hours ago)

സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശവുമായി കേന്ദ്രം  (3 hours ago)

GOD RATE പവന്റെ വില 1.20 ലക്ഷം രൂപയിലേയ്ക്ക്  (3 hours ago)

ശൈഖ് അബൂബക്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഡർഷിപ്പ് പ്രൊജക്ട് ലോഞ്ച് ചെയ്തു...  (3 hours ago)

Malayali Vartha Recommends