Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..

നവോദയ വിദ്യാലയ സമിതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, മിസ്‌ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്‍റ്, ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്, കാറ്ററിംഗ് അസിസ്റ്റന്‍റ്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

09 JULY 2019 06:50 PM IST
മലയാളി വാര്‍ത്ത
നവോദയ വിദ്യാലയ സമിതിയില്‍ അസിസ്റ്റന്‍റ് കമ്മീഷണര്‍, പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍, ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍, മിസ്‌ലേനിയസ് ടീച്ചര്‍ കാറ്റഗറി, ലീഗല്‍ അസിസ്റ്റന്‍റ്, ഫീമെയില്‍ സ്റ്റാഫ് നഴ്‌സ്, കാറ്ററിംഗ് അസിസ്റ്റന്‍റ്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് എന്നീ തസ്തികകളില്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ ജവഹർ നവോദയകളിലാണ് നിയമനം.

അസിസ്റ്റന്‍റ് കമ്മീഷണര്‍ (ഗ്രൂപ്പ് എ): അഞ്ച് ഒഴിവ്.
യോഗ്യത: ഹ്യൂമനിറ്റീസ്/ സയന്‍സ്/ കൊമേഴ്‌സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം. കേന്ദ്രസര്‍ക്കാര്‍/ സംസ്ഥാന സര്‍ക്കാര്‍/ സ്വയംഭരണ സ്ഥാപനത്തില്‍ പ്രിന്‍സിപ്പല്‍ തസ്തികയില്‍ അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്.
ശമ്പളം: 78,800- 2,09,200 രൂപ.

പോസ്റ്റ് ഗ്രാജ്വേറ്റ് ടീച്ചര്‍ (പിജിടി) ഗ്രൂപ്പ് ബി: 430 ഒഴിവ്
യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ അമ്പതു ശതമാനം മാര്‍ക്കോടെ എന്‍സിഇആര്‍ടിയുടെ റീജണല്‍ കോളജ് ഓഫ് എഡ്യൂക്കേഷനില്‍നിന്ന് രണ്ടു വര്‍ഷത്തെ ഇന്‍റഗ്രേറ്റഡ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സ്. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.

ട്രെയിന്‍ഡ് ഗ്രാജ്വേറ്റ് ടീച്ചര്‍ (ടിജിടി): 1,154 ഒഴിവ്.
യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍സിഇആര്‍ടി റീജണല്‍ കോളജില്‍നിന്ന് നാലു വര്‍ഷത്തെ ബിരുദം. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ഹോണേഴ്‌സ് ബിരുദം. അല്ലെങ്കില്‍ അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം. 
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.

മിസ്‌ലേനിയസ് കാറ്റഗറി ടീച്ചര്‍ (ഗ്രൂപ്പ് ബി): 564 ഒഴിവ്
യോഗ്യത: ബിരുദവും ബിഎഡും.
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.

സ്റ്റാഫ് നഴ്‌സ്: 55 ഒഴിവ്
വനിതകള്‍ക്കാണ് അവസരം.
യോഗ്യത: നഴ്‌സിംഗ് ഡിഗ്രി/ ഡിപ്ലോമ. ഇന്ത്യന്‍/ സ്റ്റേറ്റ് നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. 
പ്രായം: 35 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.

ലീഗല്‍ അസിസ്റ്റന്‍റ് (ഗ്രൂപ്പ് സി): ഒരു ഒഴിവ്.
യോഗ്യത: നിയമ ബിരുദം.
പ്രായം: 18- 32 വയസ്
ശമ്പളം: 44, 900- 1,42,400 രൂപ.

കാറ്ററിംഗ് അസിസ്റ്റന്‍റ് (ഗ്രൂപ്പ് സി): 26 ഒഴിവ്
യോഗ്യത: പന്ത്രണ്ടാംക്ലാസ്, മൂന്നു വര്‍ഷത്തെ കാറ്ററിംഗ് ഡിപ്ലോമ. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഒരു വര്‍ഷത്തെ കാറ്ററിംഗ് ഡിപ്ലോമ. മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കില്‍ ട്രേഡ് പ്രൊവിഷന്‍സി സര്‍ട്ടിഫിക്കറ്റ് പത്തുവര്‍ഷത്തെ പ്രവൃത്തിപരിചയം (വിമുക്ത ഭടന്മാര്‍ക്ക്). 
പ്രായം: 35 വയസ്.
ശമ്പളം: 25,500- 81,100 രൂപ.

ലോവര്‍ ഡിവിഷന്‍ ക്‌ളാര്‍ക്ക്: 135 ഒഴിവ്
യോഗ്യത: അമ്പതു ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസ്. മിനിറ്റില്‍ 30 വാക്ക് ഇംഗ്ലീഷ്, 25 വാക്ക് ഹിന്ദി ടൈപ്പിംഗ് വേഗം. 
പ്രായം: 18- 27 വയസ്.
ശമ്പളം: 19,900- 63,200 രൂപ.
തെരഞ്ഞെടുപ്പ്: എഴുത്തു പരീക്ഷ, കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 

അപേക്ഷാ ഫീസ്: അസിസ്റ്റന്‍റ് കമ്മീഷണര്‍- 1,500 രൂപ, പിജിടി, ടിജിടി, മിസ്‌ലേനിയസ് കാറ്റഗറി ടീച്ചര്‍, നഴ്‌സ്- 1,200 രൂപ, ലീഗല്‍ അസിസ്റ്റന്‍റ്, കാറ്ററിംഗ് അസിസ്റ്റന്‍റ്, ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക്- 1,000 രൂപ. 

അപേക്ഷിക്കേണ്ട വിധം: www.nvsrecruitment2019.org എന്ന വെബ്‌സൈറ്റിലൂടെ ജൂലൈ പത്തു മുതല്‍ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് ഒമ്പത്.         ReplyForward
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (11 minutes ago)

ജയിലര്‍ 2 ചിത്രീകരണത്തിനായി രജനികാന്തും രമ്യാ കൃഷ്ണനും കേരളത്തിലേക്ക്  (31 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ... ജമ്മു കശ്മീരിലുണ്ടായ ശക്തമായ മേഘവിസ്ഫോടനത്തിൽ റോഡുകൾ തകർന്നു  (42 minutes ago)

രണ്ടാം ക്ലാസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച കേസില്‍ അധ്യാപകന് സസ്‌പെന്‍ഷന്‍  (59 minutes ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

  ചെർപ്പുള്ളശ്ശേരിയിൽ മുൻ സെെനികൻ പൊള്ളലേറ്റ് മരിച്ചനിലയിൽ...  (1 hour ago)

പോത്തന്‍കോട് 13 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ കാല് അടിച്ചൊടിച്ച് കുട്ടിയുടെ പിതാവ്  (1 hour ago)

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണ്ണമായി നിരോധിച്ച് മദ്രാസ് ഹൈക്കോടതി...  (1 hour ago)

കുംഭമേള വൈറല്‍ താരം മോണോലിസയുടെ ഭര്‍ത്താവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി മധ്യപ്രദേശിലെ കോടതി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം....  (1 hour ago)

വിഷ്ണു വിശാല്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ 3 ന്  (1 hour ago)

ഓണത്തിന് 'ബെത് ലഹേം കുടുംബ യൂണിറ്റ്' തിയേറ്ററുകളില്‍  (2 hours ago)

  പൊന്മുണ്ടത്തുണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരണത്തിന് കീഴടങ്ങി...  (2 hours ago)

കൊച്ചി തുറമുഖത്തു നിന്ന് റെയിൽ പാളം നഷ്ടപ്പെട്ട സംഭവം.. മൂന്ന് പേരെ എറണാകുളം സൗത്ത് ആർ.പി.എഫ്.പിടികൂടി...  (2 hours ago)

സങ്കടക്കാഴ്ചയായി... എറണാകുളം പറവൂർ സ്വദേശിയെ അബൂദബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി  (2 hours ago)

Malayali Vartha Recommends