Widgets Magazine
19
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു മലയാളികള്‍ സുരക്ഷിതര്‍


പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബ് 19.1 ഓവറില്‍ 183 റണ്‍സില്‍ ഓള്‍ ഔട്ടായി


ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്


തൃശൂര്‍ പൂരം ഇന്ന്.... ഇന്ന് രാവിലെ മേളവിരുന്ന്... ഉച്ച തിരിഞ്ഞ് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, വെകുന്നേരം കുടമാറ്റം, എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു പ്രയോഗം.... ആവേശത്തോടെ പൂരപ്രേമികള്‍


രണ്ടാം ഭാര്യയെ ഭര്‍ത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം:- ദിവസവും മർദ്ദിക്കാറുണ്ടെന്നും, ബ്ലേഡ് ഉപയോഗിച്ച് കൈയില്‍ മുറിവേല്‍പ്പിക്കാറുണ്ടെന്നും യുവതി പോലീസിന് മൊഴി നൽകി...

ദുബായിൽ അവസരങ്ങൾ - മികച്ച ശമ്പളം ,ആനുകൂല്യങ്ങൾ

17 JULY 2019 03:35 PM IST
മലയാളി വാര്‍ത്ത

ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്

ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രോ​ഡ​ക്ട് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​കാ​ർ​ഗോ​ ​ഡി​സൈ​ൻ​ ​ഹെ​ഡ്,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​അ​ന​ലി​സ്റ്റ്,​ ​ലേ​ണിം​ഗ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​ ​എ​യ​ർ​പോ​ർ​ട്ട് ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​ ​ഡ​യ​റ​ക്ട​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​ഏ​വി​യേ​ഷ​ൻ​ ​ബി​സി​ന​സ് ​മാ​നേ​ജ്മെ​ന്റ്)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.
​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​d​u​b​a​i​a​i​r​p​o​r​t​s.​a​e.​ ​


ദുബായ് ആർ.ടി.ഐ

ദു​ബാ​യ് ​റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​റ്റി​യി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഡ​യ​റ​ക്ട​ർ,​​​ ​ഹെ​ഡ് ​ഒ​ഫ് ​സ​ർ​വീ​സ് ​പ്രൊ​വൈ​ഡ​ർ​ ​സെ​ന്റ​ർ,​​​ ​സീ​നി​യ​ർ​ ​സ്പെ​ഷ​അ​യ​ലി​സ്റ്റ്,​​​ ​ഫ​സ്റ്റ് ​ഓ​ഫീ​സ​ർ,​​​ ​ഫ​സ്റ്റ് ​പെ​യി​ന്റ​ർ,​​​ ​ഡ​യ​റ​ക്ട​ർ,​​​ ​മാ​നേ​ജ​ർ,​​​ ​മാ​സ്റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ലീ​ഗ​ൽ​ ​റി​സേ​ർ​ച്ച​ർ,​​​ ​മെ​യി​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കീ​ ​അ​ന​ലി​സ്റ്റ്,​​​ ​ഡ​യ​റ​ക്ട​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​​​ ​തു​ട​ങ്ങി​ ​നൂ​റോ​ളം​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.

​ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​r​t​a.​a​e

ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി

ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ്റ്റാഫ് ​ന​ഴ്സ്,​​​ ​സീ​നി​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ,​​​ ​എ​മ​ർ​ജ​ൻ​സി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ര​ജി​സ്ട്രാ​ർ,​​​ ​റെ​സ്പി​റേ​റ്റ​റി​ ​തെ​റാ​പ്പി​സ്റ്റ്,​​​ ​ഓ​ങ്കോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​പീ​ഡി​യാ​ട്രി​ക് ​നെ​ഫ്രോ​ള​ജി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സീ​നി​യ​ർ​ ​ര​ജി​സ്ട്രാ​ർ,​​​ ​ഡെ​ന്റ​ൽ​ ​ഹൈ​ജെ​നി​സ്റ്റ്,​​​ ​ഡെ​ന്റ​ൽ​ ​സ്റ്റെ​റി​ലൈ​സ​ർ​ ,​​​ ​ഒ​ഫ്താ​ൽ​മോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​d​h​a.​g​o​v.​a​e.​ ​

ദു​ബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ട്
ദു​ബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​മ​നേ​ജ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​അ​ഡ്മി​ഷ​ൻ​ ​അ​റ്റ​ന്റ​ർ,​​​ ​എ​ഫ് ​ആ​ൻ​ഡ് ​ബി​ ​അ​റ്റ​ന്റ​ർ,​​​ ​റീ​ട്ടെ​യി​ൽ​ ​അ​സോ​സി​യേ​റ്റ്,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സ്ളൈ​ഡ് ​അ​സി​സ്റ്റ​ന്റ്,​​​ ​ലൈ​ഫ് ​ഗാ​ർ​ഡ്,​​​ ​അ​ട്രാ​ക്ഷ​ൻ​ ​അ​റ്റ​ന്റ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​d​u​b​a​i​p​a​r​k​s​a​n​d​r​e​s​o​r​t​s.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​​j​o​b​s​i​n​d​u​b​a​i​e.​c​omഒ​മാ​ൻ​ ​മെ​റ്റ്ലൈ​ഫ്ഒ​മാ​നി​ലെ​ ​മെ​റ്റ്ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​​w​w​w.​m​e​t​l​i​f​e.​c​o​m​/​ ​

അ​ൽ​ ​സ​ഹ്റ​ ​ഹോ​സ്പി​റ്റൽ

ദു​ബാ​യ് ​അ​ൽ​ ​സ​ഹ്റ​ ​ഹോ​സ്പി​റ്റ​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഔ​ട്ട്പേ​ഷ്യ​ന്റ് ​ന​ഴ്സ്,​​​ ​ര​ജി​സ്റ്റേ​ഡ് ​ന​ഴ്സ്,​​​ ​ര​ജി​സ്റ്റേ​ഡ് ​മി​ഡ് ​വൈ​ഫ്,​​​ ​ഐ​സി​യു​ ​ന​ഴ്സ്,​​​ ​പീ​ഡി​യാ​ട്രി​ക് ​ന​ഴ്സ്,​​​ ​റേ​ഡി​യോ​ള​ജി​സ്റ്റ്,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്,​​​ ​പ​ൾ​മ​ണോ​ള​ജി​സ്റ്റ്,​​​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സോ​ണോ​ഗ്രാ​ഫ​ർ,​​​ ​സി​എ​സ്എ​സ്ഡി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എം​.ആ​ർ​.ഐ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സീ​നി​യ​ർ​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​z​h​d.​a​e

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാക്കളും കന്നി വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണം... ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിനു പിന്നാലെ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി  (8 minutes ago)

ഇത് വെറും ഗ്യാരണ്ടിയല്ല.... ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേല്‍ ബന്ധമുള്ള ചരക്കുകപ്പലിലെ എല്ലാ ഇന്ത്യക്കാര്‍ക്കും മടങ്ങാന്‍ അനുമതി നല്‍കിയതായി ഇറാന്‍ സ്ഥാനപതി; മലയാളിയായ ആന്‍ ടെസ ജോസഫ് നാട്ടിലെത്തി; മറ്റു  (25 minutes ago)

ആരാധകര്‍ ആവേശത്തില്‍ .... ഫിറ്റ്‌നസ് ടെസ്റ്റ് പാസായി...തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണയും പൂരം കൂടാനെത്തും, ഹൈക്കോടതിയാണ് അനുമതി നല്‍കിയത്  (1 hour ago)

പഞ്ചാബ് അവസാനം വിറപ്പിച്ചു... മത്സരം തോറ്റെങ്കിലും പഞ്ചാബ് ആരാധകര്‍ക്ക് വെടിക്കെട്ട് സമ്മാനിച്ച് അശുതോഷ്; 28 പന്തില്‍ 61 റണ്‍സ് വാരിക്കൂട്ടി; മുംബൈ ഇന്ത്യന്‍സിന് 9 റണ്‍സ് ജയം; മുംബൈ ഉയര്‍ത്തിയ 193 റണ്  (1 hour ago)

ജെസ്ന തിരോധാനക്കേസില്‍ സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകും... തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകുക  (1 hour ago)

ചെമ്മീന്‍ കറി കഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ശാരീരിക അസ്വസ്ഥത?... സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടു പോകുന്നതിനിടെ മരണം, ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ്  (1 hour ago)

ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിന് ഇന്ന് തുടക്കം....16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ്, രാവിലെ 7 മണി മുതല്‍ വൈകുന്നേരം 6 വരെയാണ് പോളിംഗ്  (1 hour ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

വി.ഡി സതീശനെതിരായ ഹര്‍ജി തള്ളി... മതിയായ തെളിവുകളില്ലാതെ കേട്ടുകേള്‍വി വച്ച് ഉള്ള ഹര്‍ജിയില്‍ അന്വേഷണം സാധ്യമല്ലെന്ന് വിജിലന്‍സ് കോടതി , 150 കോടിയുടെ തെളിവില്ലാത്ത അഴിമതി ആരോപണത്തില്‍ പരാതിക്കാരനെ രൂക  (2 hours ago)

സംസ്ഥാനത്ത് രണ്ടു ദിവസം വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത....ശക്തമായ ഇടിമിന്നലിനു സാദ്ധ്യതയുള്ളതിനാല്‍ ജാഗ്രത  (2 hours ago)

ഒമാനില്‍ പ്രമുഖ റസ്റ്ററന്റ് ഗ്രൂപ്പില്‍ സീനിയര്‍ അക്കൗണ്ടന്റായിരുന്ന ആലപ്പുഴ സ്വദേശി് ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി  (3 hours ago)

ആദ്യഘട്ട തെരഞ്ഞെടുപ്പ് ഇന്ന്.... 16 സംസ്ഥാനങ്ങളിലും 5 കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലെ 16.63 കോടി വോട്ടര്‍മാരാണ് ആദ്യഘട്ടത്തില്‍ വോട്ടു ചെയ്യുക, ജനവിധി തേടുന്നത് 1625 സ്ഥാനാര്‍ഥികള്‍,രാവ  (3 hours ago)

ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ജയം....  (4 hours ago)

മനോവിഷമം താങ്ങാനാമോഷണക്കേസില്‍ കള്ളനെന്നു മുദ്രകുത്തി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കുകയും വര്‍ഷങ്ങള്‍ക്കു ശേഷം യഥാര്‍ഥ പ്രതി പിടിയിലായപ്പോള്‍ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്ത യുവാവ് ജീവനൊടുക്കി  (4 hours ago)

വെച്ചൂച്ചിറയില്‍ യുവതി വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends