Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ്ടു-ബിരുദധാരികളായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവുമായി കേന്ദ്ര സർക്കാർ

17 JULY 2019 04:37 PM IST
മലയാളി വാര്‍ത്ത

പ്ലസ്ടു-ബിരുദധാരികളായ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക് സൗജന്യ തൊഴില്‍ പരിശീലനവുമായി കേന്ദ്ര സർക്കാർ. ഇതിലൂടെ യുവാക്കൾക്ക് തൊഴില്‍ അവസരങ്ങൾ ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് റൂറല്‍ ഡെവലപ്‌മെന്റിന്റെ ഡിഡിയു-ജി കെ വൈ പദ്ധതി. താമസം, ആഹാരം , പരിശീലനം, യൂണിഫോം, പഠന സാമഗ്രികൾ തികച്ചും സൗജന്യമായി കോഴ്സ് തീരുന്നതു വരെ കൊടുക്കും.

കാസര്‍കോട്, കണ്ണൂര്‍, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിലെ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ക്രിസ്ത്യന്‍, മുസ്ലിം, എസ്‌സി/എസ്ടി വിഭാഗത്തിലുള്ള യുവാക്കള്‍ക്കും അയല്‍ക്കൂട്ടങ്ങളില്‍ അംഗമായിട്ടുള്ള ബിപിഎല്‍ കാറ്റഗറിയില്‍പ്പെട്ട യുവാക്കള്‍ക്കും, അപേക്ഷിക്കാവുന്നതാണ്.

ആറുമാസത്തെ കോഴ്‌സിന് ശേഷം പ്ലേസ്‌മെന്റ് ഉണ്ടാകും. സംസ്ഥാന ഗവണ്‍മെന്റിന്റെ കീഴിലുള്ള സ്റ്റേറ്റ് റൂറല്‍ ലൈവ്‌ലി ഹുഡ് മിഷനും (എസ്‌ആര്‍എല്‍എം,) കുടുംബശ്രീയുടെ നേതൃത്വത്തിൽ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ട്രെയിനിംഗ് IIബി എഡ്യൂക്കേഷനും (എന്‍എസ്ഡിസി-ടിപി) ചേർന്നാണ് പരിശീലനം നല്‍കുന്നത്. മുന്‍സിപ്പാലിറ്റി കോര്‍പറേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിലവില്‍ അവസരമില്ല.

തൊഴില്‍ പരിശീലന മേഖലകള്‍:

1. ബാങ്കിംഗ് & ഫിനാന്‍സ്

ഒഴിവുകള്‍ = 140, കാലാവധി = 6 മാസം
യോഗ്യത : ഡിഗ്രി 50% മാര്‍ക്കോട് കൂടി (Aggregate) പാസായിരിക്കണം. പ്രായപരിധി: 21 വയസ്സു മുതല്‍ 25 വയസ്സ് വരെ.

2. ഹോട്ടല്‍ മാനേജ്‌മെന്റ്

ഒഴിവുകള്‍ =30, കാലാവധി = 6 മാസം
യോഗ്യത : പ്ലസ് ടു പാസായിരിക്കണം.പ്രായ പരിധി : 21 വയസ്സ് മുതല്‍ 30 വയസ്സ് വരെ

3. കമ്ബ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ & നെറ്റ്‌വര്‍ക്കിങ്

ഒഴിവുകള്‍ = 140, കാലാവധി = 6 മാസം
യോഗ്യത :ഡിഗ്രിയോ , ഡിപ്ലോമയോ, ബിടെക്കോ പാസായിരിക്കണം.പ്രായ പരിധി : 21 വയസ്സു മുതല്‍ 30 വയസ്സ് വരെ
സൗജന്യ പദ്ധതിയില്‍ അഡ്മിഷന്‍ നേടാനാഗ്രഹിക്കുന്ന യുവാക്കൾ ബന്ധപ്പെടേണ്ട ഹെല്‍പ്പ് ലൈന്‍ നമ്പർ:75 94 88 88 36

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (17 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (36 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (40 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (47 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (58 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (1 hour ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends