Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ എൻസിസിക്കാർക്ക് കരസേന അവസരമൊരുക്കുന്നു

18 JULY 2019 11:20 AM IST
മലയാളി വാര്‍ത്ത

ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫീസറാകാൻ എൻസിസിക്കാർക്ക് കരസേന അവസരമൊരുക്കുന്നു . 2020 ഏപ്രിലിൽ തുടങ്ങുന്ന എൻസിസി സ്പെഷ്യൽ എൻട്രി (നോൺ ടെക്‌നികൽ) സ്കീമിലേക്കു അപേക്ഷിക്കേണ്ടുന്ന അവസാന തീയതി ഓഗസ്റ്റ് 8 ആണ്.

ഒഴിവുകൾ: പുരുഷന്മാർക്ക് 50, സ്ത്രീകൾക്ക് 5മാണ്. അപേക്ഷിക്കേണ്ടുന്നത് വിവാഹം കഴിഞ്ഞിട്ടില്ലാത്തവർ ആയിരിക്കണം. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാവുന്നതാണ്. അവരുടെ ഒഴിവുകൾ ഇപ്രകാരമാണ് പുരുഷന്മാർക്ക് 5 ഉം സ്ത്രീകൾക്ക് ഒന്നുമാണ് ഒഴിവ്.

പ്രായപരിധി: 2020 ജനുവരി ഒന്നിന് 19 - 25 വയസ്സ് ആയിരിക്കണം. (ജനനം 1995 ജനുവരി 2 - 2001 ജനുവരി 1)

യോഗ്യത : 50% മാർക്കോടെ ബിരുദം നേടിയിരിക്കണം. എൻസിസി സീനിയർ ഡിവിഷൻ അല്ലെങ്കിൽ വിങ്ങിൽ 2 അധ്യയന വർഷത്തെ പ്രവർത്തനം. എൻസിസിയുടെ 'സി' സർട്ടിഫിക്കറ്റ് പരീക്ഷയിൽ ബി ഗ്രേഡ് നേടിയിരിക്കണം. യുദ്ധത്തിൽ പരിക്കേറ്റവരുടെയോ കൊല്ലപ്പെട്ടവരുടെയോ കാണാതായവരുടെയോ ആശ്രിതർക്ക് 'സി' സർട്ടിഫിക്കറ്റ് നിബന്ധനയില്ല. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. അവർക്ക് ആദ്യ രണ്ടു വർഷങ്ങളിലും 50% മാർക്ക് ഉണ്ടായിരിക്കണം. 2020 ഏപ്രിൽ ഒന്നാം തീയതിക്ക് മുൻപു ബിരുദ കരസ്ഥമാക്കിയതിന്റെ തെളിവ് ഹാജരാക്കണം.

തെരഞ്ഞെടുപ്പ്: എസ് എസ് ബി ഇന്റർവ്യൂവിന്റെയും വൈദ്യ പരിശോധനയുടെയും ശാരീരിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുക്കുക. ബെംഗളൂർ പോലുള്ള കേന്ദ്രങ്ങളിലെ എസ് എസ് ബി ഇന്റർവ്യൂ 5 ദിവസം നീളും. ഇന്റർവ്യൂ രണ്ടു ഘട്ടങ്ങളായിട്ടായിരിക്കും നടക്കുക. ആദ്യ പ്രാവശ്യം വിജയിച്ചില്ലെങ്കിൽ രണ്ടാം ഘട്ടത്തിലേക്ക് പോകാൻ സാധിക്കില്ല. ഗ്രൂപ്പ് ടെസ്റ്റും സൈക്കോളജിക്കൽ ടെസ്റ്റും ഇന്റർവ്യൂ ഇവ ഉണ്ടാകും.

പരിശീലനം: 49 ആഴ്ചത്തെ പരിശീലനം ഉണ്ടാകും. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം നടക്കുക. ഇത് പൂർത്തിയായാൽ പിജി ഡിപ്ലോമ ഇൻ ഡിഫൻസ് മാനേജ്മെന്റ് ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ് യോഗ്യത കിട്ടും. ലഫ്‌റ്റനന്റ് റാങ്കിൽ നിയമനം ഉണ്ടാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (19 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (38 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (42 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (49 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends