Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ബിഹാര്‍ സര്‍ക്കാറിന് കീഴിലുള്ള ആരോഗ്യവകുപ്പിലേക്ക് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 'എ', ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

27 JULY 2019 05:03 PM IST
മലയാളി വാര്‍ത്ത

ചികിത്സയെ രോഗനിവാരണത്തോടു ബന്ധപ്പെടുത്തുമ്പോൾ നഴ്‌സിങ്ങിനെ രോഗിയുടെ പരിചരണവുമായിട്ടാണ്‌ നാം ബന്ധപ്പെടുത്തുന്നത്‌. ഇന്ന് നഴ്‌സിങ് താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാവുന്ന ജോലി ഒഴിവുകളാണ് ഇവിടെ പറയുന്നത്

ബിഹാര്‍ സര്‍ക്കാറിന് കീഴിലുള്ള ആരോഗ്യവകുപ്പിലേക്ക് സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 'എ', ട്യൂട്ടര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിഹാര്‍ ടെക്‌നിക്കല്‍ സര്‍വീസ് കമ്മിഷനാണ് റിക്രൂട്ട്‌മെന്റ് ചുമതല. സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 'എ' തസ്തികയില്‍ 9130 ഒഴിവുകളും ട്യൂട്ടര്‍ തസ്തികയില്‍ 169 ഒഴിവുകളുമാണ് ഉള്ളത്

സ്ഥിരനിയമനമായിരിക്കും. ഓരോ തസ്തികയിലേക്കും അപേക്ഷിക്കാന്‍ ആവശ്യമായ യോഗ്യത,മുന്‍പരിചയം, അപേക്ഷാഫീസ് എന്നിവ വ്യക്തമാക്കുന്ന വിജ്ഞാപനം http://btsc.bih.nic.in, http://pariksha.nic.in എന്നീ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ജൂലൈ 25 മുതൽ അപേക്ഷിക്കാവുന്നതാണ് . ആഗസ്റ്റ് 26 വരെ ഒരുമാസത്തോളം അപേക്ഷിക്കാൻ സമയമുണ്ട്. എന്നിരുന്നാലും താൽപ്പര്യമുള്ളവർ എത്രയും വേഗം അപേക്ഷ അയക്കാൻ ശ്രദ്ധിക്കണം.
സ്റ്റാഫ് നഴ്സിന്റെ 9,130 ഒഴിവുകൾക്ക് പുറമെ ട്യൂട്ടർ പോസ്റ്റിലേക്ക് 169 ഒഴിവുകളും ഉണ്ട്.

സ്റ്റാഫ് നേഴ്സ് പോസ്റ്റിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതകൾ ഇനി പറയും പ്രകാരമാണ്
ജെനെറൽ നഴ്സിംഗ് മിഡ്‌വൈഫറി (GNM ) പാസ്സായിട്ടുണ്ടായിരിക്കണം . ഇന്ത്യൻ നഴ്സിംഗ് കൗൺസിലും സംസ്ഥാന നഴ്സിംഗ് കൗൺസിലും അംഗീകരിച്ച ടൈമിങ് സ്‌കൂൾ അല്ലെങ്കിൽ കോളേജിൽ നിന്നായിരിക്കണം GNM യോഗ്യത നേടിയിട്ടുള്ളത്
ട്യൂട്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർ B.Sc നഴ്സിംഗ് അല്ലെങ്കിൽ പോസ്റ്റ് B.Sc നഴ്സിംഗ് അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്ന് എം എസ സി നഴ്സിംഗ് ഡിഗ്രി നേടിയിരിക്കണം

രണ്ടു തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനും പ്രായം 18 നും 37 നും മദ്ധ്യേ ആയിരിക്കണം എന്നുണ്ട്. സ്ത്രീകൾക്ക് 3 വയസ്സുവരെ ഇളവ് അനുവദിച്ചിട്ടുണ്ട്
ഡെബിറ്റ് കാർഡ്, ക്രെഡിറ് കാർഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം അപേക്ഷകർ ഫീസ് അടക്കേണ്ടതാണ് . ജനറൽ കാറ്റഗറിയിൽ ഉൾപ്പെട്ടവർക്ക് 200 രൂപയായിരിക്കും അപേക്ഷിക്കാനുള്ള ഫീസ്

sc ,st സ്ത്രീകൾ എന്നിവർക്ക് 50 രൂപയായിരിക്കും അപേക്ഷാഫീസ് . ഇതേ വെബ്‌സൈറ്റുകള്‍ വഴി ജൂലായ് 25 മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ അയയ്ക്കുന്നത് സംബന്ധിച്ച സംശയങ്ങള്‍ ദൂരീകരിക്കാന്‍ 18003456221 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.

അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ഓഗസ്റ്റ് 26

അപേക്ഷ അയക്കാൻ താല്പര്യമുള്ള നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 26 നു മുൻപ് http://btsc.bih.nic.in  http://pariksha.nic.in എന്നീ വെബ്സൈറ്റിൽ കൊടുത്തിട്ടുള്ള ലിങ്ക് വഴി അപേക്ഷകൾ അയക്കാവുന്നതാണ്

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (5 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends