Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി ആണ് ഒഴിവുകളുള്ളത് . ആകെ 271 ഒഴിവാണുള്ളത്

29 JULY 2019 06:38 PM IST
മലയാളി വാര്‍ത്ത

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയില്‍ (ജെ.എന്‍.യു.) അധ്യാപക തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. വിവിധ വകുപ്പുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലായി ആണ് ഒഴിവുകളുള്ളത് . ആകെ 271 ഒഴിവാണുള്ളത്.

അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 4 ഒഴിവുകളാണ് ഉള്ളത് (ജനറല്‍ 2, എസ്.സി. 1, എസ്.ടി. 1),എന്നിങ്ങനെയാണ് ഒഴിവുകൾ സംവരണം ചെയ്തിരിക്കുന്നത്

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിൽ 157 ഒഴിവുണ്ട്. (ജനറല്‍ 62, എസ്.സി. 22, എസ്.ടി. 11, ഒ.ബി.സി. 40, ഇ.ഡബ്ല്യു.എസ്15, ഭിന്നശേഷിക്കാര്‍ 7),എന്നിങ്ങനെ സംവരണം ചെയ്തിരിക്കുന്നു

പ്രൊഫസര്‍ തസ്തികയിലേക്ക് ആകെയുള്ള 110 ഒഴിവുകൾ (ജനറല്‍ 43, എസ്.സി. 16, എസ്.ടി. 8, ഒ.ബി.സി. 28, ഇ.ഡബ്ല്യു.എസ്. 10, ഭിന്നശേഷിക്കാര്‍ 5) എന്നിങ്ങനെ സംവരണം ചെയ്തിട്ടുണ്ട്.


യോഗ്യത: മികച്ച അക്കാദമിക് നിലവാരവും മാസ്റ്റര്‍ ബിരുദത്തിന് കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/തത്തുല്യ ഗ്രേഡ് നേടിയവരുമായിരിക്കണം അപേക്ഷകര്‍. ഇതുകൂടാതെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലേക്ക് അപെക്ഷിക്കുന്നവർക്ക് പിഎച്ച്.ഡി. അല്ലെങ്കില്‍ നെറ്റ്/ സെറ്റ് യോഗ്യത ഉണ്ടായിരിക്കണം .

അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് ബിരുദത്തിനു പുറമെ പിഎച്ച്.ഡി., അധ്യാപന/ ഗവേഷണ രംഗങ്ങളില്‍ കുറഞ്ഞത് എട്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം അത്യാവശ്യമാണ് .

പ്രൊഫസര്‍ തസ്തികയിലേക്ക് അധ്യാപന/ ഗവേഷണ രംഗങ്ങളില്‍ കുറഞ്ഞത് പത്തുവര്‍ഷത്തെ പ്രവര്‍ത്തനപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം.. ബന്ധപ്പെട്ട മേഖലയില്‍ വലിയ സംഭാവനകള്‍ നല്‍കിയ പരിചയസമ്പന്നരായ പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാം.

ഒഴിവുള്ള വകുപ്പുകള്‍, യോഗ്യത തുടങ്ങിയവ സംബന്ധിച്ച വിശദവിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി - ഓഗസ്റ്റ് 19. വെബ്സൈറ്റ്: www.jnu.ac.in

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (19 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (38 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (42 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (49 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends