Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇന്ത്യന്‍ ആര്‍മിയുടെ 47-ാമത് എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു .അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരമുള്ളത്

31 JULY 2019 04:50 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ ആര്‍മിയുടെ 47-ാമത് എന്‍.സി.സി. സ്‌പെഷ്യല്‍ എന്‍ട്രി കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ചു .അവിവാഹിതരായ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കുമാണ് അവസരമുള്ളത്
യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇവർക്കായി സംവരണം ചെയ്ത ഒഴിവിലേക്ക് ആണ് അപേക്ഷിക്കേണ്ടത് .

ആകെ ഒഴിവുകള്‍: എന്‍.സി.സിയിലേക്ക് 50 പുരുഷന്‍മാര്‍ക്കും , 5വനിതകള്‍ക്കുമാണ് അവസരം. ഇരുവിഭാഗത്തിലും നിശ്ചിതശതമാനം ഒഴിവുകള്‍ യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതർക്കായി സംവരണം ചെയ്തിട്ടുണ്ട്.
19നും 25 നും ഇടക്ക് പ്രായമുള്ള അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാവുന്നതാണ്
അപേക്ഷകര്‍ 1995 ജനുവരി 2-നും 2001 ജനുവരി 1-നും ഇടയില്‍ ജനിച്ചവരായിരിക്കണം.

യോഗ്യത:
മുഴുവന്‍ വര്‍ഷത്തെയും മാര്‍ക്ക് ഉള്‍പ്പടെ മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/തത്തുല്യം യോഗ്യതയുള്ളവർക്കും അവസാനവര്‍ഷ പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
2020 ഏപ്രില്‍ ഒന്നിനുള്ളില്‍ ഇവര്‍ യോഗ്യത നേടിയിരിക്കണം. എന്‍.സി. സിയുടെ സീനിയര്‍ ഡിവിഷന്‍/ വിങ്ങില്‍ കുറഞ്ഞത് രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചിരിക്കണം.
എൻ സി സി 'സി' സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് 'ബി' ഗ്രേഡ് നേടിയിരിക്കണം. യുദ്ധമേഖലയിലെ സേവനത്തിനിടയില്‍ മരിച്ചവരുടെ/പരിക്കേറ്റവരുടെ ആശ്രിതര്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദമാണ് യോഗ്യത. എന്‍. സി.സി 'സി' സര്‍ട്ടിഫിക്കറ്റ് ഇവർക്ക് ആവശ്യമില്ല.

ശാരീരികയോഗ്യത: ഉയരം 157.5 സെ.മി. വനിതകള്‍ക്ക് 152 സെ.മി. ഉയരത്തിനനുസൃതമായ തൂക്കം ..വനിതകള്‍ക്ക് 42.കി.ഗ്രാം വേണം. ......

പ്രാഥമികഘട്ട സ്‌ക്രീനിങ്ങിനുശേഷം യോഗ്യരായവര്‍ക്ക് പരീക്ഷയ്ക്കുള്ള കോള്‍ലെറ്റര്‍ അയക്കും. തുടര്‍ന്ന് എസ്.എസ്.ബി. ഇന്റര്‍വ്യൂ, ഗ്രൂപ്പ്ടെസ്റ്റ്, സൈക്കോളജിക്കല്‍ ടെസ്റ്റ്, മെഡിക്കല്‍ടെസ്റ്റ് എന്നിവയുണ്ടാകും...

അപേക്ഷിക്കേണ്ട വിധം: www.joinindianarmy.nic.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷാനടപടികള്‍ പൂര്‍ത്തിയായാല്‍ രണ്ട് പ്രിന്റൗട്ടുകള്‍ എടുക്കണം.

ഒരു പ്രിന്റൗട്ടില്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഒപ്പിട്ട് യോഗ്യതാസര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അഭിമുഖത്തിന് കൊണ്ടുവരണം. രണ്ടാമത്തെ പ്രിന്റൗട്ട് ഉദ്യോഗാര്‍ഥിയുടെ കൈവശം സൂക്ഷിക്കാനുള്ളതാണ്.

ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി - ഓഗസ്റ്റ് എട്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (19 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (38 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (42 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (49 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends