Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

​ദുബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രോ​ഡ​ക്ട് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​കാ​ർ​ഗോ​ ​ഡി​സൈ​ൻ​ ​ഹെ​ഡ്,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​അ​ന​ലി​സ്റ്റ്,​ ​ലേ​ണിം​ഗ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​ ​എ​യ​ർ​പോ​ർ​ട്ട് ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​ ​ഡ​യ​റ​ക്ട​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​ഏ​വി​യേ​ഷ​ൻ​ ​

29 JULY 2019 03:06 PM IST
മലയാളി വാര്‍ത്ത

1 ദു​ബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്
​ദുബാ​യ് ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രോ​ഡ​ക്ട് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​ ​കാ​ർ​ഗോ​ ​ഡി​സൈ​ൻ​ ​ഹെ​ഡ്,​ ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ​സീ​നി​യ​ർ​ ​മാ​നേ​ജ​ർ,​ ​അ​ന​ലി​സ്റ്റ്,​ ​ലേ​ണിം​ഗ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​ ​സീ​നി​യ​ർ​ ​അ​ന​ലി​സ്റ്റ്,​ ​എ​യ​ർ​പോ​ർ​ട്ട് ​സെ​ക്യൂ​രി​റ്റി​ ​മാ​നേ​ജ​ർ,​ ​ഡ​യ​റ​ക്ട​ർ,​ ​വൈ​സ് ​പ്ര​സി​ഡ​ണ്ട് ​(​ഏ​വി​യേ​ഷ​ൻ​ ​ബി​സി​ന​സ് ​മാ​നേ​ജ്മെ​ന്റ്)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​d​u​b​a​i​a​i​r​p​o​r​t​s.​a​e


2 ദുബായ് ആർ.ടി.ഐ
ദു​ബാ​യ് ​റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​റ്റി​യി​ൽ​ ​സെ​ക്യൂ​രി​റ്റി​ ​ഡ​യ​റ​ക്ട​ർ,​​​ ​ഹെ​ഡ് ​ഒ​ഫ് ​സ​ർ​വീ​സ് ​പ്രൊ​വൈ​ഡ​ർ​ ​സെ​ന്റ​ർ,​​​ ​സീ​നി​യ​ർ​ ​സ്പെ​ഷ​അ​യ​ലി​സ്റ്റ്,​​​ ​ഫ​സ്റ്റ് ​ഓ​ഫീ​സ​ർ,​​​ ​ഫ​സ്റ്റ് ​പെ​യി​ന്റ​ർ,​​​ ​ഡ​യ​റ​ക്ട​ർ,​​​ ​മാ​നേ​ജ​ർ,​​​ ​മാ​സ്റ്റ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ലീ​ഗ​ൽ​ ​റി​സേ​ർ​ച്ച​ർ,​​​ ​മെ​യി​ൻ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കീ​ ​അ​ന​ലി​സ്റ്റ്,​​​ ​ഡ​യ​റ​ക്ട​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ,​​​ ​തു​ട​ങ്ങി​ ​നൂ​റോ​ളം​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വു​ണ്ട്.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്: w​w​w.​r​t​a.​a​e

3 ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി
ദു​ബാ​യ് ​ഹെ​ൽ​ത്ത് ​അ​തോ​റി​ട്ടി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​സ്റ്രാ​ഫ് ​ന​ഴ്സ്,​​​ ​സീ​നി​യ​ർ​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​ഓ​ഫീ​സ​ർ,​​​ ​എ​മ​ർ​ജ​ൻ​സി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​ര​ജി​സ്ട്രാ​ർ,​​​ ​റെ​സ്പി​റേ​റ്റ​റി​ ​തെ​റാ​പ്പി​സ്റ്റ്,​​​ ​ഓ​ങ്കോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ്,​​​ ​മെ​ഡി​ക്ക​ൽ​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നോ​ള​ജി​സ്റ്റ്,​​​ ​പീ​ഡി​യാ​ട്രി​ക് ​നെ​ഫ്രോ​ള​ജി​ ​സ്പെ​ഷ്യ​ലി​സ്റ്റ് ​സീ​നി​യ​ർ​ ​ര​ജി​സ്ട്രാ​ർ,​​​ ​ഡെ​ന്റ​ൽ​ ​ഹൈ​ജെ​നി​സ്റ്റ്,​​​ ​ഡെ​ന്റ​ൽ​ ​സ്റ്റെ​റി​ലൈ​സ​ർ​ ,​​​ ​ഒ​ഫ്താ​ൽ​മോ​ള​ജി​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വ്.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:w​w​w.​d​h​a.​g​o​v.​a​e

4 ദു​ബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ട്
​ദുബാ​യ് ​പാ​ർ​ക്ക് ​ആ​ൻ​ഡ് ​റി​സോ​ർ​ട്ട് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​അ​സി​സ്റ്റ​ന്റ് ​മ​നേ​ജ​ർ,​​​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​ജൂ​നി​യ​ർ​ ​അ​ക്കൗ​ണ്ട​ന്റ്,​​​ ​അ​ഡ്മി​ഷ​ൻ​ ​അ​റ്റ​ന്റ​ർ,​​​ ​എ​ഫ് ​ആ​ൻ​ഡ് ​ബി​ ​അ​റ്റ​ന്റ​ർ,​​​ ​റീ​ട്ടെ​യി​ൽ​ ​അ​സോ​സി​യേ​റ്റ്,​​​ ​ഫി​നാ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സ്ളൈ​ഡ് ​അ​സി​സ്റ്റ​ന്റ്,​​​ ​ലൈ​ഫ് ​ഗാ​ർ​ഡ്,​​​ ​അ​ട്രാ​ക്ഷ​ൻ​ ​അ​റ്റ​ന്റ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​d​u​b​a​i​p​a​r​k​s​a​n​d​r​e​s​o​r​t​s.​c​o​m​/​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:​ ​​j​o​b​s​i​n​d​u​b​a​i​e.​c​omഒ​മാ​ൻ​ ​മെ​റ്റ്ലൈ​ഫ്ഒ​മാ​നി​ലെ​ ​മെ​റ്റ്ലൈ​ഫ് ​ഇ​ൻ​ഷ്വ​റ​ൻ​സ് ​സെ​യി​ൽ​സ് ​ഏ​ജ​ന്റ്,​ ​സോ​ഫ്റ്റ്‌​വെ​യ​ർ​ ​ഡെ​വ​ല​പ്മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​
ക​മ്പ​നി​വെ​ബ്സൈ​റ്റ്:​​w​w​w.​m​e​t​l​i​f​e.​c​o​m​/

5 അ​ൽ​ ​സ​ഹ്റ​ ​ഹോ​സ്പി​റ്റൽ

ദു​ബാ​യ് ​അ​ൽ​ ​സ​ഹ്റ​ ​ഹോ​സ്പി​റ്റ​ൽ​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഔ​ട്ട്പേ​ഷ്യ​ന്റ് ​ന​ഴ്സ്,​​​ ​ര​ജി​സ്റ്റേ​ഡ് ​ന​ഴ്സ്,​​​ ​ര​ജി​സ്റ്റേ​ഡ് ​മി​ഡ് ​വൈ​ഫ്,​​​ ​ഐ​സി​യു​ ​ന​ഴ്സ്,​​​ ​പീ​ഡി​യാ​ട്രി​ക് ​ന​ഴ്സ്,​​​ ​റേ​ഡി​യോ​ള​ജി​സ്റ്റ്,​​​ ​ക​ൺ​സ​ൾ​ട്ട​ന്റ് ​ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്,​​​ ​പ​ൾ​മ​ണോ​ള​ജി​സ്റ്റ്,​​​ ​ല​ബോ​റ​ട്ട​റി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സോ​ണോ​ഗ്രാ​ഫ​ർ,​​​ ​സി​എ​സ്എ​സ്ഡി​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​എം​.ആ​ർ​.ഐ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സീ​നി​യ​ർ​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​സ്റ്റോ​ർ​ ​കീ​പ്പ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​a​z​h​d.​a​e​/

6 ദു​ബാ​യ് ​ക​സ്റ്റം​സ്
ദു​ബാ​യ് ​ക​സ്റ്റം​സി​ൽ​ ​ഇ​ൻ​സ്പെ​ക്ഷ​ൻ​ ​ഓ​ഫീ​സ​ർ,​​​ ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ്മെ​ന്റ് ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​d​u​b​a​i​c​u​s​t​o​m​s.​g​o​v.​a​e​/​e​n

7 ഫ്ളൈ​ ​ദു​ബാ​യ്
ഫ്ളൈ​ ​ദു​ബാ​യ് ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​കാ​ർ​ഗോ​ ​സെ​യി​ൽ​സ് ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ,​​​ ​ഐ​ടി​ ​ആ​പ്ളി​ക്കേ​ഷ​ൻ​ ​ആ​ർ​ക്കി​ടെ​ക്ട്,​​​ ​സീ​നി​യ​ർ​ ​ഓ​ഫീ​സ​ർ​ ​ഏ​വി​യേ​ഷ​ൻ​ ​സെ​ക്യൂ​രി​റ്റി​ ,​​​ ​സെ​ർ​ട്ടി​ഫൈ​യിം​ഗ് ​എ​ൻ​ജി​നീ​യ​ർ​ ,​​​ ​ഐ​ടി​ ​പ്രൊ​ജ​ക്ട് ​ക​ൺ​ട്രോ​ള​ർ​ ​തു​ട​ങ്ങി​യ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​​w​w​w.​f​l​y​d​u​b​a​i.​c​o​m

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (18 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (37 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (41 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (48 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (59 minutes ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends