Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ജോലിയുമായി പറക്കാൻ അവസരങ്ങൾ ഒരുക്കി എയർ ഇന്ത്യ; നിരവധി തസ്തികകളിലേക്ക് അപേക്ഷിക്കാവുന്നതാണ്

02 AUGUST 2019 10:45 AM IST
മലയാളി വാര്‍ത്ത

എയര്‍ ഇന്ത്യയുടെ കീഴിലുള്ള എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍വീസസ്സിൽ (എ.ഐ.ടി.എസ്.എല്‍.) നിരവധി അവസരങ്ങൾ. 338 ഒഴിവുകളാണുള്ളത്. വാക് -ഇന്‍- ഇന്റര്‍വ്യൂവിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. സതേണ്‍ റീജണില്‍ പെടുന്ന കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളിലാണ് 189 ഒഴിവുകള്‍ ഉള്ളത്. ശേഷിക്കുന്ന ഒഴിവുകള്‍ വെസ്റ്റേണ്‍ റീജണിലാണ്. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക. തുടക്കത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് കരാർ. എന്നാൽ പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ കാലാവധി നീട്ടും.

തസ്തികകള്‍- കേരളത്തിൽ ഉള്ള ഒഴിവുകൾ. കസ്റ്റമര്‍ ഏജന്റിനു കോഴിക്കോട് 30 ഒഴിവുകളുണ്ട്. റാംപ് സര്‍വീസ് ഏജന്റിനു കോഴിക്കോട്- 10, കൊച്ചിയിൽ 4 ഒഴിവുകളിലേക്ക്‌ അപേക്ഷിക്കാവുന്നതാണ്. യൂട്ടിലിറ്റി ഏജന്റ് -കം-റാംപ് ഡ്രൈവര്‍ കൊച്ചി 16, കോഴിക്കോട്- 8 ഒഴിവുകൾ. ഡ്യൂട്ടി മാനേജര്‍- ടെര്‍മിനല്‍ കണ്ണൂര്‍ ഒരൊഴിവ്. ഡ്യൂട്ടി മാനേജര്‍- റാംപ് കണ്ണൂര്‍ ഒരൊഴിവ്. ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍ കോഴിക്കോട്- ഒരൊഴിവ് . ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍ കോഴിക്കോട്- ഒരൊഴിവ്. ജൂനിയര്‍ എക്‌സിക്യുട്ടീവ്- പാക്സ് കോഴിക്കോട്-3 ഒഴിവുകൾ. ജൂനിയര്‍ എക്സിക്യുട്ടീവ്-ടെക്നിക്കല്‍ കോഴിക്കോട് ഒരൊഴിവുണ്ട് .ഓഗസ്റ്റ് നാല്, അഞ്ച് തീയതികളില്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് വാക് -ഇന്‍-ഇന്റര്‍വ്യൂ നടക്കുക. വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള രേഖകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകർ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക :www.airindia.in

വെസ്റ്റേണ്‍ റീജണ്‍ ആയ ഗുജറാത്തിലെ സൂറത്ത്, അഹമ്മദാബാദ്, ഭാവ് നഗര്‍, ഭുജ്, ജാംനഗര്‍, രാജ് കോട്ട്, വഡോദര, ദിയു വിമാനത്താവളങ്ങളിലായി ഡ്യൂട്ടി ഓഫീസര്‍- ടെര്‍മിനല്‍, ജൂനിയര്‍ എക്സിക്യുട്ടീവ്- പാക്സ്, കസ്റ്റമര്‍ ഏജന്റ്, റാംപ് സര്‍വീസ് എജന്റ്, യൂട്ടിലിറ്റി ഏജന്റ്-കം-റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍/ ഹാന്‍ഡി വുമണ്‍ തസ്തികകളിലാണ് അവസരം. 149 ഒഴിവുകളുണ്ട്. ഓഗസ്റ്റ് 8,9,10,11 തീയതികളില്‍ അഹമ്മദാബാദിലാണ് വാക്-ഇന്‍-ഇന്റര്‍വ്യൂ നടക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക :www.airindia.in

എയർ ഇന്ത്യ റിക്രൂട്ട്മെന്റ് 2019-20 എയർ ഇന്ത്യ റിക്രൂട്ട്‌മെന്റിൽ 26 ട്രെയിനി ഫ്ലൈറ്റ് സിമുലേറ്റർ മെയിന്റനൻസ് എഞ്ചിനീയർ ഒഴിവുകൾക്കായി ഓൺ‌ലൈനായി അപേക്ഷിക്കാവുന്നതാണ്. പുതുതായി അപേക്ഷിക്കുന്നവർക്കും പരിചയസമ്പന്നരായ ഉദ്യോഗാർത്ഥികൾക്കായിട്ടുള്ള ജോലികളെ സംബന്ധിച്ചുള്ള സൗജന്യ വിവരം 2019 ഓഗസ്റ്റ് 2 ന് പുതുക്കിയിരിക്കുന്നു.ഇന്ത്യയിലുടനീളം അടുത്തിടെയുള്ള എല്ലാ എയർ ഇന്ത്യ ഒഴിവുകളും അറിയാനും ഏറ്റവും പുതിയ എയർ ഇന്ത്യ 2019 ജോലി സംബന്ധമായ വിവരങ്ങളും അപ്പോൾ തന്നെ അറിയാവുന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (5 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (5 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (5 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (6 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (6 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (6 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (6 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (6 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (7 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (9 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (9 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (10 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (10 hours ago)

Malayali Vartha Recommends