Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട് ​ലി​മി​റ്റ​ഡി​ൽ​ ​നിരവധി ഒഴിവുകൾ

02 AUGUST 2019 12:51 PM IST
മലയാളി വാര്‍ത്ത

 ക​ണ്ണൂ​ർ​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട് ​ലി​മി​റ്റ​ഡി​ൽ​ ​ വിവിധ തസ്തികകളിലെ ഒഴിവുകളെ കുറിച്ചാണ് ഇന്നത്തെ തൊഴിൽജാലകം . . അപേക്ഷകൾ ഓൺലൈനായി ആണ് അയക്കേണ്ടത്. ആഗസ്ത് 13 നുമുന്പ് അപേക്ഷകൾ അയക്കണം

​ബാ​ഗേ​ജ് ​സ്ക്രീ​നിങ് ​എ​ക്സി​ക്യൂ​ട്ടീ​വ് 15,​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​ഓ​പ​റേ​റ്റ​ർ​ 15​ എന്നിങ്ങനെ ​ഒ​ഴി​വു​കളുണ്ട് .​ ​ക​രാ​ർ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​നി​യ​മ​നം.​ ​ബാ​ഗേ​ജ് ​സ്ക്രീ​നി​ങ് ​എ​ക്സി​ക്യൂ​ട്ടീ​വ് ​എ​ൻ​ജി​നി​യ​റി​ങ് ​ബി​രു​ദ​ധാ​രി​ക​ൾ​/​റെ​ഗു​ല​ർ​ ​എം​.ബി.​എ​ ​ബി​രു​ദ​ധാ​രി​ക​ൾ​/​ദ്വി​വ​ത്സ​ര​ ​പി​.ജി​.ഡി​.ബി​.എം​ ​എ​ന്നി​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ബിസിഎഎസിൽ നിന്നുള്ള സ്ക്രീനർ സർട്ടിഫിക്കട്ടുള്ളവർക്ക് മുൻഗണന ഉണ്ടായിരിയ്ക്കും . പ്രൊഫഷണലുകൾ അല്ലാത്തവർക്കും അപേക്ഷിക്കാം.. ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 35.​ ​എക്സ് സർവീസുകാർക്കും ജോലി പരിചയമുള്ളവർക്കും ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്.31000 / രൂപയായിരിക്കും പ്രതിമാസശമ്പളം

ഫ​യ​ർ​ ​ആ​ൻ​ഡ് ​റെ​സ്ക്യൂ​ ​ഓ​പ​റേ​റ്റ​ർ​ ​ത​സ്തി​ക​യി​ൽ​ ​യോ​ഗ്യ​ത​ ​പ​ത്താം​ ​ക്ലാ​സ്സും​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​മെ​ക്കാ​നി​ക്ക​ൽ​/​ ​ഓ​ട്ടോ​മൊ​ബൈ​ൽ​/​ഫ​യ​ർ​/​ ​ഇ​ല​ക്ട്രി​ക്ക​ൽ​/​ഇ​ല​ക്ട്രോ​ണി​ക്സ് ​വി​ഷ​യ​ങ്ങ​ളി​ൽ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​ത്രി​വ​ത്സ​ര​ ​ഡി​പ്ലോ​മ.​ ​അ​ല്ലെ​ങ്കി​ൽ​ 50​ ​ശ​ത​മാ​നം​ ​മാ​ർ​ക്കോ​ടെ​ ​പ്ല​സ്ടു.​ ​എ​ഐ​എ​ ​യു​ടെ​ ​ഫ​യ​ർ​ ​ട്രെ​യി​നി​ംഗ് ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​നി​ന്നും​ ​ഫ​യ​ർ​സ​ർ​വീ​സി​ൽ​ ​ബേ​സി​ക് ​ട്രെ​യി​നിംഗ് ​ക​ഴി​ഞ്ഞ​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ 30 വയസ്സ് .​

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അംഗീകൃത ഫയർ & സേഫ്റ്റി ട്രെയിനിങ് സെന്ററുകളിൽ പരിശീലനം ഉണ്ടായിരിക്കും.. ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മാത്രമേ ജോലി ലഭിക്കുകയുള്ളൂ . ട്രെയിനിങ് സൗജന്യമായിരിക്കും.ട്രെയിനിങ് കാലയളവിൽ 10000 /രൂപ സ്റ്റൈപ്പൻഡ് ഉണ്ടായിരിക്കും. മൂന്നു വർഷത്തെ ബോണ്ട് എഴുതേണ്ടതായുണ്ട് . തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 25000 / രൂപ പ്രതിമാസശമ്പളം ഉണ്ടായിരിക്കും

ഡ്രൈവിങ് ലൈസൻസ്: അംഗീകൃത ഹെവി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് / മീഡിയം വെഹിക്കൾ ലൈസൻസ്/ ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസ് ഉണ്ടായിരിക്കണം. ഇന്റർവ്യൂ സമയത്തു ലൈസൻസ് കോപ്പി ഹാജരാക്കേണ്ടതാണ് .. കൂടുതൽ വിവരങ്ങൾക്ക് www.kannurairport.in കാണുക.

Kannur International Airport Jobs​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള​ ​അ​വ​സാ​ന​ ​തീ​യ​തി​ ​

ആ​ഗ​സ്റ്റ് 13

നിശ്ചിത യോഗ്യതയുള്ളവർ ആഗസ്റ്റ് 13 ന് മുൻപ് തന്നെ അപേക്ഷകൾ അയക്കാൻ ശ്രദ്ധിക്കണം. വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വിശദവിവരങ്ങൾക്കനുസരിച്ചാണ് അപേക്ഷകൾ അയക്കേണ്ടത് ..മറ്റൊരു തൊഴിലവസരവുമായി അടുത്ത വിഡിയോയിൽ വീണ്ടും കാണാം..നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഇപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്യൂ . ഒപ്പം ബെൽ ഐക്കൺ കൂടി ക്ലിക്ക് ചെയ്‌താൽ ഞങ്ങളിവിടെ പോസ്റ്റ് ചെയ്യുന്ന തൊഴിൽ വാർത്തകൾ അപ്പോൾ തന്നെ നിങ്ങൾക്ക് ലഭിക്കും.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (6 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (28 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (39 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (1 hour ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (1 hour ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (1 hour ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (3 hours ago)

Haris Chirackal അവിഹിത ബന്ധങ്ങള്‍ കാത്തിരിക്കുന്നത്  (3 hours ago)

Malayali Vartha Recommends