Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലാന്റ് യൂസ് ബോര്‍ഡില്‍ നിയമനം; വാക്-ഇന്‍-ഇന്റര്‍വ്യൂ ഓഗസ്റ്റ് എട്ടിന്

05 AUGUST 2019 04:26 PM IST
മലയാളി വാര്‍ത്ത

സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം തൃശ്ശൂരിലെ ഓഫീസിലേക്ക് തൂത സബ് വാട്ടര്‍ഷെഡ് പ്ലാന്‍, കരുവന്നൂര്‍ നദീതട പ്ലാന്‍, എക്കോറസ്റ്റൊഎേഷന്‍ പ്രോജക്‌ട് എന്നിവ തയ്യാറാക്കുന്നതിന് ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പോജക്‌ട് സയന്റിസ്റ്റ് (ഇ.വി.എസ്.), ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് എം.എസ്.സി. ജിയോളജി ഫസ്റ്റ് ക്ലാസാണ് യോഗ്യത. നീര്‍ത്തട മാസ്റ്റര്‍പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള മൂന്ന് വര്‍ഷത്തെ പ്രൃത്തി പരിചയം നിര്‍ബന്ധം. കൂടാതെ ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ക്യു.ജി.ഐ.എസ് ഉപയോഗിച്ച്‌ ജിയോ സ്‌പേഷ്യല്‍ ക്യാപെയിന്‍ ഡാറ്റ നിര്‍മ്മാണവും വിശകലനവും ചെയ്യാനുളള പ്രാവീണ്യവും വേണം. മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം അത്യാവശ്യമാണ്.

പോജക്‌ട് സയന്റിസ്റ്റ് (ഇ.വി.എസ്.) തസ്തികയ്ക്ക് എം.എസ്.സി. ഇ.വി.എസ്. സെക്കന്റ് ക്ലാസാണ് യോഗ്യത. നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍, നദീതട പ്ലാന്‍ എന്നിവ രൂപീകരിച്ചുളള കുറഞ്ഞപക്ഷം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഓപ്പണ്‍ സോഴ്‌സ് സോഫ്റ്റ് വെയര്‍ ക്യു.ജി.ഐ.എസ് ഉപയോഗിച്ച്‌ ജിയോ സ്‌പേഷ്യല്‍ ഡാറ്റ നിര്‍മ്മാണവും വിശകലനവും ചെയ്യുവാനുളള പ്രാവീണ്യവും ഒരുവര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. ജി.ഐ.എസ്. ടെക്‌നീഷ്യന്‍ തസ്തികയ്ക്ക് ജി.ഐ.എസ് (ജിയോ ഗ്രാഫിക് ഇന്‍ഫര്‍മേഷന സിസ്റ്റം) സര്‍ട്ടിഫിക്കറ്റ്/കമ്ബ്യൂട്ടര്‍ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് യോഗ്യത നേടിയവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ക്യു.ജി.ഐ.എസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ച്‌ ഭൂപട നിര്‍മ്മാണത്തില്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമെങ്കിലും ഉണ്ടായിരിക്കണം.

താല്‍പര്യമുളളവര്‍ ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളും ഹാജരാക്കണം. ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് മേഖലാ കാര്യാലയം, മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, ഡി ബ്ലോക്ക്, പട്ടുരായ്ക്കല്‍, തൃശ്ശൂര്‍ ഓഫീസില്‍ എത്തണമെന്നു അസി. ഡയറക്ടര്‍ അറിയിച്ചു. കേരള സ്റ്റേറ്റ് ഫിനാന്‍സ് എന്റര്‍പ്രൈസസിനു മുകളിലാണ് സ്ഥാപനം. ഓഗസ്റ്റ് എട്ടിന് രാവിലെ 9.30 നാണ് അഭിമുഖം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 0487-2321868.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (19 minutes ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (38 minutes ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (42 minutes ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (49 minutes ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (1 hour ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (2 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (2 hours ago)

സിറാജ് ദിനപത്ര ബ്യൂറോ ചീഫ് കെഎം ബഷീർ കൊലപാതക കേസ്... ചൊവ്വാഴ്ച സാക്ഷികൾ ഹാജരായില്ല, ഇന്ന് 46 മുതൽ 49 വരെയുള്ള 4 സാക്ഷികൾ ഹാജരാകാൻ നേരത്തേ കോടതി സമൻസ് അയച്ചിട്ടുണ്ട്, ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയ  (2 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച വിവാഹ ബുക്കിങ്ങ് 422 കടന്നു... വിവാഹങ്ങള്‍ പുലര്‍ച്ചെ 4 മണി മുതല്‍; കൂടുതല്‍ മണ്ഡപങ്ങള്‍, പ്രത്യേക ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നതതല യോഗ തീരുമാനം  (2 hours ago)

കണ്ണീർക്കാഴ്ചയായി... ആലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു...  (3 hours ago)

  നബിദിനത്തോടനുബന്ധിച്ച് നാല് ഗള്‍ഫ് രാജ്യങ്ങള്‍ പൊതു അവധി പ്രഖ്യാപിച്ചു... .  (3 hours ago)

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത..  (3 hours ago)

Malayali Vartha Recommends