Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....


അഞ്ചാം ട്വന്റി20യില്‍ 15 റണ്‍സിനു വിജയിച്ചതോടെ പരമ്പര ഇന്ത്യ തൂത്തുവാരി.... ഒരുകളിയിലെങ്കിലും വിജയം നേടുകയെന്ന ലക്ഷ്യത്തോടെ അവസാനമത്സരത്തില്‍ പൊരുതിയെങ്കിലും ഇന്ത്യന്‍ മുന്നേറ്റത്തില്‍ ലങ്ക വീഴുകയായിരുന്നു


കടകംപിള്ളിയറിയാതെ ശബരിമലയില്‍ ഒന്നും നടന്നിട്ടില്ല: സ്വര്‍ണ്ണപ്പാളി മോഷണത്തിന്‌ രാഷ്ട്രീയ സംരക്ഷണം; കുടുങ്ങാന്‍ ഇനിയും വന്‍ സ്രാവുകളുണ്ട്‌ | കര്‍ണ്ണാടകയില്‍ എന്തു ചെയ്യണമെന്ന്‌ പിണറായി ഉപദേശിക്കേണ്ടാ... രമേശ്‌ ചെന്നിത്തല


55 സാക്ഷികൾ, 220 രേഖകൾ, 50 തൊണ്ടി സാധനങ്ങളും ഹാജരാക്കിയിട്ടും അവഗണിച്ചോ? – വിശാൽ വധക്കേസിൽ വിലപിടിച്ച തെളിവുകൾ മുൻവിധിയോടെ കോടതി വിശകലനം ചെയ്തതെന്ന സംശയം ഉയരുന്നു- സന്ദീപ് വാചസ്പതി

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ പ്രൊ​​​​ബേ​​​​ഷ​​​​ണറി ഓ​​​​ഫീ​​​​സ​​​​ർ, മാ​​​​നേ​​​​ജ​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ല​​​​ക്ഷ​​​​ൻ (ഐ​​​​ബി​​​​പി​​​​എ​​​​സ്) ന​​​​ട​​​​ത്തു​​​​ന്ന പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് (CWE) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണിച്ചു

07 AUGUST 2019 04:12 PM IST
മലയാളി വാര്‍ത്ത

പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ പ്രൊ​​​​ബേ​​​​ഷ​​​​ണറി ഓ​​​​ഫീ​​​​സ​​​​ർ, മാ​​​​നേ​​​​ജ​​​​മെ​​​​ന്‍റ് ട്രെ​​​​യി​​​​നി ത​​​​സ്തി​​​​ക​​​​യി​​​​ലെ നി​​​​യ​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ഓ​​​​ഫ് ബാ​​​​ങ്കിം​​​​ഗ് പേ​​​​ഴ്സ​​​​ണ​​​​ൽ സെ​​​​ല​​​​ക്ഷ​​​​ൻ (ഐ​​​​ബി​​​​പി​​​​എ​​​​സ്) ന​​​​ട​​​​ത്തു​​​​ന്ന പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യ്ക്ക് (CWE) അ​​​​പേ​​​​ക്ഷ ക്ഷ​​​​ണിച്ചു

ഓ​​​​ണ്‍​ലൈ​​​​ൻ പ​​​​രീ​​​​ക്ഷ​​​​ ആയിരിക്കും . 20 പൊ​​​​തു​​​​മേ​​​​ഖ​​​​ലാ ബാ​​​​ങ്കു​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ബാ​​​​ങ്കി​​​​നും ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​ന​​​​ത്തി​​​​നും ഇ​​​​തു​​​​വ​​​​ഴി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്താ​​​​ൻ അ​​​​വ​​​​സ​​​​ര​​​​മു​​​​ണ്ട്. ബാ​​​ങ്കു​​​ക​​​ളി​​​ൽ ആ​​​കെ 4336 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് പ്രതീക്ഷിക്കുന്നത്്. ബി​​​​രു​​​​ദ​​​​ധാ​​​​രി​​​​ക​​​​ൾ​​​​ക്കാ​​​​ണ് അ​​​​വ​​​​സ​​​​രം.

അ​​​​പേ​​​​ക്ഷ ഓ​​​​ണ്‍​ലൈ​​​​നാ​​​​യി സ​​​​മ​​​​ർ​​​​പ്പി​​​​ക്കണം .അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഓ​ഗ​സ്റ്റ് 28. ഒക്ടോബർ മാ സത്തിൽ പ്രിലിമിനറി പരീക്ഷ നടത്തും.

അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ബാ​​​​ങ്ക്, ആ​​​​ന്ധ്രാ ബാ​​​​ങ്ക്, ബാ​​​​ങ്ക് ഓ​​​​ഫ് ബ​​​​റോ​​​​ഡ, ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ, ബാ​​​​ങ്ക് ഓ​​​​ഫ് മ​​​​ഹാ​​​​രാ​​​​ഷ്‌ട്ര, ക​​​​ന​​​​റ ബാ​​​​ങ്ക്, സെ​​​​ൻ​​​​ട്ര​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ, കോ​​​​ർ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ബാ​​​​ങ്ക്, ദേ​​​​ന ബാ​​​​ങ്ക്, ഇ​​​​ന്ത്യ​​​​ൻ ബാ​​​​ങ്ക്, ഇ​​​​ന്ത്യ​​​​ൻ ഓ​​​​വ​​​​ർ​​​​സീ​​​​സ് ബാ​​​​ങ്ക്, ഓ​​​​റി​​​​യ​​​​ന്‍റ​​​​ൽ ബാ​​​​ങ്ക് ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ്, പ​​​​ഞ്ചാ​​​​ബ് നാ​​​​ഷ​​​​ണ​​​​ൽ ബാ​​​​ങ്ക്, പ​​​​ഞ്ചാ​​​​ബ് ആ​​​​ൻ​​​​ഡ് സി​​​​ൻ​​​​ഡ് ബാ​​​​ങ്ക്, സി​​​​ൻ​​​​ഡി​​​​ക്ക​​​​റ്റ് ബാ​​​​ങ്ക്, യൂ​​​​ണി​​​​യ​​​​ൻ ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ, യു​​​​ണൈ​​​​റ്റ​​​​ഡ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ, യൂ​​​​ക്കോ ബാ​​​​ങ്ക്, വി​​​​ജ​​​​യാ ബാ​​​​ങ്ക്, ഐ​​​ഡി​​​ബി​​​ഐ ബാ​​​ങ്ക്, മ​​​​റ്റേ​​​​തെ​​​​ങ്കി​​​​ലും ബാ​​​​ങ്ക്/​​​​ധ​​​​ന​​​​കാ​​​​ര്യ സ്ഥാ​​​​പ​​​​നം എ​​​​ന്നി​​​​വ​​​​യാ​​​​ണ് (CWE) തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ന​​​​ട​​​​ത്തു​​​​ന്ന ബാ​​​​ങ്കു​​​​ക​​​​ൾ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഐ​​​​ബി​​​​പി​​​​എ​​​​സ് പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ നേ​​​​ടു​​​​ന്ന സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ആ​​​​ദ്യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ യോ​​​​ഗ്യ​​​​ത നേ​​​​ടു​​​​ന്ന​​​​വ​​​​ർ​​​​ക്ക് ഐ​​​​ബി​​​​പി​​​​എ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന കോ​​​​മ​​​​ണ്‍ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ഉ​​​​ണ്ടാ​​​​കും. പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ലും ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​ലും ല​​​​ഭി​​​​ക്കു​​​​ന്ന മാ​​​​ർ​​​​ക്കി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ ഷോ​​​​ർ​​​​ട്ട് ലി​​​​സ്റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യെ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലൊ​​​​ന്നി​​​​ലേ​​​​ക്ക് അ​​​​ലോ​​​​ട്ട് ചെ​​​​യ്യും. അ​​​​ലോ​​​​ട്ട്മെ​​​​ന്‍റ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഐ​​​​ബി​​​​പി​​​​എ​​​​സ് വെ​​​​ബ്സൈ​​​​റ്റി​​​​ൽ പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ക്കും
.
നി​​​​യ​​​​മ​​​​ന​​​​ങ്ങ​​​​ൾ സം​​​​സ്ഥാ​​​​നം/​​​​കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​യ​​​​തി​​​​നാ​​​​ൽ ഏ​​​​തെ​​​​ങ്കി​​​​ലും ഒ​​​​രു സം​​​​സ്ഥാ​​​​നം/​​​​കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​ത്രം അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ക. ആ ​​​​സം​​​​സ്ഥാ​​​​നം/​​​​കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​ത്തി​​​​നു ബാ​​​​ധ​​​​ക​​​​മാ​​​​യ പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ത്തി​​​​ൽ വേ​​​​ണം പൊ​​​​തു​​​​പ​​​​രീ​​​​ക്ഷ എ​​​​ഴു​​​​താ​​​​ൻ.

യോ​​​​ഗ്യ​​​​ത: അം​​​​ഗീ​​​​കൃ​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ​​​​നി​​​​ന്ന് ഏ​​​​തെ​​​​ങ്കി​​​​ലും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ബി​​​​രു​​​​ദം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ത​​​​ത്തു​​​​ല്യ യോ​​​​ഗ്യ​​​​ത. കം​​​​പ്യൂ​​​​ട്ട​​​​ർ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​നും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​നും അ​​​​റി​​​​വു​​​​ള്ള​​​​വ​​​​രാ​​​​യി​​​​രി​​​​ക്ക​​​​ണം.

കം​​​​പ്യൂ​​​​ട്ട​​​​ർ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ​​​​സ്/​​​​ലാം​​​​ഗ്വേ​​​​ജി​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ്/​​​​ഡി​​​​പ്ലോ​​​​മ/​​​​ഡി​​​​ഗ്രി യോ​​​​ഗ്യ​​​​ത ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. അ​​​​ല്ലെ​​​​ങ്കി​​​​ൽ ഹൈ​​​​സ്കൂ​​​​ൾ/​​​​കോ​​​​ള​​​​ജ്/​​​​ഇ​​​​ൻ​​​​സ്റ്റി​​​​റ്റ്യൂ​​​​ട്ട് ത​​​​ല​​​​ത്തി​​​​ൽ കം​​​​പ്യൂ​​​​ട്ട​​​​ർ/​​​​ഐ​​​​ടി ഒ​​​​രു വി​​​​ഷ​​​​യ​​​​മാ​​​​യി പ​​​​ഠി​​​​ച്ചി​​​​രി​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന സം​​​​സ്ഥാ​​​​ന​​​​ത്തെ ഒൗ​​​​ദ്യോ​​​​ഗി​​​​ക ഭാ​​​​ഷാ​​​​പ​​​​രി​​​​ജ്ഞാ​​​​ന​​​​മു​​​​ള്ള ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന​​​​യു​​​​ണ്ട്.

പ്രാ​​​​യം: 20-30 വ​​​​യ​​​​സ്. ഓഗസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നും വി​​​​ക​​​​ലാം​​​​ഗ​​​​ർ​​​​ക്ക് പ​​​​ത്തും വ​​​​ർ​​​​ഷം ഉ​​​​യ​​​​ർ​​​​ന്ന പ്രാ​​​​യ​​​​പ​​​​രി​​​​ധി​​​​യി​​​​ൽ ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും. വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം ഇ​​​​ള​​​​വു ല​​​​ഭി​​​​ക്കും. യോ​​​​ഗ്യ​​​​ത, പ്രാ​​​​യം എ​​​​ന്നി​​​​വ 2019 ഓഗസ്റ്റ് ഒ​​​​ന്ന് അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി ക​​​​ണ​​​​ക്കാ​​​​ക്കും.

ഓ​​​​ണ്‍​ലൈ​​​​നാ​​​​യാ​​​​ണു പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റാ​​​​ണ് പ​​​​രീ​​​​ക്ഷാ സ​​​​മ​​​​യം. അ​​​​ഞ്ചു വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​യി 200 മാ​​​​ർ​​​​ക്കി​​​​ന്‍റെ പ​​​​രീ​​​​ക്ഷ​​​​യാ​​​​ണു ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. റീ​​​​സ​​​​ണിം​​​​ഗ്, ഇം​​​​ഗ്ലീ​​​​ഷ് ലാം​​​​ഗ്വേ​​​​ജ്, ന്യൂ​​​​മ​​​​റി​​​​ക്ക​​​​ൽ എ​​​​ബി​​​​ലി​​​​റ്റി, ജ​​​​ന​​​​റ​​​​ൽ അ​​​​വ​​​​യ​​​​ർ​​​​നെ​​​​സ്, കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം എ​​​​ന്നീ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നാ​​​​ണു ചോ​​​​ദ്യ​​​​ങ്ങ​​​​ൾ. പ​​​​രീ​​​​ക്ഷ​​​​യ്ക്കു നെ​​​​ഗ​​​​റ്റീ​​​​വ് മാ​​​​ർ​​​​ക്കു​​​​ണ്ട്. പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ഓ​​​​രോ വി​​​​ഷ​​​​യ​​​​ത്തി​​​​നും നി​​​​ർ​​​​ദി​​​​ഷ്ട ക​​​​ട്ട് ഓ​​​​ഫ് മാ​​​​ർ​​​​ക്ക് നേ​​​​ട​​​​ണം. ടോ​​​​ട്ട​​​​ൽ വെ​​​​യി​​​​റ്റേ​​​​ജ് സ്കോ​​​​റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​പേ​​​​ക്ഷ​​​​ക​​​​രെ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ​​​​വി​​​​നു ഷോ​​​​ർ​​​​ട്ട്‌ ലി​​​​സ്റ്റ് ചെ​​​​യ്യു​​​​ന്ന​​​​ത്.

പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ, ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് കൊ​​​​ച്ചി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം തു​​​​ട​​​​ങ്ങി​​​​യ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രീ​​​​ക്ഷാ പ​​​​രി​​​​ശീ​​​​ല​​​​ന​​​​ത്തി​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ല​​​​ഭി​​​​ക്കു​​​​ന്ന​​​​താ​​​​ണ്.

സം​​​​സ്ഥാ​​​​ന​​​​ത്തെ ആ​​​​റു ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലു​​​​ൾ​​​​പ്പെ​​​​ടെ രാ​​​​ജ്യ​​​​ത്തെ നൂ​​​​റി​​​​ലേ​​​​റെ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണു പ​​​​രീ​​​​ക്ഷ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ ക​​​​ണ്ണൂ​​​​ർ, കൊ​​​​ച്ചി, കൊ​​​​ല്ലം, കോ​​​​ട്ട​​​​യം, കോ​​​​ഴി​​​​ക്കോ​​​​ട്, തൃ​​​​ശൂ​​​​ർ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, മ​​​​ല​​​​പ്പു​​​​റം, പാ​​​​ല​​​​ക്കാ​​​​ട്, പ​​​​ത്ത​​​​നം​​​​തി​​​​ട്ട എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണു പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ. ല​​​​ക്ഷ​​​​ദ്വീ​​​​പു​​​​കാ​​​​ർ​​​​ക്ക് ക​​​​വ​​​​ര​​​​ത്തി​​​​യി​​​​ൽ പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്ര​​​​മു​​​​ണ്ട്.

അ​​​​പേ​​​​ക്ഷാ​​​​ഫീ​​​​സ്: 600 രൂ​​​​പ. പ​​​​ട്ടി​​​​ക​​​​വി​​​​ഭാ​​​​ഗം, വി​​​​ക​​​​ലാം​​​​ഗ​​​​ർ, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് 100 രൂ​​​​പ മ​​​​തി. ഡെ​​​​ബി​​​​റ്റ്/​​​​ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് മു​​​​ഖേ​​​​ന ഓ​​​​ണ്‍​ലൈ​​​​നി​​​​ലൂ​​​​ടെ​​​​യും അ​​​​ല്ലെ​​​​ങ്കി​​​​ൽ സി​​​​ബി​​​​എ​​​​സ് സൗ​​​​ക​​​​ര്യ​​​​മു​​​​ള്ള ബാ​​​​ങ്ക് ശാ​​​​ഖ​​​​ക​​​​ളി​​​​ലൂ​​​​ടെ ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഫീ​​​​സ​​​​ട​​​​യ്ക്കാം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യി ഫീ​​​​സ​​​​ട​​​​യ്ക്കു​​​​ന്പോ​​​​ൾ അ​​​​തി​​​​നു​​​​ള്ള നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ സ്ക്രീ​​​​നി​​​​ൽ ല​​​​ഭി​​​​ക്കും. ട്രാ​​​​ൻ​​​​സാ​​​​ക്ഷ​​​​ൻ പൂ​​​​ർ​​​​ത്തി​​​​യാ​​​​കു​​​​ന്പോ​​​​ൾ ല​​​​ഭി​​​​ക്കു​​​​ന്ന ഇ-​​​​ര​​​​സീ​​​​തി​​​​ന്‍റെ പ്രി​​​​ന്‍റെ​​​​ടു​​​​ക്ക​​​​ണം.

അ​​​​പേ​​​​ക്ഷ:
www.ibps.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി ഓ​​​​ണ്‍​ലൈ​​​​ൻ ആയാണ് അ​​​​പേ​​​​ക്ഷ സ​​​​മ​​​​ർ​​​​പ്പി​​​​ക്കേണ്ടത് . അപേക്ഷ സമർപ്പിക്കുന്നതിനാവശ്യമായ നി​​​​ർ​​​​ദേ​​​​ശ​​​​ങ്ങ​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ ന​​​​ൽ​​​​കി​​​​യി​​​​ട്ടു​​​​ണ്ട്.

അ​​​​പേ​​​​ക്ഷ​​​​ക​​​​ർ​​​​ക്ക് ഇ-​​​​മെ​​​​യി​​​​ൽ ഐ​​​​ഡി ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷ​​​​യി​​​​ൽ അ​പ്‌ലോഡ് ചെ​​​​യ്യാ​​​​ൻ അ​​​​പേ​​​​ക്ഷ​​​​ക​​​​ന്‍റെ ഒ​​​​പ്പും പാ​​​​സ്പോ​​​​ർ​​​​ട്ട്സൈ​​​​സ് ക​​​​ള​​​​ർ ഫോ​​​​ട്ടോ​​​​യും സ്കാ​​​​ൻ ചെ​​​​യ്തു സൂ​​​​ക്ഷി​​​​ക്ക​​​​ണം. ഓ​​​​ണ്‍​ലൈ​​​​ൻ അ​​​​പേ​​​​ക്ഷാ സ​​​​മ​​​​യ​​​​ത്തു ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ നമ്പറും പാ​​​സ്‌​​​വേ​​​ർ​​​ഡും ല​​​​ഭി​​​​ക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബര്‍ഗറില്‍ ചിക്കന്‍ സ്ട്രിപ്പ് കുറഞ്ഞത് ചോദ്യം ചെയ്തതില്‍ സംഘര്‍ഷം  (3 hours ago)

പതിനാറുകാരിയെ ഫ്‌ലാറ്റിലെത്തിച്ച് ലഹരിമരുന്നു നല്‍കി പീഡിപ്പിച്ച കേസ്  (3 hours ago)

മതപരിവര്‍ത്തന ആരോപണത്തില്‍ അറസ്റ്റിലായ മലയാളി വൈദികന്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം  (4 hours ago)

പുതുവര്‍ഷത്തില്‍ ആരോഗ്യത്തിനായി വൈബ് 4 വെല്‍നസ്സ്  (4 hours ago)

കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍: 159 തസ്തികകള്‍ സൃഷ്ടിച്ചു  (4 hours ago)

വിടപറയുമ്പോഴും നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി ഡോ. അശ്വന്‍  (4 hours ago)

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റില്‍  (5 hours ago)

മദ്യലഹരിയില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് പരിക്കേല്‍പ്പിച്ചു: ആക്രമണത്തില്‍ നിന്ന് മകള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (6 hours ago)

കാറില്‍ കടത്തിയ 150 കിലോഗ്രാം സ്‌ഫോടക വസ്തുക്കള്‍ പിടികൂടി  (7 hours ago)

ബസുകള്‍ നിര്‍ത്തിയിടാന്‍ കോര്‍പ്പറേഷന് ഇഷ്ടം പോലെ സ്ഥലമുണ്ട്: ഇലക്ട്രിക് ബസ് സര്‍വീസ് വിവാദത്തില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി മേയര്‍ വിവി രാജേഷ്  (7 hours ago)

2026നെ വരവേറ്റ് കിരിബാത്തി ദ്വീപ്  (8 hours ago)

അന്തരിച്ച ശാന്തകുമാരിയമ്മ മാതൃ സ്നേഹത്തിൻ്റെ കാര്യത്തിൽ മലയാളികൾക്കാകെ എന്നും ഓർക്കാവുന്ന പുണ്യ ദേവതയായിരിക്കും; അനുസ്മരിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (14 hours ago)

ശബരിമല യുവതിപ്രവേശന വിഷയം അടക്കം പരിഗണിക്കാൻ ഒമ്പത് അംഗ ഭരണഘടന ബെഞ്ച് രൂപീകരിക്കാൻ സാധ്യത തേടി സുപ്രീം കോടതി  (15 hours ago)

തീവണ്ടിതട്ടി മരിച്ച എൻജിനിയറിങ് വിദ്യാർഥിക്ക് വിട നൽകി നാട്  (15 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്..  (15 hours ago)

Malayali Vartha Recommends