Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് ലേ​​ക്ക് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം

07 AUGUST 2019 04:57 PM IST
മലയാളി വാര്‍ത്ത

ക​​​​​​ര​​​​​​സേ​​​​​​ന​​​​​​യു​​​​​​ടെ ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സ് ലേ​​ക്ക് എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ധാ​​​​​​രി​​​​​​ക​​​​​​ളാ​​​​​​യ പു​​​​​​രു​​​​​​ഷ​​​​​​ന്മാ​​ർ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. കേ​​​​​​ന്ദ്ര/​​​​​​സം​​​​​​സ്ഥാ​​​​​​ന സ​​​​​​ർ​​​​​​ക്കാ​​​​​​രി​​​​​​നു കീ​​​​​​ഴി​​​​​​ലു​​​​​​ള്ള താ​​​​​​ത്കാ​​​​​​ലി​​​​​​ക ജീ​​​​​​വ​​​​​​ന​​​​​​ക്കാ​​​​​​രെ​​​​​​യും റെ​​​​​​ഗു​​​​​​ല​​​​​​ർ ആ​​​​​​ർ​​​​​​മി/​​​​​​ടെ​​​​​​റി​​​​​​ട്ടോ​​​​​​റി​​​​​​യ​​​​​​ൽ ആ​​​​​​ർ​​​​​​മി​​​​​​യി​​​​​​ലെ ഓ​​​​​​ഫീ​​​​​​സ​​​​​​ർ​​​​​​മാ​​​​​​ർ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ​​​​​​യു​​​​​​ള്ള​​​​​​വ​​​​​​രെ​​​​​​യും നേ​​​​​​വി, എ​​​​​​യ​​​​​​ർ​​​​​​ഫോ​​​​​​ഴ്സ് എ​​​​​​ന്നീ സേ​​​​​​നാ​​​​​​വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ൽ നി​​​​​​ല​​​​​​വി​​​​​​ൽ ജോ​​​​​​ലി ചെ​​​​​​യ്യു​​​​​​ന്ന​​​​​​വ​​​​​​രെ​​​​​​യും പ​​​​​​രി​​​​​​ഗ​​​​​​ണി​​​​​​ക്കു​​​​​​ന്ന​​​​​​താ​​​​​​ണ്.

2020 ജൂ​​​​​​ലൈ​​​​​​യി​​​​​​ൽ ആ​​​​​​രം​​​​​​ഭി​​​​​​ക്കു​​​​​​ന്ന ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ൽ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ, ആ​​​​​​ർ​​​​​​മി എ​​​​​​ഡ്യൂ​​​​​​ക്കേ​​​​​​ഷ​​​​​​ൻ കോ​​​​​​ർ എ​​​​​​ന്നീ വി​​​​​​ഭാ​​​​​​ഗ​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​യി മൊ​​ത്തം 189 ഒ​​ഴി​​വു​​ക​​ളാ​​ണു​​ള്ള​​ത്. (പു​​രു​​ഷ​​ൻ- 175, സ്ത്രീ​​ക​​ൾ-14). അ​​​​​​പേ​​​​​​ക്ഷ ഓ​​​​​​ണ്‍​ലൈ​​​​​​നാ​​​​​​യി മാ​​​​​​ത്രം സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്കു​​​​​​ക.

യോ​​​​​​ഗ്യ​​​​​​ത: എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ: ബ​​​​​​ന്ധ​​​​​​പ്പെ​​​​​​ട്ട വി​​​​​​ഷ​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ൽ അം​​​​​​ഗീ​​​​​​കൃ​​​​​​ത എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ടെ​​​​​​ക്നോ​​​​​​ള​​​​​​ജി ബി​​​​​​രു​​​​​​ദം/​​​​​​ത​​​​​​ത്തു​​​​​​ല്യം. അ​​​​​​വ​​​​​​സാ​​​​​​ന​​​​​​വ​​​​​​ർ​​​​​​ഷ വി​​​​​​ദ്യാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ​​​​​​ക്കും അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാം. ഇ​​​​​​വ​​​​​​ർ പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം ആ​​​​​​രം​​​​​​ഭി​​​​​​ച്ച് 12 ആ​​​​​​ഴ്ച​​​​​​ക​​​​​​ൾ​​​​​​ക്കു​​​​​​ള്ളി​​​​​​ൽ യോ​​​​​​ഗ്യ​​​​​​താ സ​​​​​​ർ​​​​​​ട്ടി​​​​​​ഫി​​​​​​ക്ക​​​​​​റ്റ് ഹാ​​​​​​ജ​​​​​​രാ​​​​​​ക്കേ​​​​​​ണ്ടി വ​​​​​​രും.
പ്രാ​​​​​​യം: എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​റിം​​​​​​ഗ് ബി​​​​​​രു​​​​​​ദ​​​​​​ക്കാ​​​​​​ർ​​​​​​ക്ക്: 20-27 വ​​​​​​യ​​​​​​സ് (1993 ഏ​​പ്രി​​ൽ ര​​​​​​ണ്ടി​​​​​​നും 2000 ഏ​​പ്രി​​ൽ ഒ​​​​​​ന്നി​​​​​​നും മ​​​​​​ധ്യേ ജ​​​​​​നി​​​​​​ച്ച​​​​​​വ​​​​​​രാ​​​​​​ക​​​​​​ണം). തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്: എ​​​​​​സ്എ​​​​​​സ്ബി ഇ​​​​​​ന്‍റ​​​​​​ർ​​​​​​വ്യൂ മു​​​​​​ഖേ​​​​​​ന​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ് ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. ര​​​​​​ണ്ടു ഘ​​​​​​ട്ട​​​​​​ങ്ങ​​​​​​ളി​​​​​​ലാ​​​​​​യാ​​​​​​ണു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പ്.

ശാ​​​​​​രീ​​​​​​രി​​​​​​ക യോ​​​​​​ഗ്യ​​​​​​ത​​​​​​ക​​​​​​ൾ: ഉ​​​​​​യ​​​​​​രം കു​​​​​​റ​​​​​​ഞ്ഞ​​​​​​ത്- 157.5 സെ.​​​​​​മീ., ല​​​​​​ക്ഷ​​​​​​ദ്വീ​​​​​​പു​​​​​​കാ​​​​​​ർ​​​​​​ക്കു ര​​​​​​ണ്ടു സെ.​​​​​​മീ. ഇ​​​​​​ള​​​​​​വ് ല​​​​​​ഭി​​​​​​ക്കും.

കാ​​​​​​ഴ്ച​​​​​​ശ​​​​​​ക്തി: Distant Vision (Corrected) better eye-6/6, Worse eye-6/18. മ​​​​​​യോ​​​​​​പ്പി​​​​​​യ, അ​​​​​​സ്റ്റി​​​​​​ഗ്മാ​​​​​​റ്റി​​​​​​സം ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ മൈ​​​​​​ന​​​​​​സ് 3.5ൽ ​​​​​​കൂ​​​​​​ട​​​​​​രു​​​​​​ത്.

പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​നം: ടെ​​​​​​ക്നി​​​​​​ക്ക​​​​​​ൽ ഗ്രാ​​​​​​ജ്വേ​​​​​​റ്റ് കോ​​​​​​ഴ്സി​​​​​​ലേ​​​​​​ക്കു തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​ക്ക​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​വ​​​​​​ർ​​​​​​ക്കു ഡ​​​​​​റാ​​​​​​ഡൂ​​​​​​ണി​​​​​​ലെ മി​​​​​​ലി​​​​​​ട്ട​​​​​​റി അ​​​​​​ക്കാ​​​​​​ഡ​​​​​​മി​​​​​​യി​​​​​​ൽ ഒ​​​​​​രു വ​​​​​​ർ​​​​​​ഷം പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​മു​​​​​​ണ്ടാ​​​​​​കും. പ​​​​​​രി​​​​​​ശീ​​​​​​ല​​​​​​ന​​​​​​ത്തി​​​​​​നു ശേ​​​​​​ഷം ല​​​​​​ഫ്റ്റ​​​​​​ന​​​​​​ന്‍റ് റാ​​​​​​ങ്കി​​​​​​ലാ​​​​​​യി​​​​​​രി​​​​​​ക്കും നി​​​​​​യ​​​​​​മ​​​​​​നം ല​​​​​​ഭി​​​​​​ക്കു​​​​​​ക.

അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കേ​​​​​​ണ്ട വി​​​​​​ധം: www.joinindianarmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് മു​​​​​​ഖേ​​​​​​ന ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ സ​​​​​​മ​​​​​​ർ​​​​​​പ്പി​​​​​​ക്ക​​​​​​ണം. ഓ​​​​​​ണ്‍​ലൈ​​​​​​നി​​​​​​ൽ അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള വി​​​​​​ശ​​​​​​ദ​​​​​​മാ​​​​​​യ നി​​​​​​ർ​​​​​​ദേ​​​​​​ശ​​​​​​ങ്ങ​​​​​​ൾ വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ൽ ല​​​​​​ഭി​​​​​​ക്കും. ഉ​​​​​​ദ്യോ​​​​​​ഗാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ൾ ഒ​​​​​​ന്നി​​​​​​ലേ​​​​​​റെ അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്ക​​​​​​രു​​​​​​ത്. ഓ​​​​​​ണ്‍​ലൈ​​​​​​ൻ അ​​​​​​പേ​​​​​​ക്ഷ അ​​​​​​യ​​​​​​യ്ക്കു​​​​​​ന്ന​​​​​​തി​​​​​​നും വി​​​​​​ജ്ഞാ​​​​​​പ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ പൂ​​​​​​ർ​​​​​​ണ​​​​​​രൂ​​​​​​പ​​​​​​ത്തി​​​​​​നും www.joinindianarmy.nic.in എ​​​​​​ന്ന വെ​​​​​​ബ്സൈ​​​​​​റ്റ് കാ​​​​​​ണു​​​​​​ക. അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കു​​ന്ന അ​​വ​​സാ​​ന തീ​​യ​​തി ഓ​​ഗ​​സ്റ്റ് 28.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends