Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പി എസ് സി മുൻ വർഷങ്ങളിൽ ചോദിച്ച ചോദ്യങ്ങളും അവക്കുള്ള ഉത്തരങ്ങളുമാണ് ഇവിടെ ഉൾപ്പെടുത്തിയിട്ടുള്ളത്. പരീക്ഷക്ക് തയ്യാറെടുക്കുന്നവർ നിർബന്ധമായും ഇത് പോലെ ഉള്ള ചോദ്യോത്തരങ്ങൾ ചെയ്തു പഠിക്കേണ്ടതാണ്. ഇവിടെ കൊടുത്തിട്ടുള്ള ചോദ്യങ്ങളിൽ എത്രയെണ്ണത്തിന് നിങ്ങൾക്ക് ശരി പറയാനായി എന്ന് കമന്റ് ചെയ്യുമല്ലോ

07 AUGUST 2019 05:48 PM IST
മലയാളി വാര്‍ത്ത

1  'തൊഴിലില്ലാത്തവര്‍' ഏറ്റവും കൂടുതല്‍ ഉള്ള സംസ്ഥാനം ?
 ഉത്തര്‍ പ്രദേശ്‌

2  ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ഉള്ള സംസ്ഥാനം ?
 ആന്ധ്ര പ്രദേശ്

3  പട്ടിക ജാതിക്കാരില്ലാത്ത സംസ്ഥാനം ?
നാഗാലാ‌‍ന്‍ഡ്

4  ഇന്ത്യയിലെ ഏറ്റവും വലിയ വജ്ര ഖനിയായ പന്ന ഏത് സംസ്ഥാനത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
 മദ്ധ്യ പ്രദേശ്

5  ചുവന്ന നദികളുടെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഉത്തരം: ആസ്സാം

6  ഇന്ത്യയുടെ പാല്‍ തൊട്ടി എന്നറിയപ്പെടുന്ന സംസ്ഥാനം ?
ഹരിയാന

7  ജനകീയ കവി ' എന്നറിയപ്പെടുന്നതാര്? 
: കുഞ്ചന്‍ നമ്പ്യാര്‍

 കഥകളിയിലെ അടിസ്ഥാന മുദ്രകളുടെ എണ്ണം എത്രയാണ്? 
 24

8  തലച്ചോറിലെ അസ്ഥികളുടെ എണ്ണം എത്ര? 
 22

9 ' പതറാതെ മുന്നോട്ട് ' ആരുടെ ആത്മകഥയാണ് ? 
 കെ.കരുണാകരന്‍

10  വി .എസ്. അച്യുതാനന്ദന്റെ ആത്മകഥയുടെ പേര്? 
ഉത്തരം : സമരം തന്നെ ജീവിതം

11  ഇ.എം.എസ്സിന്റെ ആത്മകഥയുടെ പേര് ? 
ഉത്തരം : ആത്മകഥ

12  ' തുറന്നിട്ട വാതില്‍' ആരുടെ ജീവചരിത്ര പുസ്തകം ആണ്? 
ഉത്തരം : ഉമ്മന്‍ ചാണ്ടി

13  'മൈ സ്ട്രഗ്ഗിള്‍ ' ആരുടെ ആത്മകഥയാണ് ? 
 ഇ. കെ. നായനാര്‍

14  സി.അച്യുതമേനോന്റെ ആത്മകഥയുടെ പേര്?
 എന്റെ ബാല്യകാല സ്മരണകള്‍

15  ഇന്‍സുലിന്‍ കണ്ടുപിടിച്ചത് ആര്? 
ഉത്തരം : എഫ്. ബാന്റിംഗ്

16  ഗോള്‍ഫ് കളിക്കുന്ന സ്ഥലത്തിനു പറയുന്ന പേര്? 
ഉത്തരം : ലിങ്ക്സ് ( links )

17  ടെസ്റ്റ്‌ ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യാക്കാരന്‍ ?
 ലാലാ അമര്‍നാഥ്

18  കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ? 
 പാട്ടബാക്കി (സംവിധായകന്‍ - കെ .ദാമോദരന്‍ )

19  കേരളത്തില്‍ വെളുത്തുള്ളി ഉല്‍പ്പാദിപ്പിക്കുന്ന ഏക ജില്ല?
 ഇടുക്കി

20  ഡല്‍ഹി, ഹരിദ്വാറില്‍ മണികള്‍ മുഴങ്ങുന്നു എന്നിവ ആരുടെ കൃതികള്‍ ആണ്? 
 എം.മുകുന്ദന്‍

21  വെളുത്ത സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
കശുവണ്ടി പരിപ്പ്

22   പച്ച സ്വര്‍ണം എന്നറിയപ്പെടുന്നത് ? 
 വാനില

23  ഒട്ടകത്തിന്റെ ഓരോ കാലിലും ഉള്ള വിരലുകളുടെ എണ്ണം ? 
2

24   മൈത്രീ എക്സ്പ്രസ്സ്‌ ഇന്ത്യയെ ഏതു രാജ്യവുമായി ബന്ധപെടുത്തുന്നു ?
ഉത്തരം : ബംഗ്ലാദേശ്

25  ഒരില മാത്രമുള്ള ചെടി ? 
ഉത്തരം : ചേന

26  ശബ്ദം ഉണ്ടാക്കുന്ന പാമ്പ് ?
ഉത്തരം : മൂര്‍ഖന്‍

27  ഇപ്പോഴത്തെ ലോകസഭാ DEPUTY SPEAKER ? 
ഉത്തരം : കരിയമുണ്ട

28  ഏറ്റവും കൂടുതല്‍ സമുദ്രതീരം ഉള്ള സംസ്ഥാനം
ഉത്തരം : ഗുജറാത്ത്

29  കേരളത്തില്‍ എത്ര കായലുകള്‍ ഉണ്ട്? 
 34

30  ഇന്ത്യ യിലെ ആദ്യത്തെ കമ്പ്യൂട്ടര്‍ സാക്ഷരത നേടിയ പഞ്ചായത്ത് ? 
ചമ്രവട്ടം പഞ്ചായത്ത്‌ (മലപ്പുറം)

31 : ഖേല്‍ രത്ന അവാര്‍ഡ്‌ നേടിയ ആദ്യ താരം ? 
ഉത്തരം : വിശ്വനാഥന്‍ ആനന്ദ്

32 : ചിലപ്പതികാരം എന്ന വാക്കിന്റെ അര്‍ഥം ? 
ഉത്തരം :

33 വടക്കേ അമേരിക്കയിലെ ഏറ്റവും നീളം കൂടിയ നദി?
  മിസ്സിസ്സിപ്പി

34 റാണാ പ്രതാപിന്റെ പ്രസിദ്ധമായ കുതിര?
ചേതക്

35  ലോകത്തിലെ ആദ്യത്തെ പ്രധാനമന്ത്രി?
റോബർട്ട് വാൾപ്പോൾ

36  "എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരൂ, ഞാൻ ഇന്ത്യ കീഴ്പ്പെടുത്താം" എന്ന് പറഞ്ഞത് ആര്?
◆റോബർട്ട് ക്ലൈവ്

37 മത്സ്യ ബന്ധനവും മായി ബന്ധപ്പെട്ട കമ്മീഷൻ?
 മീനാ കുമാരി കമ്മീഷൻ


38 ഇന്ദ്രാവതി' കടുവ സങ്കേതം ഏതു സംസ്ഥാനത്താണ്?
ചത്തീസ്ഗഡ്

39  ഇന്ത്യയിലെ ഉരുക്ക് നഗരം ?
 ബോക്കാരോ

40  ലോകസഭ യിലെ സീറോ അവറി ന്‍റെ ദൈര്‍ഖ്യം ?
 ഒരു മണിക്കൂര്‍ 

41 . അമ്രുതസരിന്റെ സ്ഥാപകന്‍ ?
ഉ. ഗുരു രാംദാസ്

42  ഗെസ്റ്റെപ്പോ ഏതു രാജ്യത്തിന്‍റെ ചാര സംഘടനയാണ് ?
ഉ. ജര്‍മ്മനി

43 . ഇന്ത്യയില്‍ സ്ടാമ്പ്‌ അച്ചടിക്കുന്നത് ഏവിടെ ?
ഉ. നാസികിലെ സെക്യൂരിറ്റി പ്രസ്സ്

44 ഗാന്ധിജിയുടെ രാഷ്ട്രിയ ഗുരു?
ഉ. ഗോപാലകൃഷ്ണ ഗോഖലെ

45 .റഷ്യന്‍ വിപ്ലവം നടന്ന വര്ഷം ?
ഉ.1917

46 . മാപ്പിള ലഹള നടന്ന വര്‍ഷം?
ഉ. 1921

47 ഏകദിന ക്രിക്കറ്റ്‌ തുടങ്ങിയത് ?
ഉ. കേറി പര്‍കേര്‍

48 .ക്രികെറ്റ് ബൈബിള്‍ എന്നറിയപ്പെടുന്ന മാസിക ?
വിസ്ഡന്‍

49  ജാപ്പനീസ് ഭാഷയില്‍ ജപ്പാന്‍ അറിയപ്പെടുന്നത് ?
ഉ. നിപ്പോണ്‍

50 .ഗാന്ധിജിയെ 'മഹാത്മാ' എന്ന് വിളിച്ചത് ?
ഉ. ടാഗോര്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (3 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (9 minutes ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (17 minutes ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (33 minutes ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (48 minutes ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (1 hour ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (1 hour ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (1 hour ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (1 hour ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകൾക്ക് സാധ്യത... കോഴിക്കോട് ബീച്ചുകളിലേക്കുള്ള പ്രവേശനം നിരോധിച്ചു....  (1 hour ago)

ഓണം വാരാഘോഷം 24 മുതൽ, നിശാഗന്ധിയിൽ ​24ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി വി.ഡി.സതീശൻ വാരാഘോഷ ഉദ്ഘാടനം നിർവഹിക്കും... സമാപന ചടങ്ങിൽ വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി പങ്കെടുക്കും  (1 hour ago)

ഹോക്കി ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ഇന്ത്യൻ വനിതകൾ  (2 hours ago)

ഓണക്കാലത്ത് ആശ്വാസമായി ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും...  (2 hours ago)

  മലയാളി താരങ്ങളായ ട്രീസ ജോളി, വി. മുഹമ്മദ് അജ്മൽ എന്നിവരുൾപ്പെടെ 17 പേർക്ക് ദേശീയ കായിക പുരസ്കാരമായ അർജുന അവാർഡ്  (3 hours ago)

മലപ്പുറം സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു...  (3 hours ago)

Malayali Vartha Recommends