Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

1355 നഴ്‌സിങ് ഓഫീസര്‍ ഒഴിവുകള്‍; ഓഗസ്റ്റ് 21നു മുൻപ് അപേക്ഷിക്കൂ

10 AUGUST 2019 06:33 PM IST
മലയാളി വാര്‍ത്ത

ആതുര സേവന രംഗത്തേക്ക് തൊഴിൽ അന്വേഷിക്കുന്നവർക്ക് സുവർണ്ണാവസരം. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലും കേന്ദ്രസര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നാല് ആശുപത്രികളിലും 1355 നഴ്സിങ് ഓഫീസര്‍മാരെ നിയമിക്കുന്നുണ്ട്. ഒഴിവുകളിലേക്കു പൊതു തിരഞ്ഞെടുപ്പിലൂടെയാണ് തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ പരീക്ഷയിലൂടെയായിരിക്കും തിരഞ്ഞെടുപ്പ്. സെപ്റ്റംബര്‍ 15-നാണ് പരീക്ഷ നിശ്ചയിച്ചിട്ടുള്ളത്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളൊരുക്കും.9300-34800 രൂപ ശമ്പളം കിട്ടും. കൂടാതെ ഗ്രേഡ് പേ 4600 രൂപയാണ്. താല്പര്യമുള്ളവർ ഓഗസ്റ്റ് 21നു മുൻപ് അപേക്ഷിക്കേണ്ടുന്നതാണ്.

നഴ്സിങ് ഓഫീസര്‍ തസ്തികയിലേക്ക് നിരവധി ഒഴിവുകള്‍:
ഡല്‍ഹി എയിംസ് -503 ഒഴിവുകളാണ് ഉള്ളത്. ജനറലിൽ 282, എസ്.സിക്കാർക്ക് -66, എസ്.ടിക്കാർക്ക് -32, ഒ.ബി.സിക്കാർക്ക്.-123 എന്നിങ്ങനെ ഒഴിവുകൾ.

ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലിലേക്ക് 524 ഒഴിവുകൾ ഉണ്ട്. ജനറലിൽ 233, എസ്.സിക്കാർക്ക് .70, എസ്.ടിക്കാർക്ക് 38, ഒ.ബി.സിക്കാർക്കു 135, ഇ.ഡബ്ല്യു.എസ്ക്കാർക്ക് 48 ഒഴിവുകളാണ്.

സഫ്ദര്‍ജങ് ഹോസ്പിറ്റലിൽ - 194 ഒഴിവുകൾ. ജനറല്‍ -110, എസ്.സി.-27, എസ്.ടി. -11, ഒ.ബി.സി. -27, ഇ.ഡബ്ല്യു.എസ്. -19 എന്നിങ്ങനെ ഒഴിവുകൾ.

ലേഡി ഹാര്‍ഡിഞ്ജ് മെഡിക്കല്‍ കോളേജ് ല്ക്ക സുചേതാ കൃപലാനി ഹോസ്പിറ്റല്‍ - 103 ഒഴിവുകൾ. ജനറല്‍ -27, എസ്.സി.-17, എസ്.ടി. -08, ഒ.ബി.സി. -45, ഇ.ഡബ്ല്യു.എസ്. -06 എന്നിങ്ങനെ.

കലാവതി ശരണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ - 31ഒഴിവുകൾ. എസ്.സി.-13, ഒ.ബി.സി. -03, ഇ.ഡബ്ല്യു.എസ്. -15 ഒഴിവുകൾ.

അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത: നഴ്സിങ്ങില്‍ ബി.എസ്സി. (ഓണേഴ്സ്). അല്ലെങ്കില്‍ ബി.എസ്സി. നഴ്സിങ് റെഗുലര്‍ കോഴ്സ്. അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്സി. നഴ്സിങ്. 2. സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് അല്ലെങ്കില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍.

അല്ലെങ്കില്‍

ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ഡിപ്ലോമ. 2. സ്റ്റേറ്റ്/ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിലില്‍ നഴ്സ് അല്ലെങ്കില്‍ നഴ്സ് ആന്‍ഡ് മിഡ്വൈഫ് രജിസ്ട്രേഷന്‍. 3. കുറഞ്ഞത് 50 കിടക്കകളെങ്കിലുമുള്ള ആശുപത്രിയില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം ആവശ്യമാണ്.

ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.aiimsexams.org , https://rmlh.nic.in , www.vmmc-sjh.nic.in , www.lhmc.hosp.gov.in തുടങ്ങിയ വെബ്സൈറ്റുകളില്‍ വിജ്ഞാപനവും അപേക്ഷിക്കുന്നതിനുള്ള ലിങ്കും ലഭ്യമാണ്. ഫോട്ടോയും ഒപ്പും സ്‌കാന്‍ചെയ്‌തു അയക്കണം. ജനറല്‍/ ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 1500 രൂപയും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്. വിഭാഗക്കാര്‍ക്ക് 1200 രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റില്‍ നല്‍കിയിട്ടുള്ള വിശദമായ വിജ്ഞാപനം കാണുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends