Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഒരു വർഷത്തെ കരാറടിസ്ഥാനത്തിൽ നിരവധി ഒഴിവുകളിലേക്ക് നിയമനം ; ഓഗസ്റ്റ് 17 ന് മുൻപ് അപേക്ഷിക്കാവുന്നതാണ്

13 AUGUST 2019 04:58 PM IST
മലയാളി വാര്‍ത്ത

ജില്ലയില്‍ പൈനാവ് കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ അതിജീവിച്ചവര്‍ക്കായുള്ള സഹായകേന്ദ്രമായ സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ ഒഴിവുകൾ. സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും. സെന്റര്‍ അഡ്മിനിസ്‌ട്രേറ്ററിലേക്ക് 25വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്കു അപേക്ഷിക്കാം. 25-40 വയസ്സ് വരെ പ്രായപരിധിയുള്ളവർക്ക് കേസ് വര്‍ക്കറിലേക്ക് അപേക്ഷിക്കാം. സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഒഴിവിലേക്ക് 25 വയസ്സ് മുതൽ 40വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. ഐ.റ്റി സ്റ്റാഫ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കറിലേക്ക് പ്രായപരിധി 25വയസ്സ് മുതൽ 40വയസ്സ് വരെ. നൈറ്റ് ഡ്യൂട്ടിക്കായി സെക്യൂരിറ്റി ഓഫീസര്‍ ഒഴിവ് 35വയസ്സ് മുതൽ 50 വയസ്സ് വരെ പ്രായ പരിധിയുള്ളവർക്ക് അപേക്ഷിക്കാം. ഈ തസ്തികകളില്‍ ഒരു വര്‍ഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത. സെന്റര്‍ അഡ്മിനിസ്‌ട്രേറ്റര്‍, കേസ് വര്‍ക്കര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ എന്നിവയിലേക്ക് അപേക്ഷിക്കുന്നവർ സൈക്കോളജി, സോഷ്യോളജി, സോഷ്യല്‍ വര്‍ക്കര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നിൽ ബിരുദാനന്തരബിരുദം അല്ലെങ്കിൽ നിയമബിരുദം നേടിയിരിക്കണം. അപേക്ഷിക്കുന്ന തസ്‌തികയുമായി ബന്ധപ്പെട്ട ഫീല്‍ഡില്‍ പ്രവൃത്തി പരിചയം അത്യാവശ്യമാണ്.
ഐ.റ്റി സ്റ്റാഫ് തസ്തികക്ക് അപേക്ഷിക്കുന്നവർ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി അല്ലെങ്കില്‍ കമ്ബ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമയോ ബിരുദമോ ഡാറ്റാ മാനേജ്‌മെന്റ് ഡെസ്‌ക്‌ടോപ്പ് പ്രോസസിംഗ് വെബ് ഡിസൈനിംങ്ങോ വീഡിയോ കോണ്‍ഫറന്‍സിംഗ് എന്നീ മേഖലകളില്‍ സര്‍ക്കാര്‍ അല്ലെങ്കിൽ അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയം ആവശ്യമാണ്.

മള്‍ട്ടിപര്‍പ്പസ് വര്‍ക്കർ ഒഴിവിലേക്ക് അപേക്ഷിക്കുന്നവർ എഴുത്തും വായനയും നിർബന്ധമായും അറിഞ്ഞിരിക്കണം.ഹോസ്റ്റല്‍/ അംഗീകൃത സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കുന്നവർ കുക്ക്, ക്ലീനിംഗ് സ്റ്റാഫ്, ആശുപത്രി അറ്റന്‍ഡര്‍ എന്നീ നിലകളിലുള്ള പ്രവൃത്തി പരിചയം ആവശ്യമാണ്. സെക്യൂരിറ്റി ഓഫീസര്‍ക്ക് സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ സെക്യൂരിറ്റി ജീവനക്കാരായി ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

യോഗ്യതയുള്ളവര്‍ നിശ്ചിത ഫോര്‍മാറ്റില്‍ തയ്യാറാക്കിയ അപേക്ഷ ആഗസ്റ്റ് 17 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് വനിത പ്രൊട്ടക്ഷന്‍ ഓഫീസര്‍, വനിത പ്രൊട്ടക്ഷന്‍ ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, തൊടുപുഴ, ഇടുക്കി എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ എത്തിക്കണം.കൂടുത വിവരങ്ങൾ അറിയാൻ ഈ ഫോണ്‍ നമ്പറിൽ ബന്ധപ്പെടുക. 04862 221722, 9497794601.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends