Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കരസേനയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മിഷനിലേക്ക് അപേക്ഷ ക്ഷണിച്ചു; എന്‍ജിനീയറിങ് ബിരുദമുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം;ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാവുന്നതാണ്

17 AUGUST 2019 04:03 PM IST
മലയാളി വാര്‍ത്ത

കരസേനയുടെ 54-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) കോഴ്‌സിലേക്കും 25-ാമത് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) വിമന്‍ കോഴ്‌സിലേക്കുമുള്ള പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷിച്ചു തുടങ്ങാം . ഓഗസ്റ്റ് 22 വരെ അപേക്ഷിക്കാം. എന്‍ജിനീയറിങ് ബിരുദമുള്ള പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം ഓണ്‍ലൈനായി വേണം അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകര്‍ അവിവാഹിതരായിരിക്കണം. 2020 ഏപ്രിലില്‍ തുടങ്ങുന്ന ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) കോഴ്‌സില്‍ പുരുഷന്‍മാര്‍ക്ക് 175 ഒഴിവുകളാണുള്ളത്. വനിതകള്‍ക്കു 14 ഒഴിവുകളാണുള്ളത്. പട്ടികയില്‍ സൂചിപ്പിച്ച വിഷയങ്ങളില്‍ എന്‍ജിനീയറിങ് ബിരുദമാണു യോഗ്യത. നിബന്ധനകളോടെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാവുന്നതാണ് . ഇവര്‍ കോഴ്‌സ് തുടങ്ങി 12 ആഴ്‌ചക്കുള്ളില്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകള്‍ക്കും (നോണ്‍ ടെക്‌നിക്കല്‍ എന്‍ട്രി) അവസരമുണ്ട്. ഇവർ നോണ്‍ ടെക്‌നിക്കല്‍ എന്‍ട്രിക്ക് ഓഫ്‌ലൈനായാണ് അപേക്ഷിക്കേണ്ടത്. നോണ്‍ ടെക്‌നിക്കല്‍ എന്‍ട്രിക്ക് ഏതെങ്കിലും ബിരുദമാണു യോഗ്യത. പ്രതിരോധസേനാ ഉദ്യോഗസ്‌ഥരുടെ വിധവകള്‍ക്കു പ്രായപരിധി 35 വയസാണ്. ഇതു സംബന്ധിച്ച വിശദമായ നിര്‍ദേശങ്ങള്‍ക്കു വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഓരോ കോഴ്‌സിലുമുള്ള ഒഴിവുകളും ഒഴിവുള്ള എന്‍ജിനീയറിങ് വിഭാഗങ്ങളും ഇതോടൊപ്പം പട്ടികയില്‍ ചേര്‍ത്തിരിക്കുന്നു. എസ്‌എസ്‌സി (ടെക്നിക്കല്അപേക്ഷിക്കുന്നവർ 20 മുതൽ 27 വയസ്സിന് ഇടയിൽ ഉള്ളവരായിരിക്കണം അപേക്ഷിക്കേണ്ടുന്നത്. 1993 ഏപ്രില്‍ രണ്ടിനും 2000 ഏപ്രില്‍ ഒന്നിനും മധ്യേ ജനിച്ചവരായിരിക്കണം. കരസേനാ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ള ശാരീരികക്ഷമതയുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടുന്നത്.

ഓൺലൈൻ ആയിട്ട് വേണം അപേക്ഷിക്കേണ്ടുന്നത് . വെബ്സൈറ്റ് www.joinindianarmy.nic.in ഓണ്‍ലൈനില്‍ അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദ വിവരങ്ങൾ വെബ്‌സൈറ്റില്‍ ലഭിക്കും.ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞാല്‍ റോള്‍ നമ്പര്‍ കിട്ടുന്നതാണ്. അപേക്ഷ സേവ് ചെയ്‌ത ശേഷം ഓണ്‍ലൈന്‍ അപേക്ഷയുടെ രണ്ടു പ്രിന്റ് ഔട്ട് എടുക്കുക. ഓണ്‍ലൈന്‍ അപേക്ഷ അയയ്‌ക്കുന്നതിനും വിജ്‌ഞാപനത്തിന്റെ പൂര്‍ണരൂപത്തിനും www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.

എസ്‌എസ്‌ബി ഇന്റര്‍വ്യൂവിന്റെയും ശാരീരികക്ഷമതാ പരിശോധനയുടെയും വൈദ്യപരിശോധനയുടെയും അടിസ്‌ഥാനത്തിലായിരിക്കും തിരഞ്ഞെടുക്കുക. എസ്‌എസ്ബി ഇന്റര്‍വ്യൂവിനു ക്ഷണിക്കുന്നത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെയായിരിക്കും . ബെംഗളൂരു ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളിലായിരിക്കും ഇന്റര്‍വ്യൂ. രണ്ടു ഘട്ടങ്ങളായി നടക്കുന്ന ഇന്റര്‍വ്യൂ അഞ്ചു ദിവസം നീളും. ആദ്യഘട്ടത്തില്‍ പരാജയപ്പെടുന്നവരെ എടുക്കില്ല. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കല്‍ ടെസ്‌റ്റ്, ഇന്റര്‍വ്യൂ എന്നിവയുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു നിബന്ധനകള്‍ക്കു വിധേയമായി യാത്രാ ബത്ത നല്‍കുന്നതാണ് .ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ (ടെക്‌നിക്കല്‍) കോഴ്‌സിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കു ചെന്നൈയിലെ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയില്‍ പരിശീലനം നൽകും. 49 ആഴ്‌ചയാണ് പരിശീലനം. ഇതു വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഡിഫന്‍സ് മാനേജ്മെന്റ് ആന്‍ഡ് സ്ട്രാറ്റജിക് സ്റ്റഡീസ് (മദ്രാസ് യൂണിവേഴ്സിറ്റി) യോഗ്യത കിട്ടുന്നതാണ്. ലഫ്റ്റനന്റ് റാങ്കിലാകും നിയമനം നടത്തുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (6 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (6 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (6 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (7 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (7 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (7 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (10 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (11 hours ago)

Malayali Vartha Recommends