Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

മറക്കരുത് ഈ ആഴ്ചയിൽ നടക്കുന്ന അഭിമുഖങ്ങൾ

21 AUGUST 2019 02:51 PM IST
മലയാളി വാര്‍ത്ത

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം 22ന്

പള്ളിക്കത്തോട് ഗവണ്‍മെന്‍റ് ഐടിഐയില്‍ ഫുഡ് പ്രൊഡക്ഷന്‍ ജനറല്‍, ഫുഡ് ആന്‍ഡ് ബീവറേജസ്, ഗസ്റ്റ് സര്‍വീസ് അസിസ്റ്റന്‍റ്, ഡിജിറ്റല്‍ ഫോട്ടോഗ്രാഫര്‍, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിംഗ്, ഇലക്‌ട്രീഷ്യന്‍, കമ്ബ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്‍റനന്‍സ്, വെല്‍ഡര്‍, ഡയറിയിംഗ് ട്രേഡുകളിലും എംപ്ലോയിബിലിറ്റി സ്കില്ലിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നുണ്ട്. അതത് ട്രേഡുകളില്‍ ഡിഗ്രി/ഡിപ്ലോമ, എന്‍.റ്റി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സിയും രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും എംപ്ലോയിബിലിറ്റി സ്കില്‍ വിഭാഗത്തിലേക്ക് ബി.ബി.എയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യതയായി കണക്കാക്കുന്നത്. താത്പര്യമുളളവര്‍ ഓഗസ്റ്റ് 22ന് രാവിലെ 10ന് നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കുക. യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക് 0481 2551062 എന്ന ഫോൺ നമ്പറിൽ ബന്ധപെടുക.

ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ്-11 തസ്തികയില്‍ നിയമനം ; ഓഗസ്റ്റ് 24ന് അഭിമുഖം

ജില്ലയില്‍ ഇന്‍ഷ്വറന്‍സ് മെഡിക്കല്‍ സര്‍വ്വീസസ് വകുപ്പില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ അറ്റന്‍ഡന്‍റ് ഗ്രേഡ്-11 തസ്തികയില്‍ നിയമനം നടത്തുന്നു. ഓഗസ്റ്റ് 24ന് വാക്-ഇന്‍-ഇന്‍റര്‍വ്യൂ നടക്കുകയാണ്. എഴുത്തും വായനയും അറിയാവുന്ന ആരോഗ്യവാന്‍മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്. ദക്ഷിണ മേഖലാ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ കൊല്ലം (പോളയത്തോട്) ഓഫീസിൽ വച്ചാണ് അഭിമുഖം. രാവിലെ ഒന്‍പതു മുതല്‍ 12 വരെ നടക്കുന്ന ഇന്‍റര്‍വ്യൂവില്‍ തിരിച്ചറിയല്‍ രേഖയും യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും സഹിതം പങ്കെടുക്കണം.

ഐ.ടി.ഐ.യില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരൊഴിവ് ; ഓഗസ്റ്റ് 24 ന് അഭിമുഖം

നെന്മാറ ഗവ. ഐ.ടി.ഐ.യില്‍ വെല്‍ഡര്‍ ട്രേഡില്‍ പട്ടികവര്‍ഗ വിഭാഗത്തില്‍ ഒരു ഒഴിവുണ്ട്. എസ് എസ് എൽസിയാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ഓഗസ്റ്റ് 24 ന് രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ ഓഫീസില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04923-241010, 9747197853 എന്ന നമ്പറിലേക്ക് വിളിക്കുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

​ലോറി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം...  (6 minutes ago)

"ഉടൻ" ഗ്രീൻലാൻഡ്  (9 minutes ago)

രണ്ടരമാസം മുമ്പ് പിതാവ് മരിച്ചു... ആ വേർപാടിന്റെ വേദന അണയുമുമ്പേ മകനും....  (11 minutes ago)

കാരക്കാസിലെ ഉപഗ്രഹ ചിത്രങ്ങൾ പുറത്ത്  (25 minutes ago)

സങ്കടക്കാഴ്ചയായി.... അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ 3 കുഞ്ഞുങ്ങളടക്കം നാല് മലയാളികൾക്ക് ദാരുണാന്ത്യം.  (35 minutes ago)

കാമുകിയെ കൊന്ന ശേഷം ഇന്ത്യയിലേക്ക് കടന്ന് കാമുകൻ  (39 minutes ago)

പൊങ്കൽ കിറ്റിനു പുറമെ മൂവായിരം രൂപ വീതം...  (47 minutes ago)

ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാൾ....  (1 hour ago)

ഇന്നു മുതൽ ​ഗതാ​ഗത നിയന്ത്രണം..  (1 hour ago)

സാമ്പത്തിക ജാഗ്രത! ചെയ്ത നന്മ ദോഷമാകും: ഈ രാശിക്കാർ ഇന്ന് ശ്രദ്ധിക്കുക! (Pisces focus)  (1 hour ago)

സംവിധായകൻ മേജർ രവിയുടെ സഹോദരനും നടനും പ്രൊഡക്ഷൻ കൺട്രോളറുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു...  (2 hours ago)

വന്ദേഭാരത് ട്രെയിൻ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു...  (2 hours ago)

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (2 hours ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (2 hours ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (3 hours ago)

Malayali Vartha Recommends