Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സീസണിലെ ആദ്യ ന്യൂനമർദ്ദം..രണ്ട് ജില്ലകളിൽ ഉയർന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ തീരപ്രദേശങ്ങളിൽ ഉയരമുള്ള തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യത..


സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ആളുകൾക്ക് മയക്കുമരുന്ന് വിതരണം..രണ്ട് ഡീലർമാർ അറസ്റ്റ് ചെയ്തതായി പോലീസ്..മൊബൈലിൽ നിന്ന് തെളിവുകളും കിട്ടി..അന്വേഷണം സെറ്റിലേക്ക്..


കേതൻ അഗർവാളിന്റെ കൊലപാതകം.. മുഖ്യ പ്രതി സിയ ഗോയലിനെ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ അനുമതി തേടി..കുറ്റം സമ്മതിക്കാതെ സിയയും കാമുകൻ ചേതനും..


വെനിസ്വേലയുടെ ആകാശം പെട്ടെന്ന് കടും ചുവപ്പ് നിറത്തിലേക്ക് മാറി..ഭൂകമ്പം കഴിഞ്ഞ് കൃത്യം 6 ദിവസത്തിന് ശേഷമാണ് ആകാശത്ത് ചുവപ്പ് നിറം പ്രകടമായത്.. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നു..


ഡേകെയറില്‍ പിഞ്ചുകുഞ്ഞുങ്ങളെ ജീവനക്കാര്‍ ക്രൂരമായി ശാരീരിക പീഡനത്തിന് ഇരയാക്കിയ വീഡിയോ..വാഷിംഗ് മെഷീനുള്ളിലിരുത്തിയും, ശുചിമുറികളില്‍ പൂട്ടിയിട്ടും, ടോയ്ലറ്റ് ജെറ്റ് സ്പ്രേ ഉപയോഗിച്ച് ശക്തിയായി വെള്ളം ചീറ്റിച്ചു..

ഹി​ന്ദു​സ്ഥാ​ൻ​ ​ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ 164​ ​ഒ​ഴി​വു​കൾ ; സെ​പ്തം​ബ​ർ​ 16 വരെ അപേക്ഷിക്കാം

23 AUGUST 2019 03:03 PM IST
മലയാളി വാര്‍ത്ത
ഹി​ന്ദു​സ്ഥാ​ൻ​ ​പെ​ട്രോ​ളി​യം​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലാ​യി​ 164​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാം.​ അ​പേ​ക്ഷി​ക്കേ​ണ്ട​ ​അ​വ​സാ​ന​ ​തീ​യ​തി​​ ​സെ​പ്തം​ബ​ർ​ 16.

​പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​(​മെ​ക്കാ​നി​ക്ക​ൽ​)​​​-63 ഒഴിവുകൾ. ​​​ പ്രായ പരിധി 28
പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​(​സി​വി​ൽ​)​​​-18,​​​ ​ ഒഴിവുകൾ. പ്രായ പരിധി 28
പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​(​ഇ​ല​ക്ട്രി​ക്ക​ൽ​)​​​-25,​​​ ​ ഒഴിവുകൾ . പ്രായ പരിധി 28
പ്രൊ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ​ ​(​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​)​​​-10,​​​ ​ ഒഴിവുകൾ. പ്രായ പരിധി 28
റി​ഫൈ​ന​റി​ ​എ​ൻ​ജി​നീ​യ​ർ​ ​(​കെ​മി​ക്ക​ൽ​)​​​-10,​​​ ​ ഒഴിവുകൾ . പ്രായ പരിധി 28
ലോ​ ​ഓ​ഫീ​സ​ർ​-​ 4,​​​ ​ ഒഴിവുകൾ. പ്രായ പരിധി 28
ക്വാ​ളി​റ്റി​ ​ക​ൺ​ട്രോ​ൾ​ ​ഓ​ഫീ​സ​ർ​ ​​​-​ 20,​​​ ​ ഒഴിവുകൾ 30 പ്രായ പരിധി
എ​ച്ച് ​ആ​ർ​ ​ഓ​ഫീ​സ​ർ​-20,​​​ ​ ഒഴിവുകൾ 30 പ്രായ പരിധി
ഫ​യ​ർ​ ​ആ​ൻ​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ​ ​-​ 6, ഒഴിവുകൾ 30 പ്രായ പരിധി

എസ് സി ക്കാർക്ക് 29 , എസ് ടിക്കാർക്ക് 16, ഒബിസി /എൻസിക്കാർക്ക് 31, ഇഡബ്‌ള്യൂക്കാർക്ക് 17, യുആർ ക്കാർക്ക് 71 എന്നിങ്ങനെയാണ് സംവരണം. മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ എന്നിവയിൽ 4 വർഷത്തെ മുഴുവൻ സമയ റെഗുലർ എഞ്ചിനീയറിംഗ് കോഴ്‌സ് ഉണ്ടായിരിക്കണം.
എ‌ഐ‌സി‌ടി‌ഇ അംഗീകാരം / യു‌ജി‌സി അംഗീകൃത യൂണിവേഴ്സിറ്റി / ഡീമിഡ് യൂണിവേഴ്സിറ്റിയിൽ നിന്നോ കുറഞ്ഞത് 60% മാർക്ക് നേടിയിരിക്കണം. യു‌ആർ‌ / ഒ‌ബി‌സി‌എൻ‌സി / ഇ‌ഡബ്ല്യുഎസ് പ്പെടുന്ന വ്യക്തികളും,എസ്‌സി / എസ്ടി / പി‌ഡബ്ല്യുബിഡി വിഭാഗക്കാരും , 50% മാർക്കോടെ ബിരുദധാരികളായിരിക്കെണം.

സൂപ്പർവൈസറി റോൾ / എക്സിക്യൂട്ടീവ് അല്ലെങ്കിൽ പെ ട്രോളിയം / റിഫൈനിംഗ് / പെട്രോകെമിക്കൽ / കെമിക്കൽ / വളം / സ്റ്റീൽ / പവർ / ഇൻഫ്രാസ്ട്രക്ചർ മേഖലയിലെ പ്രോജക്റ്റ് സൈറ്റുകൾ അല്ലെങ്കിൽ പ്രോജക്ട് സേവന ദാതാക്കളായ പ്രോജക്ട് മാനേജുമെന്റ് കൺസൾട്ടന്റ്സ് / എൽ‌എസ്‌ടി‌കെ എന്നിവയിൽ വിഭാഗത്തിൽ 3 വർഷത്തെ തൊഴിൽ പരിചയം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ക്കാ​നും​ ​:​w​w​w.​h​i​n​d​u​s​t​a​n​p​e​t​r​o​l​e​u​m.​c​o​m സന്ദർശിക്കുക .​
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ പുറത്ത്; ആഗസ്റ്റ് ഏഴിന് റിലീസ്!!!  (32 minutes ago)

മദ്യപിച്ച് വാഹനമോടിച്ച പ്രമുഖ യൂട്യൂബര്‍ക്കെതിരെ കേസ്  (46 minutes ago)

ഇന്ത്യ--ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയില്‍ സുപ്രധാന കരാറുകള്‍ ഒപ്പുവെച്ചു  (1 hour ago)

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും; ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക് റിലീസ് ജൂലൈ 24-ന്  (1 hour ago)

വിജയ്‍ക്ക് വൻ തിരിച്ചടി  (1 hour ago)

വയോധികനെ ആക്രമിച്ച് പെന്‍ഷന്‍ പണം കവര്‍ന്ന പ്രതി പിടിയില്‍  (1 hour ago)

3 മീറ്റർ വരെ ഉയർന്ന തിരമാലയ്‌ക്ക് സാധ്യത;  (1 hour ago)

Operation toofan കൊടുംങ്കാറ്റായി തൂഫാന്‍ സിനിമ സെറ്റിലേക്ക്..  (1 hour ago)

Siya Goyal polygraph Test കേതനെ തള്ളിയിട്ടത് ആര്?  (1 hour ago)

പതിനൊന്നുകാരിയെ പീഡിപ്പിച്ച കേസില്‍ റിട്ടയേര്‍ഡ് എസ്.ഐ അറസ്റ്റില്‍  (1 hour ago)

Candilazo-Phenomenon വെനസ്വേലയിൽ ഭീതിയോടെ ജനങ്ങൾ,  (1 hour ago)

യുജിസി നെറ്റ് സോഷ്യോളജി പരീക്ഷയില്‍ ഗുരുതര പാകപ്പിഴയെന്ന് റിപ്പോര്‍ട്ട്  (1 hour ago)

Daycare സി സി ടി വി ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

Rajkot-murder- സ്ത്രീവേഷം ധരിച്ച് മൂന്ന് വര്‍ഷത്തോളം ഒരുമിച്ച് ജീവിച്ചു  (2 hours ago)

മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് വിജയ് സര്‍ക്കാര്‍  (3 hours ago)

Malayali Vartha Recommends