Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചീഫ് സൗണ്ട് എൻജിനീയർ തസ്തികയിലേക്ക് ഓഗസ്റ്റ് 30 വരെ അപേക്ഷിക്കാം

24 AUGUST 2019 11:50 AM IST
മലയാളി വാര്‍ത്ത

സംഗീതത്തെ കുറിച്ചും ശബ്ദത്തെ കുറിച്ചും ആഴത്തിലുള്ള അറിവുള്ള വ്യക്തിയാണോ നിങ്ങൾ. എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷനിൽ ചീഫ് സൗണ്ട് എൻജിനീയർ തസ്തികയിലേക്ക് ഒരൊഴിവുണ്ട്. കരാർ അടിസ്ഥാനത്തിലാണ് നിയമനം നടക്കുക. ഓഗസ്റ്റ് 30 നകം അപേക്ഷിക്കുക. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യത; 

സൗണ്ട് റെക്കോർഡിംഗ് ആൻഡ് സൗണ്ടിൽ മൂന്ന് വർഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്തിരിക്കണം.
അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള എഞ്ചിനീയറിംഗ് ആവശ്യമാണ്.
ഒരു ഇൻഡിപെൻഡന്റ് സൗണ്ടായി 8 വർഷത്തിൽ കുറയാത്ത പരിചയം ആവശ്യം.
ഒരു ഫിലിം റെക്കോർഡിംഗ് സ്റ്റുഡിയോയിലെ റെക്കോർഡിസ്റ്റ്, അതിൽ 5 വർഷം സിനിമകൾക്കായി സൗണ്ട് മിക്സിംഗ് ചെയ്തവർക്കും കുറഞ്ഞത് 30 ചിത്രങ്ങളെങ്കിലും സറൗണ്ട് മിക്സിംഗ് ചെയ്തിരിക്കണം.
റെക്കോർഡിംഗ് സ്റ്റുഡിയോകളും നവീകരണത്തിനായുള്ള പ്രോജക്റ്റ് രൂപീകരണത്തിലെ പരിചയം ഉണ്ടാകണം. രൂപകൽപ്പനയിലോ അനുബന്ധ ശബ്ദ സിസ്റ്റങ്ങളിലോ പരിചയം ആവശ്യമാണ്.
ശബ്ദ ഉപകരണങ്ങളുടെ ഹാർഡ്‌വെയർ, സിസ്റ്റം പിന്തുണ, ട്രബിൾ ഷൂട്ടിംഗ് എന്നിവയെക്കുറിച്ചുള്ള അറിവ് ണ്ടായിരിക്കണം.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗിക്കാനുള് കഴിവ് ആവശ്യമാണ് .
സംഗീതത്തെക്കുറിച്ച്‌ ആഴത്തിലുള്ള അറിവ് ഉണ്ടായിരിക്കണം.


50 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. എസ്‌സി / എസ്ടി വിഭാഗത്തിൽപ്പെട്ട അപേക്ഷകർക്ക് 5 വയസ്സ് ഇളവ് അനുവദിക്കുന്നു. കെ.എസ്.എഫ്.ഡി.സി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. പ്രായം, യോഗ്യത, അനുഭവം എന്നിവ തെളിയിക്കാനുള്ള സർട്ടിഫിക്കറ്റുകൾക്കൊപ്പം അപേക്ഷകൾ ഈ വിലാസത്തിൽ അയക്കുക.

മാനേജിംഗ് ഡയറക്ടർ,
കെ.എസ്.എഫ്.ഡി.സി,
വഴുതക്കാട്,
തിരുവനന്തപുരം -14 എന്ന വിലാസത്തിൽ അയക്കുക.
കൂടുതൽ വിവരങ്ങൾക്ക് www.ksfdc.in എന്ന വെബ്സൈറ്റും സന്ദർശിക്കാവുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (6 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (6 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (7 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (7 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (7 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (8 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (8 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (10 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (11 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends