ദുബായ്, കുവൈറ്റ്, കാനഡ, യുഎസ്എ, സിംഗപ്പൂർ, സ്വീഡൻ - പ്രമുഖ കമ്പനികളിൽ മികച്ച ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇവിടെ കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകളിൽ നിന്ന് അതാത് കമ്പനികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കും . അവ നോക്കി അനുയോജ്യമായ കമണികളിലേക്ക് ഉടൻ തന്നെ അപേക്ഷകൾ അയക്കാം

വിദേശങ്ങളിൽ നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് . പ്രമുഖ കമ്പനികളിൽ മികച്ച ജോലികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഇവിടെ കൊടുത്തിട്ടുള്ള കമ്പനി വെബ്സൈറ്റുകളിൽ നിന്ന് അതാത് കമ്പനികളെ കുറിച്ചുള്ള വിശദവിവരങ്ങൾ ലഭിക്കും . അവ നോക്കി അനുയോജ്യമായ കമണികളിലേക്ക് ഉടൻ തന്നെ അപേക്ഷകൾ അയക്കാം
അജിലിറ്റി ലോജിസ്റ്റിക്
ദുബായ്, കുവൈറ്റ്, കാനഡ, യുഎസ്എ, സിംഗപ്പൂർ, സ്വീഡൻ, എന്നിവിടങ്ങളിലേക്ക് അജിലിറ്റി ലോജിസ്റ്റിക് റിക്രൂട്ട്മെന്റ് നടത്തുന്നു. ഡാറ്റ സയന്റിസ്റ്റ്, ഡാറ്റ എൻജിനീയർ, എച്ച് ആർ മാനേജർ, സീനിയർ ബിസിനസ് അനലിസ്റ്റ്, സോഫ്റ്റ് വെയർഎൻജിനീയർ, ഐടി കോഡിനേറ്റർ, ബിസിനസ് അനലിസ്റ്റ്,അസോസിയേറ്റ് പ്രൊജക്ട് മാനേജർ, സിവിൽ എൻജിനീയർ, കസ്റ്റമർ സർവീസ് റെപ്, അക്കൗണ്ട് എക്സിക്യൂട്ടീവ്, ഓപ്പറേഷൻ കോഡിനേറ്റർ, കസ്റ്റമർ റേറ്റർ, എച്ച് ആർ കോഡിനേറ്റർ, സൂപ്പർവൈസർ, ഫീൽഡ് ഇംപ്ളിമെന്റേഷൻ മാനേജർ, പാക്കിംഗ് കോഡിനേറ്റർ, മെറ്റീരിയൽസ് ഹാൻഡ്ലർ, കസ്റ്റമർ റിലേഷൻഷിപ് മാനേജർ, വേർഹൗസ് അസോസിയേറ്റ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ,പ്രൊജക്ട് കോഡിനേറ്റർ, എയർ എക്സ്പോർട്ട് കോഡിനേറ്റർ തുടങ്ങിയ തസ്തികകളിലേക്ക് അപേക്ഷിക്കാം. കമ്പനിവെബ്സൈറ്റ് : www.agility.com
വിപ്രോ ലിമിറ്റഡ്
വിപ്രോ ലിമിറ്റഡ് ഖത്തർ, സൗദി, സിംഗപ്പൂർ, കാനഡ, ഓസ്ട്രേലിയ, യുഎസ്, ജപ്പാൻ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പബ്ളിക് റിലേഷൻ ഓഫീസർ, സെയിൽസ് മാനേജർ, സെയിൽസ് ഡയറക്ടർ, പ്രോഗ്രാം മാനേജർ, കൺസൾട്ടിംഗ് പ്രാക്ടീഷ്ണർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡിജിറ്റൽ കൺസൾട്ടന്റ്,ഡയറക്ടർ, അക്കൗണ്ട് മാനേജർ, കൺസൾട്ടിംഗ് പാർട്ണർ, ആർക്കിടെക്ട് , ബിഗ് ഡാറ്റ ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, അക്കൗണ്ട് എക്സിക്യൂട്ടീവ്, സെയിൽസ് ഡയറക്ടർ, കൺസൾട്ടിംഗ് പാർട്ണർ, സോഫ്റ്റ്വെയർ എൻജിനീയർ, കൺസൾട്ടിംഗ് പാർട്ണർ, അക്കൗണ്ട് മാനേജർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ , ക്ളൈന്റ് ട്രാൻസ്ഫോർമേഷൻ പാർട്ണർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.wipro.com/en-IN
അൽഗാനീം ഇൻഡസ്ട്രീസ്
കുവൈറ്റിലെ അൽഗാനീം ഇൻഡസ്ട്രീസ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓപ്പറേഷൻ മാനേജർ, സേഫ്റ്റി ഓഫീസർ, ഫിനാൻഷ്യൽ അനലിസ്റ്റ്, അക്കൗണ്ടന്റ്, മർച്ചെൻഡൈസർ, ക്രെഡിറ്റ് സെയിൽസ് മാൻ, സെയിൽസ് സൂപ്പർവൈസർ, ഡിസൈനർ, ക്ളീനിംഗ് സൂപ്പർവൈസർ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : www.alghanim.com.
അഡ്നോക് ഡിസ്ട്രിബ്യൂഷൻ
യു.എ.ഇയിലെ അഡ്നോക് ഡിസ്ട്രിബ്യൂഷൻ സീനിയർ എഡിറ്റർ, അപ് സ്ട്രീം കമ്മ്യൂണിക്കേഷൻ മാനേജർ, ഡാറ്റ ഗാദറിംഗ് അസിസ്റ്റന്റ്, എംപ്ളോയീ റിലേഷൻ ഓഫീസർ, മറൈൻ എൻജിനീയർ, സീനിയർ എൻജിനീയർ മെക്കാനിക്കൽ, റിസർവോയർ എൻജിനിയർ എക്സ്പേർട്ട്, മെയിന്റനൻസ് എൻജിനിയർ, സീനിയർ എൻജിനിയർ സ്പെഷ്യലിസ്റ്റ് മറൈൻ തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് :www.adnocdistribution.ae.
ഖത്തർ എക്സിക്യൂട്ടീവ്
ഖത്തർ എക്സിക്യൂട്ടീവ് വിവിധ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ ഫ്ളൈറ്റ് ഡിസ്പാച്ചർ, എയർക്രാഫ്റ്റ് മെക്കാനിക്, എക്സിക്യൂട്ടീവ് ക്യാബിൻ ക്രൂ, ചാർട്ടെർ സെയിൽസ് മാനേജർ, കാറ്ററിംഗ് സ്പെഷ്യലിസ്റ്റ്, ലൈസൻസ്ഡ് എയർക്രാഫ്റ്റ് എൻജിനീയർ, തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : qatarexec.com.qa/
ഇത്തിഹാദ് എയർവേസ്
യു.എ.ഇയിലെ ഇത്തിഹാദ് എയർവേസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്യാബിൻ ക്രൂ, ലീഗൽ ഓഫീസർ,മാനേജർ ഇന്റേണൽ ഓഡിറ്റർ, ചാർട്ടർ സെയിൽസ് ഓഫീസർ, സീനിയർ മാനേജർ എയർക്രാഫ്റ്റ് മെയിന്റനൻസ്, മാനേജർ പ്രൊജക്ട്, എയ്റോപൊളിറ്റിക്കൽ അഫയർ ഓഫീസർ, ബിസിനസ് എൻഗേജ്മെന്റ് മാനേജർ, സെയിൽസ് സപ്പോർട്ട് അഡ്മിനിസ്ട്രേറ്റർ, ഫിനാൻഷ്യൽ പാർട്ണർഷിപ്പ് ഓഫീസർ, ഗസ്റ്റ് സർവീസ് ഏജന്റ്, ക്യാംപെയിൻ പ്ളാനർ, ട്രാവൽ സർവീസ് ഏജന്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ.
കമ്പനിവെബ്സൈറ്റ്: www.etihad.com
https://www.facebook.com/Malayalivartha


























