Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

എയർ ഇന്ത്യയിൽ തൊഴിലവസരം ; എയർ ട്രാൻസ്‌പോർട്ട് സർവീസസിൽ 214 ഒഴിവുകൾ; എയർലൈൻ അലൈഡ് സർവീസസിൽ 44 ഒഴിവുകൾ; വേഗം അപേക്ഷിക്കൂ

31 AUGUST 2019 01:32 PM IST
മലയാളി വാര്‍ത്ത

എയർ ഇന്ത്യയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷ വാർത്ത. എയർ ഇന്ത്യയ്ക്ക് കീഴിലുള്ള എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട്ട് സർവീസസ് ലിമിറ്റഡ് മുംബൈ വിമാന താവളത്തിൽ 214 ഒഴിവുകളിൽ 3 വർഷത്തെ കരാർ നിയമനം നടത്തുന്നു. കസ്റ്റമർ ഏജന്റ്, ഹാൻഡിമാൻ എന്നീ തസ്തികളിലേക്കാണ് നിയമനം നടത്തുന്നത്. കസ്റ്റമർ ഏജന്റ് 100 ഒഴിവുകൾ ഉണ്ട്. ഹാൻഡിമാൻ തസ്‌തികയിലും 100 ഒഴിവുകൾ. സെപ്തംബർ 9 ,13 ,14 തീയതികളിൽ മുംബൈയിൽ വച്ച് അഭിമുഖം നടക്കും.

കസ്റ്റമർ ഏജന്റ് 100 ഒഴിവുകൾ ഉണ്ട്. ബിരുദം(10+2+3രീതി), കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. ഇനി പറയുന്നവയിൽ ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. IATA-UFTA, IATA-FIATAA / IATA-DGR/ IATA-CARGO എന്നിവയിൽ ഡിപ്ലോമ ഉള്ളവർക്ക് മുൻഗണനയുണ്ട്. അല്ലെങ്കിൽ എയർ ലൈൻ പ്രവർത്തി പരിചയവും പരിഗണിക്കും. അപേക്ഷകരുടെ ഉയർന്ന പ്രായ പരിധി 28 വയസ്സാണ്.

ഹാൻഡിമാൻ തസ്‌തികയിൽ 100 ഒഴിവുകൾ ഉണ്ട്. പത്താം ക്ലാസ് ജയിച്ചവർക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. മുംബൈ എയർ പോർട്ടിൽ കുറഞ്ഞത് ആറു മാസത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് എഇപി ഉണ്ടായിരിക്കണം. ഉയർന്ന പ്രായ പരിധി 28 വയസ്സാണ്. ഇവ കൂടാതെ ജൂനിയർ എക്സിക്യൂട്ടീവ് - എച്ച്‌ ആർ / അഡ്മിനിസ്ട്രേഷനിൽ എട്ട് ഒഴിവുകൾ ഉണ്ട്. അസിസ്റ്റന്റ് -എച്ച്ആർ / അഡ്മിനിസ്ട്രേഷനിൽ ആറ് ഒഴിവുകളുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക . www.airindia.in എയർലൈൻ അലൈഡ് സർവീസസിൽ വിവിധ തസ്തികളിലായി 44 ഒഴിവുകൾ. എയർലൈൻ അലൈഡ് സർവീസസ് ലിമിറ്റഡിൽ വിവിധ തസ്തികളിലായി 44 ഒഴിവുകൾ ഉണ്ട്. അഞ്ചു വർഷത്തെയ്ക്കാണ് നിയമനം. സെപ്തംബർ 13 വരെ അപേക്ഷിക്കുക. ന്യൂഡൽഹിയിൽ AASL റിക്രൂട്ട്മെൻറ് 2019-20 ൽ സൂപ്പർവൈസർ, ടെക്നിക്കൽ അസിസ്റ്റന്റ്, തുടങ്ങിയ ഒഴിവുകൾ ഉണ്ട്. ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കുക. പുതിയ റിക്രൂട്ട്‌മെന്റ് ജോലികൾക്കുള്ള 2019-20 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ് സന്ദർശിക്കുക www.airindia.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends