Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ 230 ഒഴിവുകൾ ; 18 മുതൽ 27 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം ; അവസാന തീയതി സെപ്റ്റംബര്‍ ഏഴ്

02 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷനിൽ (ഡി.ആര്‍.ഡി.ഒ.) തൊഴിലവസരം. ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന് കീഴിലുള്ള രണ്ട് സ്ഥാപനങ്ങളില്‍ ഗ്രാജ്വേറ്റ് , ടെക്നീഷ്യന്‍ (ഡിപ്ലോമ), ട്രേഡ് അപ്രന്റിസ് ട്രെയിനി എന്നിങ്ങനെയാണ് തൊഴി അവസരം ഒരുങ്ങുന്നത്. 230 ഒഴിവുകളാണുള്ളത്. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റില്‍ (എ.ഡി.ഇ.) 80 ഒഴിവുകളും ഗ്യാസ് ടര്‍ബൈന്‍ റിസര്‍ച്ച് എസ്റ്റാബ്ലിഷ്മെന്റില്‍ (ജി.ടി.ആര്‍.ഇ.) 150 ഒഴിവുകളുമാണുള്ളത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: സെപ്റ്റംബര്‍ ഏഴ്. വേഗം അപേക്ഷിക്കൂ.

ഗ്രാജ്വേറ്റ് അപ്രന്റിസ് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത; ബന്ധപ്പെട്ട വിഷയത്തില്‍ ബി.ഇ./ബി.ടെക്/ തത്തുല്യമാണ്. ടെക്നീഷ്യന്‍ അപ്രന്റിസിൽ അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത ഡിപ്ലോമ.ട്രേഡ് അപ്രന്റിസസിൽ അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത : ബന്ധപ്പെട്ട വിഷയത്തില്‍ അംഗീകൃത ഡിപ്ലോമ. എ.ഡി.ഇ. ഗ്രാജ്വേറ്റ് അപ്രന്റിസിലുള്ള ഒഴിവുകളുടെ വിവരം എയ്റോനോട്ടിക്കല്‍/ എയ്റോസ്‌പേസ് എന്‍ജിനീയറിങ് 5 ഒഴിവുകൾ. കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി 7 ഒഴിവുകൾ. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് 3 ഒഴിവുകൾ. ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് 6 ഒഴിവുകൾ. മെക്കാനിക്കല്‍ എന്‍ജിനീയറിങ് 6 ഒഴിയ്‌വുകൾ .

ടെക്നീഷ്യന്‍ അപ്രന്റിസിൽ ഉള്ള ഒഴിവുകൾ : കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ എന്‍ജിനീയറിങ് 5 ഒഴിവുകൾ. ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 5 ഒഴിവുകൾ. ഇലക്ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് 5 ഒഴിവുകൾ. മെക്കാനിക്കല്‍ എന്‍ജിനീയറിങ് 5 ഒഴിവുകൾ. ട്രേഡ് അപ്രന്റിസിൽ മെഷീനിസ്റ്റ് 3 ഒഴിവുകൾ ഉണ്ട് , ഫിറ്റര്‍ 6 ഒഴിവുകൾ. ടര്‍ണര്‍ 2 ഒഴിവുകൾ. ഇലക്ട്രീഷ്യന്‍ 3ഒഴിവുകൾ. വെല്‍ഡര്‍ 1ഒഴിവ്. കോപ്പാ 5 ഒഴിവുകൾ. ഇലക്ട്രോണിക്‌സ് മെക്കാനിക് 6 ഒഴിവുകൾ. ഓട്ടോമൊബൈല്‍/ മെക്കാനിക് മോട്ടോര്‍ വെഹിക്കിള്‍ 2ഒഴിവുകൾ. ഇലക്ട്രോപ്ലേറ്റര്‍ 1 ഒഴിവ്. പെയിന്റര്‍ ജനറല്‍ 1 ഒഴിവ്. ജി.ടി.ആര്‍.ഇ ഗ്രാജ്വേറ്റ് അപ്രന്റിസ്: മെക്കാനിക്കല്‍/ പ്രൊഡക്ഷന്‍/ ഇന്‍ഡസ്ട്രിയല്‍ പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് 40 ഒഴിവുകൾ , എയ്റോനോട്ടിക്കല്‍/ എയ്റോസ്‌പേസ് എന്‍ജിനീയറിങ് 20 ഒഴിവുകൾ , ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍/ടെലികോം എന്‍ജിനീയറിങ് 14 ഒഴിവുകൾ , കംപ്യൂട്ടര്‍ സയന്‍സ്/കംപ്യൂട്ടര്‍ എന്‍ജിനീയറിങ്/ ഇന്‍ഫര്‍മേഷന്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി എന്‍ജിനീയറിങ് 12 ഒഴിവുകൾ , മെറ്റലര്‍ജി/ മെറ്റീരിയല്‍ സയന്‍സ് 2 ഒഴിവുകൾ , സിവില്‍ എന്‍ജിനീയറിങ്/ തത്തുല്യം 2 ഒഴിവുകൾ. ഡിപ്ലോമ അപ്രന്റിസ്: ഒഴിവ് -മെക്കാനിക്കല്‍/പ്രൊഡക്ഷന്‍/ ടൂള്‍ ഡിസൈന്‍ 15 ഒഴിവുകൾ, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ 10 ഒഴിവുകൾ, കംപ്യൂട്ടര്‍ സയന്‍സ്./ എന്‍ജിനീയറിങ് 5 ഒഴിവുകൾ.

ഐ.ടി.ഐ. അപ്രന്റിസ്: മെഷിനിസ്റ്റ് 4 ഒഴിവുകൾ, ഫിറ്റര്‍ 6 ഒഴിവുകൾ , ടര്‍ണര്‍ 4 ഒഴിവുകൾ , ഇലക്ട്രീഷ്യന്‍ 2 ഒഴിവുകൾ, വെല്‍ഡര്‍ 2 ഒഴിവുകൾ, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍ 2 ഒഴിവുകൾ, കോപ്പാ 10 ഒഴിവുകൾ.  അപേക്ഷകരുടെ പ്രായ പരിധി 18 മുതൽ 27 വയസ്സ് വരെ . (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് അനുവദിക്കുന്നതാണ്. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദര്‍ശിക്കുക. https://rac.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends