Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ദുബായ് എ​യ​ർ​പോ​ർ​ട്ടിലും റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടിയിലും വിവിധ വകുപ്പുകളിലേക്ക് ജോലി ഒഴിവുകളുണ്ട്... കൂടാതെ എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്,ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ, ഇ​ത്തി​സ​ലാ​ത്ത് ​അ​ക്കാ​ഡ​മി എന്നീ സ്ഥാപനങ്ങളിലും ഇപ്പോൾ ഒഴിവുകളുണ്ട്.

02 SEPTEMBER 2019 03:05 PM IST
മലയാളി വാര്‍ത്ത

ദുബായ് എ​യ​ർ​പോ​ർ​ട്ടിലും റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടിയിലും വിവിധ വകുപ്പുകളിലേക്ക് ജോലി ഒഴിവുകളുണ്ട്. റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ-​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി ദുബായ് ഗവണ്മെന്റിന്റെ കീഴിലാണ്..
കൂടാതെ എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്,ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ, ഇ​ത്തി​സ​ലാ​ത്ത് ​അ​ക്കാ​ഡ​മി എന്നീ സ്ഥാപനങ്ങളിലും ഇപ്പോൾ ഒഴിവുകളുണ്ട്. കമ്പനി വെബ്സൈറ്റിൽ ഈ കമണികളെക്കുറിച്ചുള്ള വിഷാദ വിവരങ്ങൾ കൊടുത്തിട്ടുണ്ട്

ദു​ബാ​യ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​പ്രൊ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​പ്രോ​ഗ്രാ​മ​ർ​ ​ഹെ​ഡ്,​​​ ​പ്രോ​ഡ​ക്ട് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​​​ ​ബാ​ഗ്ഗേ​ജ് ​ആ​ൻ​ഡ് ​കാ​ർ​ഗോ​ ​ഡി​സൈ​ൻ​ ​ഹെ​ഡ് ,​​​ ​എ​ക്സ്പീ​രി​യ​ൻ​സ് ​ഡി​സൈ​ൻ​ ​മാ​നേ​ജ​ർ,​​​ ​എ​യ​ർ​സൈ​ഡ് ​വ​ർ​ക്ക്സ് ​ആ​ൻ​ഡ് ​സേ​ഫ്റ്റി​ ​ഓ​ഫീ​സ​ർ,​​​ ​ഏ​വി​യേ​ഷ​ൻ​ ​ബി​സി​ന​സ് ​മാ​നേ​ജ്മെ​ന്റ് ​ഡ​യ​റ​ക്ട​ർ,​​​ ​എ​യ​ർ​പോ​ർ​ട്ട് ​യൂ​ട്ടി​ലി​റ്റീ​സ് ​ഹെ​ഡ്,​​​ ​എ​ക്സി​ക്യൂ​ട്ടീ​വ് ​വൈ​സ് ​പ്ര​സി​ഡന്റ് ​​​ ​ഡെ​ലി​വ​റി​ ​കോ​സ്റ്റ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ഹെ​ഡ്,​​​ ​ എ​ക്സ​ല​ൻ​സ് ​പ്രോ​ഗ്രാ​മ​ർ​ ​ആ​ൻ​ഡ് ​ഗ​വ.​റി​ലേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ,​​​ ​ഫി​നാ​ൻ​ഷ്യ​ൽ​ ​അ​ക്കൗ​ണ്ടിം​ഗ് ,​​​ ​ഓ​പ്പ​റേ​ഷ​ൻ​ ​പ്ളാ​നിം​ഗ്,​​​ ​അ​ന​ലി​സ്റ്റ് ​ഹെ​ഡ്,​​​ ​എ​ക്സ​ല​ൻ​സ് ​പ്രോ​ഗ്രാ​മ​ർ​ ​ഹെ​ഡ്,​​​ ​കം​പ്ള​യ​ൻ​സ് ​അ​ഷ്വ​റ​ൻ​സ് ​മാ​നേ​ജ​ർ,​​​ ​ഡെ​വ​ല​പ്മെ​ന്റ് ​എ​യ​ർ​ഫീ​ൽ​ഡ് ​ഡി​സൈ​ൻ​ ​ഹെ​ഡ്,​​​ ​ത​സ്തി​ക​ക​ളി​ൽ​ ​ഒ​ഴി​വ്.​ ​ബി​രു​ദ​ധാ​രി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​
​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​d​u​b​a​i​a​i​r​p​o​r​t​s.​ae

എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പ്
ദു​ബാ​യ് ​എ​മി​റേ​റ്റ്സ് ​ഗ്രൂ​പ്പി​ൽ​ ​നി​ര​വ​ധി​ ​ഒ​ഴി​വു​ക​ൾ.​എ​ച്ച് ​.ആ​ർ ​ബി​സി​ന​സ് ​ പാ​ർ​ട്ണ​ർ,​​​ ​ഫി​നാ​ൻ​സ് ​ സൂ​പ്പ​ർ​വൈ​സ​ർ,​​​ ​ക​ൺ​ട്രി​ ​മാ​നേ​ജ​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​ മാ​നേ​ജ​ർ,​​​ ​ഫി​നാ​ൻ​സ് ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​എ​യ​ർ​പോ​ർ​ട്ട് ​സ​ർ​വീ​സ് ​ഓ​ഫീ​സ​ർ,​​​ ​എ​യ​ർ​പോ​ർ​ട്ട് ​സ​ർ​വീ​സ് ​മാ​നേ​ജ​ർ,​​​ ​സൂ​പ്പ​ർ​വൈ​സ​ർ​ ​സെ​യി​ൽ​സ് ​എ​ക്സി​ക്യൂ​ട്ടീ​വ്,​​​ ​സെ​യി​ൽ​സ് ​സ​പ്പോ​ർ​ട്ട് ​കോ​ഡി​നേ​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​h​e​e​m​i​r​a​t​e​s​g​r​o​u​p.​c​o​m

ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​
ദു​ബാ​യി​ലെ​ ​ഹ്യൂ​ണ്ടാ​യ് ​എ​ൻ​ജി​നീ​യ​റിം​ഗ് ​ആ​ൻ​ഡ് ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​ലി​മി​റ്റ​ഡ് ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​യു​എ​ഇ,​​​ ​സൗ​ദി​ ​അ​റേ​ബ്യ,​​​ ​ഖ​ത്ത​ർ,​​​ ​കു​വൈ​റ്റ്,​​​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​നി​യ​മ​നം.​ഡി​സി​എ​സ് ​ഓ​പ്പ​റേ​റ്റ​ർ,​​​ ​ക​മ്മീ​ഷ​നിം​ഗ് ​ഫീ​ൽ​ഡ് ​ഓ​പ്പ​റേ​ഷ​ൻ,​​​ ​ക​മ്മീ​ഷ​നിം​ഗ് ​ഫീ​ൽ​ഡ് ​ഓ​പ്പ​റേ​റ്റ​ർ,​ ​ലേ​ബ​ർ​ ​അ​ഫ​യേ​ഴ്സ് ​സ്റ്റാ​ഫ്,​ ​ലേ​ബ​ർ​ ​ക്ളാ​ർ​ക്ക്,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ൻ​സ്ട്രു​മെ​ന്റേ​ഷ​ൻ​ ​ആ​ൻ​ഡ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഇ​ൻ​ഡ​സ്ട്രി​യ​ൽ​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​ ​പി​സി​ ​ഓ​പ്പ​റേ​റ്റ​ർ,​ ​ജ​ന​റ​ൽ​ ​അ​ഫ​യ​ർ​ ​ക്ളാ​ർ​ക്ക്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ടേ​ഴ്സ്,​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​ ​മെ​റ്റീ​രി​യ​ൽ​ ​ക​ൺ​ട്രോ​ളേ​ർ​സ്,​ ​പ്രൊ​ജ​ക്ട് ​ക​ൺ​ട്രേ​ൾ​ ​എ​ൻ​ജി​നീ​യ​ർ,​ ​മെ​റ്റീ​രി​യ​ൽ​ ​ക​ൺ​ട്രോ​ളേ​ർ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​ ​ഇ​ൻ​സ്പെ​ക്ടേ​ഴ്സ് ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​e​n.​h​d​e​c.​k​r

റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻസ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി​
​ദു​ബാ​യ് ​ഗ​വ​ൺ​മെ​ന്റി​ന് ​കീ​ഴി​ലു​ള്ള​ ​റോ​ഡ്സ് ​ആ​ൻ​ഡ് ​ട്രാ​ൻ​സ്പോ​ർ​ട്ട് ​അ​തോ​റി​ട്ടി​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ൽ​ ​അ​പേ​ക്ഷ​ ​ക്ഷണി​ച്ചു.​ ​ഫ​സ്റ്റ് ​ഓ​ഫീ​സ​ർ,​​​ ​ഡ​യ​റ​ക്ട​ർ​ ​ഒ​ഫ് ​അ​സ​റ്റ് ​ആ​ൻ​ഡ് ​പ്രോ​പ്പ​ർ​ട്ടി​ ​സ്ട്രാ​റ്റ​ജി​ ​ആ​ൻ​ഡ് ​പൊ​ളി​സീ​സ്,​​​ ​സെ​ക്യൂ​രി​റ്റി​ ​പ്ളാ​നിം​ഗ് ​ഡ​യ​റ​ക്ട​ർ,​​​ ​മേ​ജ​ർ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഹെ​ഡ് ​ഒ​ഫ് ​സ​ർ​വീ​സ് ​പ്രൊ​വൈ​ഡ​ർ​ ​സെ​ന്റ​ർ,​​​ ​ടെ​ക്നി​ക് ​ഇ​ൻ​സ്പെ​ക്ട​ർ,​​​ ​ലീ​ഗ​ൽ​ ​റി​സേ​ർ​ച്ച​ർ,​​​ ​ഫ​സ്റ്റ് ​പെ​യി​ന്റ​ർ,​​​ ​ചീ​ഫ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​വെ​ഹി​ക്കി​ൾ​ ​ലൈ​സെ​ൻ​സിം​ഗ് ​ഡ​യ​റ​ക്ട​ർ,​​​ ​മെ​യി​ന്റ​ന​ൻ​സ് ​മാ​നേ​ജ​ർ,​​​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​കീ​ ​അ​ന​ലി​സ്റ്ര്,​​​ ​ക​ൺ​ട്രോ​ൾ​ ​സെ​ന്റ​ർ​ ​മാ​നേ​ജ​ർ,​​​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ്മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഡാ​റ്റ​ ​ആ​ർ​ക്കി​ടെ​ക്ട​ർ,​​​ ​‌​‌​ഡി​ജി​റ്റ​ൽ​ ​മാ​ർ​ക്ക​റ്റിം​ഗ് ​മാ​നേ​ജ​ർ,​​​ ​ഇ​ന്റേ​ണ​ൽ​ ​ഓ​ഡി​റ്റ​ർ​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​

ക​മ്പ​നി​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​r​t​a.​a​e

ഇ​ത്തി​സ​ലാ​ത്ത് ​അ​ക്കാ​ഡ​മി
ദു​ബാ​യി​ലെ​ ​ഇ​ത്തി​സ​ലാ​ത്ത് ​അ​ക്കാ​ഡ​മി​യി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​സം​ഘ​ടി​പ്പി​ക്കു​ന്നു.​ ​ഇ​ല​ക്ട്രീ​ഷ്യ​ൻ,​​​ ​കേ​ബി​ൾ​ ​ജോ​യി​ന്റ​ർ,​​​ ​കേ​ബി​ളിം​ഗ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​കേ​ബി​ൾ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ടെ​ലി​കോം​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ടെ​ലി​കോം​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സി​വി​ൽ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​സി​വി​ൽ​ ​ഫോ​ർ​മാ​ൻ,​​​ ​സി​വി​ൽ​ ​സൂ​പ്പ​ർ​വൈ​സ​ർ,​​​ ​സ​ർ​വേ​യ​ർ,​​​ ​ബി​ൽ​ഡിം​ഗ് ​ഇ​ൻ​സ്പെ​ക്ടേ​ഴ്സ്,​​​ ​പ്രോ​ജ​ക്ട് ​എ​ൻ​ജി​നീ​യ​ർ,​​​ ​സി​വി​ൽ​ ​റി​ഗ്ഗ​ർ,​​​ ​ടെ​ലി​കോം​ ​റി​ഗ്ഗ​ർ,​​​ ​ഐ​ബി​എ​സ് ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഐ​ബി​എ​സ് ​സൂ​പ്പ​ർ​‌​വൈ​സ​ർ​ ​ത​സ്തി​ക​ക​ളി​ലാ​ണ് ​ഒ​ഴി​വ്.​ ​സെ​പ്റ്റം​ബ​ർ​ 15​ ​വ​രെ​ ​വാ​ക് ​ഇ​ൻ​ ​ഇ​ന്റ​ർ​വ്യൂ​ ​ന​ട​ക്കും.​ ​രാ​വി​ലെ​ 9​ ​മു​ത​ൽ​ ​വൈ​കി​ട്ട് 5​ ​വ​രെ.​ ​
സ്ഥ​ലം​:​E​t​i​s​a​l​a​t​ ​A​c​a​d​e​m​y,​ ​G​r​o​u​n​d​ ​F​l​o​o​r,​ ​
S​h​e​i​k​h​ ​M​o​h​a​m​e​d​ ​B​i​n​ ​Z​a​y​e​d​ ​R​o​a​d​ ​(​E311​),​ ​
E​x​i​t​ 60,​ ​N​e​a​r​e​s​t​ ​M​i​n​i​s​t​r​y​ ​o​f​ ​H​e​a​l​t​h​ ​H​e​a​d​ ​O​f​f​i​c​e,​
​M​u​h​a​i​s​n​a​h​ 2,​ ​D​u​b​a​i​ .​
Website :​ ​w​w​w.​e​a.​a​e

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends