Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളില്‍ മള്‍ട്ടി ടാസ്‌കര്‍ തസ്തികയില്‍ തൊഴിലവസരം

02 SEPTEMBER 2019 05:44 PM IST
മലയാളി വാര്‍ത്ത

വിവിധ വിമാനത്താവളങ്ങളില്‍ മള്‍ട്ടി ടാസ്‌കര്‍ തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നു. തെരഞ്ഞെടുപ്പിനായിട്ടുള്ള അഭിമുഖം നടത്തുകയാണ്. തിരുവനന്തപുരം, കോഴിക്കോട്, ചെന്നൈ, അഹമ്മദാബാദ്, ഗോവ, ജയ്പൂര്‍, ലഖ്‌നൗ, വാരാണാസി, ശ്രീനഗര്‍, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് അവസരങ്ങൾ ഉള്ളത്. എയര്‍പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ എ.എ.ഐ കാര്‍ഗോ ലോജിസ്റ്റിക്‌സ് ആന്‍ഡ് ആന്‍ഡ് അലൈഡ് സര്‍വീസസിന്റെ നേതൃത്വത്തിലാണ് അഭിമുഖം നടത്തുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം നടത്തുക. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷും ഹിന്ദിയും പ്രാദേശിക ഭാഷയും അറിയാവുന്നവര്‍ക്കും പങ്കെടുക്കാവുന്നതാണ്. വിമാനത്താവളങ്ങളില്‍ ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവർത്തി പരിചയവും വേണം.അപേക്ഷകരുടെ പ്രായ പരിധി 45 വയസിൽ കവിയരുത്.

വനിതകളും എസ് സി എസ് ടി വിഭാഗക്കാരും വിമുക്ത ഭടമാരും ഒഴികെയുള്ളവര്‍ക്ക് 500 രൂപയാണ് ഫീസ്. ഡിമാന്‍ഡ് ഡ്രാഫ്റ്റായി വേണം ഫീസ് അടയ്ക്കേണ്ടുന്നത്. രാവിലെ പത്ത് മണിക്കാണ് അഭിമുഖം നടത്തുന്നത്. ശമ്ബളം 15,000 രൂപ മുതല്‍ 20,000 വരെ ലഭിക്കും.ശമ്ബളത്തിനു പുറമെ അലവന്‍സുകളും അനുവദിക്കുന്നതാണ്. പട്ടികജാതി / പട്ടികവർഗ്ഗ / ഒബിസി അപേക്ഷകരെ പരിഗണി ക്കുന്നത് റിസർവേഷൻ സംബന്ധിച്ച സർക്കാർ നിർദ്ദേശപ്രകാരം ആയിരിക്കും. ഐ‌എൽ‌ബി‌എസ്, ബി‌സി‌എ‌എസ് അംഗീകാരമുള്ള അപേക്ഷകർക്ക് മുൻ‌ഗണന നൽകുന്നതാണ്. ഈ ജോലിയുമായി ബന്ധപ്പെട്ട എല്ലാ അറിയിപ്പുകളും വിശദാംശങ്ങളും AAICLASന്റെ അംഗീകൃത വെബ്‌സൈറ്റായ http :: //www.aaiclas-ecom.org വഴിയാണ് പ്രസിദ്ധീകരിക്കുന്നത്. കോഴിക്കോട് സെപ്റ്റംബര്‍ ഏഴിനാണ് അഭിമുഖം നടക്കുന്നത്. വിലാസം : Nalanda (Training Hall) Administrative Office, Airports Authority Of India, Calicut Airport, Kozikkode
തിരുവനന്തപുരം സെപ്റ്റംബര്‍ എട്ടിനാണ് അഭിമുഖം നടക്കുന്നത്. വിലാസം : Airports Authority Of India (AAI) Activity Hall, Near AAI Administrative Building, Domestic Terminal, Trivandrum Airport, Vallakkadavu PO Thiruvanathapuram. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ് സന്ദർശിക്കുക. www.aaiclas-ecom.org"

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (7 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends