Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

​മുംബൈ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ 214​ ​ഒ​ഴി​വ്

07 SEPTEMBER 2019 03:23 PM IST
മലയാളി വാര്‍ത്ത

എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​കീ​ഴി​ലു​ള്ള​ ​എ​യ​ർ​ ​ഇ​ന്ത്യ​ ​എ​യ​ർ​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​സ​ർ​വീ​സ് ​ലി​മി​റ്റ​ഡ് ​മും​ബയ് ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​വി​വി​ധ​ ​ത​സ്തി​ക​യി​ലെ​ ​ഒ​ഴി​വു​ക​ളി​ലേ​ക്ക് ​നി​യ​മ​നം​ ​ന​ട​ത്തു​ന്നു.​ ആകെ 214​ ​ഒ​ഴി​വു​ക​ളാ​ണ് ​ഉ​ള്ള​ത്.​ ​മൂ​ന്ന് ​വ​ര്‍​ഷ​ത്തെ​ ​ക​രാ​ർ​ ​നി​യ​മ​ന​മാ​ണ്.​ നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം ..സെ​പ്റ്റം​ബ​ർ​ 9,13,14​ ​തീ​യ​തി​ക​ളി​ൽ​ ​മും​ബൈ​യി​ൽ വെച്ചായിരിക്കും അഭിമുഖം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. വിശദ വിവരങ്ങൾ ഇങ്ങനെ

ക​സ്റ്റ​മ​ർ​ ​ഏ​ജ​ന്റ് ​(​ഒ​ഴി​വ് 100​),​ ​ജൂ​നി​യ​ർ​ ​എ​ക്‌​സി​ക്യൂ​ട്ടീ​വ്-​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ്/​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​എ​ട്ട് ​ഒ​ഴി​വ്),​ ​അ​സി​സ്റ്റ​ന്റ് ​ഹ്യൂ​മ​ൻ​ ​റി​സോ​ഴ്‌​സ​സ്/​ ​അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ​ ​(​ആ​റ് ​ഒ​ഴി​വ്),​ ​ഹാ​ൻ​ഡി​മാ​ൻ​ ​(100​ ​ഒ​ഴി​വ്)​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വുകളുള്ളത്

ക​സ്റ്റ​മ​ർ​ ​ഏ​ജ​ന്റാ​കാ​ൻ​ ​ബി​രു​ദ​മാ​ണ് ​യോ​ഗ്യ​ത.​ ​കം​പ്യൂ​ട്ട​ർ​ ​പ​രി​ജ്ഞാ​ന​മു​ണ്ടാ​യി​രി​ക്ക​ണം.​ ​I​A​T​A​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​യു​ണ്ട്.​ ​എ​യ​ർ​ലൈ​ൻ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യം​ ​അ​ഭി​കാ​മ്യ​മാ​ണ്.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​ ​-​ 28,​ ​ശ​മ്പ​ളം​ 20,190​ ​രൂ​പ.​

പ​ത്താം​ ​ക്ലാ​സ് ​വി​ജ​യ​വും​ ​മും​ബൈ​ ​എ​യ​ർ​പോ​ർ​ട്ടി​ൽ​ ​പ്ര​വൃ​ത്തി​ ​പ​രി​ച​യ​വും​ ​ഉ​ള്ള​വ​ർ​ക്ക് ​ഹാ​ൻ​ഡി​മാ​ന്റെ​ ​ഒ​ഴി​വി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഉ​യ​ർ​ന്ന​ ​പ്രാ​യം​-28,​ ​ശ​മ്പ​ളം​-16590​ ​രൂ​പ.​അ​പേ​ക്ഷാ​ ​ഫീ​സ്

500​ ​രൂ​പ.​ ​

A​i​r​ ​I​n​d​i​a​ ​A​i​r​ ​T​r​a​n​s​p​o​r​t​ ​S​e​r​v​i​c​e​s​ ​L​i​m​i​t​e​d​ ​എ​ന്ന​ ​പേ​രി​ലെ​ടു​ത്ത​ ​മും​ബൈ​യി​ൽ​ ​മാ​റാ​വു​ന്ന​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റാ​യി​ ​ഫീ​സ​ട​യ്ക്കാം.

​ ​ഡി​മാ​ൻ​ഡ് ​ഡ്രാ​ഫ്റ്റി​ന്റെ​ ​പി​ന്നി​ൽ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​യു​ടെ​ ​മു​ഴു​വ​ൻ​ ​പേ​രും​ ​മൊ​ബൈ​ൽ​ ​ന​മ്പ​റും​ ​എ​ഴു​ത​ണം.​ ​വി​മു​ക്ത​ ​ഭ​ട​ൻ,​ ​പ​ട്ടി​ക​ ​വി​ഭാ​ഗം​ ​എ​ന്നി​വ​ർ​ക്ക് ​ഫീ​സി​ല്ല.​ ​

സെ​പ്റ്റം​ബ​ർ​ 9,13,14​ ​തീ​യ​തി​ക​ളി​ൽ​ ​മും​ബൈ​യി​ൽ​ ​അ​ഭി​മു​ഖം​ ​ന​ട​ത്തും.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ​w​w​w.​a​i​r​i​n​d​i​a.​i​n


എ​​​​യ​​​​ർ​​​​ലെെ​​​​ൻ അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സി​​​​ൽ 44 ഒ​​​​ഴി​​​​വ്

എ​​​​യ​​​​ർ ഇ​​​​ന്ത്യ​​​​യു​​​​ടെ കീ​​​​ഴി​​​​ലു​​​​ള്ള എ​​​​യ​​​​ർ​​​​ലെെ​​​​ൻ അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് ലി​​​​മി​​​​റ്റ​​​​ഡി​​​​ൽ വി​​​​വി​​​​ധ ത​​​​സ്തി​​​​ക​​​​ക​​​​ളി​​​​ലാ​​​​യി 44 ഒ​​​​ഴി​​​​വു​​​​ക​​​​ളു​​​​ണ്ട്. അ​​​​ഞ്ച് വ​​​​ർ​​​​ഷ​​​​ത്തേ​​​​ക്കാ​​​​ണ് നി​​​​യ​​​​മ​​​​നം. സെ​​​​പ്റ്റം​​​​ബ​​​​ർ 13 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് : www.airindia.in.

എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി​​​​യി​​​​ൽ മ​​​​ൾ​​​​ട്ടി​​​​ടാ​​​​സ്ക​​​​ർ

എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ട് അ​​​​ഥോ​​​​റി​​​​റ്റി ഒാ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ സ​​​​ബ്സി​​​​ഡ​​​​ിയറി​​​​യാ​​​​യ എ​​​​എ​​​​ഐ കാ​​​​ർ​​​​ഗോ ലോ​​​​ജി​​​​സ്റ്റി​​​​ക്സ് ആ​​​​ൻ​​​​ഡ് അ​​​​ലെെ​​​​ഡ് സ​​​​ർ​​​​വീ​​​​സ​​​​സ് കമ്പനി ലി​​​​മി​​​​റ്റ​​​​ഡ് വി​​​​വി​​​​ധ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ൽ മ​​​​ൾ​​​​ട്ടി​​​​ടാ​​​​സ്ക​​​​ർ ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്ക് നി​​​​യ​​​​മ​​​​നം ന​​​​ട​​​​ത്തു​​​​ന്നു. ഒ​​​​ന്ന്/ മൂ​​​​ന്ന് വ​​​​ർ​​​​ഷ​​​​ത്തെ ക​​​​രാ​​​​ർ നി​​​​യ​​​​മ​​​​ന​​​​മാ​​​​ണ്.
ഗോ​​​​വ, ചെ​​​​ന്നെെ, ജ​​​​യ്പു​​​​ർ, കോ​​​​ഴി​​​​ക്കോ​​​​ട്, ല​​​​ക്നൗ, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വാ​​​​ര​​​​ണാ​​​​സി, ശേ​​​​രീ​​​​ന​​​​ഗ​​​​ർ, കോ​​​​ൽ​​​​ക്ക​​​​ത്ത എ​​​​ന്നീ എ​​​​യ​​​​ർ​​​​പോ​​​​ർ​​​​ട്ടു​​​​ക​​​​ളി​​​​ലാ​​​​ണ് അ​​​​വ​​​​സ​​​​രം.

സെ​​​​പ്റ്റം​​​​ബ​​​​ർ 15 വ​​​​രെ​​​​ തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ അ​​​​ത​​​​ത് സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​വ്യൂ ന​​​​ട​​​​ത്തും. തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പുരത്ത് സെ​​​​പ്റ്റ​​​​ബ​​​​ർ എ​​​​ട്ടി​​​​നാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​വ്യൂ.
വി​​​​ശ​​​​ദ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക്: www.airindia.in.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (6 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (19 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (8 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (9 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (9 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (10 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

പുനര്‍ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്  (10 hours ago)

Malayali Vartha Recommends