Widgets Magazine
23
Nov / 2019
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത


സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും


തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്


ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു....സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് മേഖല തളര്‍ന്ന് കിടക്കുമ്പോൾ , റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തി​ന്റെ ഗുണം കിട്ടുന്നത് ലണ്ടന്‍കാര്‍ക്കാണ്


പ്രവാസികളിൽ വിവാഹമോചന നിരക്ക് കൂടുന്നു..പലപ്പോഴും തെറ്റിദ്ധാരണയോ പരസ്പരം മനസ്സിലാക്കാനുള്ള സാഹചര്യം ഇല്ലായ്മയോ ആണ് പല പ്രവാസി വിവാഹങ്ങളിലും വില്ലൻ വേഷവുമായി എത്തുന്നത്

കായിക അധ്യാപക നിയമനം; അഭിമുഖം സപ്തംബര്‍ 17ന്

09 SEPTEMBER 2019 04:31 PM IST
മലയാളി വാര്‍ത്ത

More Stories...

നേവിയില്‍ തൊഴിലവസരം ; മെട്രിക് റിക്രൂട്ട് വിഭാഗത്തില്‍ 400 ഒഴിവുകൾ ; 21,700- 69,100 രൂപ നിരക്കില്‍ ശമ്പളം; അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബര്‍ 28

യുകെയില്‍ ജോലി തേടുന്ന മലയാളി നഴ്‌സുമാർക്ക് സുവർണ്ണാവസരം ; ഒക്യുപേഷണല്‍ ഇംഗ്ലീഷ് ടെസ്റ്റ് റൈറ്റിങ് സ്‌കോറിൽ ഇളവ് ; ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

സിബിഎസ്‌ഇ റിക്രൂട്ട്‌മെന്റ്: 357 ഒഴിവുകളിലേക്ക് അപേക്ഷിക്കാം; അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി - ഡിസംബര്‍ 16

വൈദ്യുതി റഗുലേറ്ററി കമ്മീഷനില്‍ ജൂനിയര്‍ കണ്‍സള്‍ട്ടന്റ്; അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്; അഭിമുഖം നവംബര്‍ 27ന്

അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. പരിശീലകന്‍ സംസ്ഥാന തലത്തില്‍ ഏതെങ്കിലും ഒരു ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ കഴിവ് തെളിയിച്ച വ്യക്തിയോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു കായിക ഇനത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സ്റ്റേറ്റ് പ്ലെയറോ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അംഗീകാരമുള്ള കോച്ചോ ആയിരിക്കണം. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷമാണ് കായിക പരിശീലനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സപ്തംബര്‍ 17ന് രണ്ട് മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2731081.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഞ്ചുവര്‍ഷം കൊണ്ട് സ്ത്രീഷൈലജ ധനസമ്പ്രദായം പൂര്‍ണമായും ഇല്ലാതാക്കാനുള്ള കഠിനപ്രയത്‌നത്തിലാണ് വനിതാ ശിശുവികസന വകുപ്പെന്ന് മന്ത്രി കെ.കെ. ശൈലജ  (4 minutes ago)

ബത്തേരിയില്‍ ക്ലാസ് മുറിയില്‍ പാമ്പ് കടിയേറ്റ് ഷഹല എന്ന കുഞ്ഞ് വിദ്യാര്‍ത്ഥി മരിച്ചതോടെ പാമ്പ് കടിയേറ്റാല്‍ എന്ത് ചെയ്യണമെന്ന ആശങ്കയിലാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും  (9 hours ago)

ജി.എസ്.ടിയില്‍ തട്ടിപ്പ് നടത്തി രണ്ട് ജ്വല്ലറികള്‍ കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തി  (9 hours ago)

എപ്പോഴാണ് കുട്ടി ഉണ്ടാകുക... തകര്‍പ്പന്‍ മറുപടി നല്‍കി സാമന്ത  (9 hours ago)

സുസ്മിതയ്ക്ക് പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കി മക്കളും ബോയ്ഫ്രണ്ടും  (9 hours ago)

തന്റെ കരിയറിലെ നഷ്ടത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാകുല്‍ പ്രീത് സിംഗ്  (9 hours ago)

അവധി എടുത്ത് കറങ്ങേണ്ടാ.... സര്‍വീസില്‍ നിന്നും വിട്ടു നില്‍ക്കുന്ന ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പിന്റെ അന്ത്യശാസനം  (10 hours ago)

സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലും സുരക്ഷാ പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം  (11 hours ago)

കൂടത്തായി കൊലപാതക പരമ്പര... മുന്‍ സി.പി.എം നേതാവ് മനോജ് അറസ്റ്റില്‍  (11 hours ago)

പാമ്പു കടിയേറ്റ് ഷെഹ്‌ല മരിച്ച സംഭവം... സഹപാഠിക്കായി ശബ്ദമുയര്‍ത്തിയ നിദ ഫാത്തിമയ്ക്ക് കയ്യടി  (11 hours ago)

ആ ജീവന്‍ നഷ്ടമായത് മകളായതുകൊണ്ട്.... മകളെ കൊലപ്പെടുത്തിയതിന് കാരണം പറഞ്ഞ് അമ്മ  (12 hours ago)

വിദ്യാര്‍ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കായിക അധ്യാപകന്‍ അറസ്റ്റില്‍  (12 hours ago)

ലണ്ടനിൽ വീടു വാങ്ങുന്ന ഇന്ത്യക്കാർ കൂടൂന്നു  (13 hours ago)

അപൂര്‍വ രോഗം ബാധിച്ച കുഞ്ഞിന് ശസ്ത്രക്രിയയ്ക്ക് തുക അനുവദിച്ചു  (13 hours ago)

കാത്തലിക് സിറിയൻ ബാങ്ക് എന്നറിയപ്പെട്ടിരുന്ന സിഎസ്ബിബാങ്കും ഓഹരി വിപണിയിൽ ...... ഓഹരികൾ വാങ്ങാൻ സുവർണാവസരം.....!  (13 hours ago)

Malayali Vartha Recommends