Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഖത്തർ എയർവേസിൽ തൊഴിലവസരം ;എയർപോർട്ട് സർവീസസ്‌ ഏജന്റിലേക്ക് ഉടൻ അപേക്ഷിക്കൂ ;സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം

17 SEPTEMBER 2019 10:01 AM IST
മലയാളി വാര്‍ത്ത

ഉയരത്തിൽ പറക്കുവാൻ ആഗ്രഹിക്കുന്നവർക്ക്‌ തൊഴിലുമായി പറക്കാൻ അവസരമൊരുക്കുന്ന ഖത്തർ എയർ ർവേയ്‌സിൽ തൊഴിലവസരം . ഈ തസ്തികയിലേക്ക് ഉടൻ തന്നെ അപേക്ഷിക്കാം. സെന്റ് പീറ്റേഴ്‌സ്ബർഗ് വിമാനത്താവളത്തിൽ അവരുടെ ടീമിൽ ചേർന്ന് പ്രവർത്തിക്കുന്നതിന് ഒരു എയർപോർട്ട് സേവന ഏജന്റിനെ റിക്രൂട്ട് ചെയ്യുന്നു. ഖത്തർ എയർവേയ്‌സിൽ എയർപോർട്ട് സർവീസസ് ഏജൻറ് തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. സെപ്റ്റംബർ 27 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ. സെന്റ്. പീറ്റേഴ്‌സ്ബർഗ് - എൽഇഡി ഡിവിഷനിലാണ് അപേക്ഷിക്കേണ്ടുന്നത്. ഗ്രൗണ്ട് സർവീസസ് ആണ്. യൂറോപ്പ് , റഷ്യ , സെന്റ് പീറ്റേഴ്സ്ബർഗ് എന്നീ സിറ്റികളിലാണ് ജോലി. തൊഴിൽ സ്ഥിരമാണ്. ഈ ജോലിക്കായി അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക. എയർപോർട്ട് ടെർമിനലിലെ ഉപയോക്താക്കൾക്ക് സേവനം നൽകുക, ഖത്തർ എയർവേയ്‌സിൽ യാത്ര ചെയുന്നവർക്ക്‌ ആസ്വാദ്യകരമായ അന്തരീക്ഷം ഉണ്ടാക്കുക എന്നിവയാണ് ദൗത്യം.

അപേക്ഷകർക്ക് കുറഞ്ഞത് ഹൈസ്കൂൾ വിദ്യാഭ്യാസം ഉണ്ടായിരിക്കണം. എയർപോർട്ടിൽ ഒരു കസ്റ്റമർ സർവീസിൽ തൊഴിൽ ചെയ്ത് പരിചിതരാണെങ്കിൽ ഉറപ്പായും ഈ തൊഴിലിൽ നിങ്ങൾക്ക് വിജയിക്കാനാകും. അപേക്ഷിക്കുന്നവർ ഷിഫ്റ്റുകളിൽ പ്രവർത്തിക്കാനുള്ള സന്നദ്ധത ആവശ്യമാണ്. ഇംഗ്ലീഷിലും റഷ്യൻ ഭാഷയിലും സംസാരിക്കാനും എഴുതാനും അറിയണം. അമേഡിയസ് റിസർവേഷനുകളെക്കുറിച്ചുള്ള അറിവ് ഉണ്ടായിരിക്കണം. അപേക്ഷകർക്ക് റഷ്യയിൽ താമസിക്കാനും ജോലിചെയ്യാനും അവകാശമുണ്ടായിരിക്കണം. നല്ല ശ്രദ്ധയും ഒരു ടീമിൽ നന്നായി പ്രവർത്തിക്കാനുള്ള കഴിവും ഉള്ളവരാണോ നിങ്ങൾ എന്നാൽ ഉറപ്പായിട്ടും നിങ്ങൾക്ക് ഇതിൽ വിജയിക്കാനാകും. അപേക്ഷകർക്ക് ആശയവിനിമയ വൈദഗ്ദ്ധ്യം ഉണ്ടായിരിക്കണം, ഒപ്പം ഉപഭോക്തൃ സേവനത്തോട് പോസിറ്റീവ് മനോഭാവവും ഉണ്ടായിരിക്കണം. ഈ യോഗ്യതകൾ ഉള്ളവർ ഉടൻ തന്നെ അപേക്ഷിക്കൂ. കൂടുതൽ വിവരങ്ങൾക്കായി ഈ വെബ്സൈറ്റ് സന്ദർശിക്കൂ .http://careers.qatarairways.com

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (8 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (20 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (31 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (46 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (58 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (3 hours ago)

Malayali Vartha Recommends