Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റി കീഴിലുള്ള ആര്‍മി പബ്ലിക് സ്കൂളുകളില്‍ അധ്യാപകരാകാം; സെപ്തംബര്‍ 21 വരെ അപേക്ഷിക്കാം

17 SEPTEMBER 2019 12:55 PM IST
മലയാളി വാര്‍ത്ത

ആര്‍മി വെല്‍ഫയര്‍ എഡ്യുക്കേഷന്‍ സൊസൈറ്റിക്ക് കീഴിലുള്ള ആര്‍മി പബ്ലിക് സ്കൂളുകളില്‍ അധ്യാപക തസ്തികയിലേക്ക് ഒഴിവുകൾ. സെപ്തംബര്‍ 21 വരെ അപേക്ഷിക്കാവുന്നതാണ്. വിവിധ കന്റോണ്‍മെന്റിനും മിലറ്ററി സ്റ്റേഷനും കീഴിലുള്ള 137 സ്കൂളുകളിലാണ് ഒഴിവുകൾ. പിജിടി/ ടിജിടി/ പിആര്‍ടി വിഭാഗങ്ങളിൽ അപേക്ഷിക്കാം. പിജിടിയിലേക്ക് അപേക്ഷിക്കുന്നവർക്ക് വേണ്ടുന്ന യോഗ്യത 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും ബിഎഡും ഉണ്ടായിരിക്കണം. ടിജിടിയിലേക്ക് അപേക്ഷിക്കുന്നവർക്കും 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡും ഉണ്ടായിരിക്കണം. പിആര്‍ടിയിലേക്ക് അപേക്ഷിക്കുന്നവർ 50 ശതമാനം മാര്‍ക്കോടെ ബിരുദവും ബിഎഡ്/ദ്വിവത്സര ഡിപ്ലോമയും നേടിയവരായിരിക്കണം.

ഇന്റര്‍വ്യു, ഓണ്‍ലൈന്‍ സ്ക്രീനിങ് പരീക്ഷ, ഇവാല്യുവേഷന്‍ ഓഫ് ടീച്ചിങ് സ്കില്‍സ് ആന്‍ഡ് കംപ്യൂട്ടര്‍ പ്രൊഫിഷന്‍സി എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. ഭാഷാ അധ്യാപകര്‍ക്ക് ഉപന്യാസം, സംഗ്രഹിക്കല്‍ എന്നിവ ചെയ്യണം. ആവശ്യമായ തസ്തികകളില്‍ കംപ്യൂട്ടര്‍ പ്രൊഫിഷ്യന്‍സി ടെസ്റ്റും നടത്തും. സ്ക്രീനിങ് ടെസ്റ്റിന് സി ടെറ്റ്/ടെറ്റ് നിര്‍ബന്ധമല്ല. എന്നാല്‍ ടിജിടി/പിആര്‍ടി നിയമനത്തിന് സി ടെറ്റ്/ ടെറ്റ് നിർബന്ധമാണ് . പ്രായ പരിധി തുടക്കക്കാര്‍ക്ക്40 വയസ്സ്. പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 57 വയസ്സ്. പരീക്ഷ നടക്കുന്നത് ഒക്ടോബര്‍ 19, 20 തിയതികളിലാണ് . തിരുവനന്തപുരത്തും പരീക്ഷാകേന്ദ്രമുണ്ട്. വിശദവിവരത്തിന് http://apscsb.in അല്ലെങ്കില്‍ www.awesindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends