Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..


സിപിഎം രൂപം കൊണ്ട ചരിത്രം രസാവഹമാണ്..വി എസിനെ വെട്ടിയൊതുക്കിയാണ് പിണറായി 2016 ൽ അധികാരത്തിലെത്തി..ഇപ്പോൾ സി പി ഐ യുടെ ചരിത്രവും നാമാവശേഷമാകുന്നു...

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴിൽ അധ്യാപക ഒഴിവുകൾ ; അപേക്ഷിക്കേണ്ടുന്ന അവസാന തിയതി സെപ്തംബര്‍ 30

17 SEPTEMBER 2019 01:42 PM IST
മലയാളി വാര്‍ത്ത

നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേക്ക് കീഴില്‍ ഉത്തര്‍പ്രദേശിൽ പ്രവർത്തിക്കുന്ന ടുണ്ട്ലയിലുള്ള കോളേജില്‍ അധ്യാപകഒഴിവുകൾ. 22 ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ് നടത്തുക. അഭിമുഖം നവംബര്‍ 4, 5, 6 തിയതികളില്‍ നടക്കുന്നു .പാര്‍ട്ടൈം കരാറിലാണ് നിയമനം നടക്കുന്നത്.

ലക്ചറര്‍ (പിജിടി), ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഹിസ്റ്ററി ആൻഡ് സിവിക്സ്, ജ്യോഗ്രഫി, ഹിന്ദി എന്നീ വിഷയങ്ങളില്‍ ഓരോ ഒഴിവുകൾ വീതം ഉണ്ട്. അസി. ടീച്ചര്‍(ടിജിടി) മാത്സ് ആന്‍ഡ് സയന്‍സ് മൂന്ന് ഒഴിവുകൾ . മ്യൂസിക്/വോക്കല്‍, പിടിഐ(പുരുഷന്‍), സോഷ്യല്‍ സയന്‍സ്, ഇംഗ്ലീഷ് ആന്‍ഡ് ജ്യോഗ്രഫി എന്നിവയില്‍ ഓരോ ഒഴിവുമാണുള്ളത്. പ്രൈമറി ടീച്ചര്‍(പിആര്‍ടി) ആറൊഴിവുകൾ ഉണ്ട്.  സെപ്തംബര്‍ 30 ന് മുൻപ് അപേക്ഷിക്കുക. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി വെബ്സൈറ്റ് സന്ദർശിക്കുക . https://ncr.indianrailways.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി  (38 minutes ago)

പിറവത്ത് ഇക്കുറിയും അനൂപ് തന്നെ  (45 minutes ago)

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി  (1 hour ago)

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി  (1 hour ago)

അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...  (1 hour ago)

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ  (1 hour ago)

സച്ചിൻ ദേവ് തോറ്റു ഭാര്യ ആര്യ തോൽപിച്ചു..? ഒന്ന് പൊട്ടിക്കരഞ്ഞൂടേ... സൂരജ് തൂക്കി അട്ടഹാസം  (1 hour ago)

RC തൂക്കി, നേമം പൂട്ട് അടിച്ച് പൊട്ടിച്ചു...! രാജീവ് ചന്ദ്രശേഖർ ജയിച്ചു...! അമ്പോ ശിവൻകുട്ടി തോറ്റു  (1 hour ago)

യുഡിഎഫിന്റെ ചരിത്രവിജയത്തിന് പിന്നാലെ പ്രതികരണവുമായി വി ഡി സതീശന്‍  (1 hour ago)

ഒഞ്ചിയത്ത് CPM-ന്റെ പട്ടട തയ്യാർ.. 2012 മേയ് 4, മറക്കില്ല... പിണറായി ദേ ഒറ്റ വെട്ടിന് തീർന്നു ..UDF സുനാമി അടിച്ച് തൂക്കി  (1 hour ago)

ജനവിധി അംഗീകരിക്കുന്നുവെന്ന് കെ ടി ജലീല്‍  (1 hour ago)

വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

പാലക്കാട് മികച്ച വിജയവുമായി രമേശ് പിഷാരടി  (1 hour ago)

മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?  (2 hours ago)

പുതുപ്പള്ളിക്കാരുടെ ഹൃദയത്തില്‍ ഇടം നേടി ചാണ്ടി ഉമ്മന്‍; 50,000ന്റെ റെക്കാഡ് ഭൂരിപക്ഷം  (3 hours ago)

Malayali Vartha Recommends