Widgets Magazine
19
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലേക്ക്‌ ഒഴിവുകൾ ; ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം

17 SEPTEMBER 2019 02:11 PM IST
മലയാളി വാര്‍ത്ത

ശാന്തിനികേതനിലെ വിശ്വഭാരതി സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലേക്ക്‌ ഒഴിവുകൾ. പ്രൊഫസര്‍, അസോസിയറ്റ് പ്രൊഫസര്‍, അസി. പ്രൊഫസര്‍ തസ്തികകളിലായി 73 ഒഴിവുകളാണുള്ളത്. ഫിലോസഫി, കംപാരിറ്റീവ് റിലീജിയണ്‍, ഹിസ്റ്ററി, ഏന്‍ഷ്യന്റ് ഇന്ത്യന്‍ ഹിസ്റ്ററി കള്‍ച്ചര്‍ ആന്‍ഡ് ആര്‍കിയോളജി, സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ആന്ത്രോപോളജി, ജേണലിസം ആന്‍ഡ് മാസ്കമ്യൂണിക്കേഷന്‍, ഇന്‍ഡോ ടിബറ്റന്‍ സ്റ്റഡീസ്, ബംഗാളി, ചൈനീസ്, ജപ്പാനീസ്, ജര്‍മന്‍, ബോട്ടണി, കെമിസ്ട്രി, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സുവോളജി, ബയോടെക്നോളജി, പ്ലാന്റ് പ്രൊട്ടക്ഷന്‍, എഡ്യുക്കേഷന്‍, യോഗിക് ആര്‍ട് ആന്‍ഡ് സയന്‍സ്, ഡിസൈന്‍, സിത്താര്‍, ഇക്കണോമിക്സ്, പെയിന്റിങ്, ജ്യോഗ്രഫി, എഐഎച്ച്‌സി ആന്‍ഡ് എ, ആന്ത്രപോളജി, കംപരിറ്റീവ് ലിറ്ററേച്ചര്‍, ഉറുദു, ഫ്രഞ്ച്, റഷ്യന്‍, ഹിന്ദി, സ്റ്റാറ്റിസ്റ്റിക്സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ബയോടെക്നോളജി, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സസ്, ടാഗോര്‍ സ്റ്റഡീസ്, അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ്, ഹോര്‍ട്ടികള്‍ച്ചര്‍, അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോഷ്യല്‍ വര്‍ക്ക്, വുമണ്‍ സ്റ്റഡീസ്, ക്ലാസിക്കല്‍ മ്യൂസിക്, റാം രസ കല, ഗ്രാഫിക് ആർട് സംസ്കൃതം എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ ഉള്ളത്.

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ പി എച് ഡി ഉള്ളവര്‍ക്കും ബിരുദാനന്ത ബിരുദം ഉള്ളവര്‍ക്കും ബിരുദ ധാരികള്‍ക്കും അപേക്ഷിക്കാവുന്നതാണ്. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ 45 വയസ് വരെയുള്ളരായിരിക്കണം . അസ്സോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് 40 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം . 35 വയസ് വരെയുള്ളവര്‍ക്ക്‌അസി. പ്രൊഫസര്‍ തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്. ഒക്ടോബര്‍ 20 വരെ അപേക്ഷിക്കാം . വിശദവിവരങ്ങൾക്കായി വെബ്സൈറ് സന്ദർശിക്കുക . www.visvabharati.ac.in. അപേക്ഷാ ഫോറം www.visva-bharati.ac.in എന്ന വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (7 minutes ago)

ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (19 minutes ago)

ഓണക്കാലത്ത് റോഡിലെ തിരക്കൊഴിവാക്കാനായി ഓഗസ്റ്റ് 20 മുതൽ ഈ മാസം അവസാനം വരെ കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണവും പാർക്കിങ് നിരോധനവും ഏർപ്പെടുത്തി  (30 minutes ago)

ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം):  (45 minutes ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടികളുടെ ഭാഗമായി ടി.വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ.മുഹമ്മദ് റിയാസ് പ്രതിചേർത്തേക്കും; . വീണയുടെ ഡയറിയിൽ പരാമർശിക്കപ്പെട്ടവരുടെ സ്ഥാപനങ്ങളിലും വീടുകളിലും കുറ്റപത  (57 minutes ago)

ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ്... സെന്‍സെക്‌സ് 250 പോയിന്റ് താഴ്ന്നു...  (1 hour ago)

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം):  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.... പവന് 680 രൂപയുടെ കുറവ്  (1 hour ago)

  സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (1 hour ago)

വീടും വാഹനവും സ്വന്തമാക്കാൻ അവസരം: ബുധനാഴ്ചയിലെ അത്ഭുത മാറ്റങ്ങൾ!  (2 hours ago)

കഴക്കൂട്ടത്ത് ജ്വല്ലറിയിൽ തോക്ക് ചൂണ്ടി 67 പവൻ കവർച്ച  (2 hours ago)

ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായകം...  (2 hours ago)

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഓണക്കാലത്ത് അധിക സര്‍വീസുകളുമായി കൊച്ചി മെട്രോ  (3 hours ago)

മാസപ്പടി കേസില്‍ വീണാ വിജയന്‍ മാത്രമല്ല ഭര്‍ത്താവ് മുഹമ്മദ് റിയാസും ബിനാമികളായ ഒരു നിര ഡിവൈഎഫ്‌ഐ സഖാക്കളും ഉടന്‍ അറസ്റ്റിലാകും; ഇഡി റെയ്ഡില്‍ അറസ്റ്റിനുള്ള തെളിവുകള്‍ ലഭിക്കുന്നതോടെ വീണയും റിയാസും കുര  (3 hours ago)

ഡിജിപി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയാരെയും മുഖ്യമന്ത്രിയുടെയോ സർക്കാരിന്റെയോ അനുവാദമില്ലാതെ ഗവർണർ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്താൻ പാടില്ല... ഡിജിപിയെ ലോക്‌ഭവനിലേക്ക് വിളിച്ചുവരുത്തിയ ഗവർണർ രാജേന്ദ്ര ആർല  (3 hours ago)

Malayali Vartha Recommends