Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

മുംബൈ മെട്രോയില്‍ 1053 ഒഴിവുകള്‍ ; ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാം

19 SEPTEMBER 2019 02:15 PM IST
മലയാളി വാര്‍ത്ത

മുംബൈ മെട്രോയില്‍ നിരവധി ഒഴിവുകള്‍. ഒക്ടോബര്‍ ഏഴ് വരെ അപേക്ഷിക്കാവുന്നതാണ്. മുംബൈ മെട്രോ ഓപ്പറേഷന്‍ കോര്‍പ്പറേഷനില്‍ നോണ്‍ എക്‌സിക്യുട്ടീവുമാരുടെ ഒഴിവിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. 1053 ഒഴിവുകളാണുള്ളത്. ഡിഗ്രി/ ഡിപ്ലോമ/ ഐ.ടി.ഐ.വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ മറാത്തി ഭാഷ അറിഞ്ഞിരിക്കണം.

സ്റ്റേഷന്‍ മാനേജര്‍ 18 ഒഴിവുകൾ ഉണ്ട്. സ്റ്റേഷന്‍ കണ്‍ട്രോളര്‍ 120 ഒഴിവുകൾ ഉണ്ട്. സെക്ഷന്‍ എന്‍ജിനീയര്‍ 136ഒഴിവുകൾ ഉണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍ 30ഒഴിവുകൾ ഉണ്ട്. ട്രെയിന്‍ ഓപ്പറേറ്റര്‍ (ഷണ്ടിങ്) 12 ഒഴിവുകൾ ഉണ്ട്. ചീഫ് ട്രാഫിക് കണ്‍ട്രോളര്‍ 6 ഒഴിവുകൾ ഉണ്ട്. ട്രാഫിക് കണ്‍ട്രോളര്‍ 8ഒഴിവുകൾ ഉണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.) 4ഒഴിവുകൾ ഉണ്ട്. സേഫ്റ്റി സൂപ്പര്‍വൈസര്‍ 1 ഒഴിവാണുള്ളത്. സേഫ്റ്റി സൂപ്പര്‍വൈസര്‍ 4ഒഴിവുകൾ ഉണ്ട്. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ 30 ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ 75 ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍- 287 ഒഴിവുകൾ ഉണ്ട്. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍) 7 ഒഴിവുകൾ ഉണ്ട്. സെക്ഷന്‍ എന്‍ജിനീയര്‍ (സിവില്‍) 16ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ (സിവില്‍) 9ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ (സിവില്‍) 26 ഒഴിവുകൾ ഉണ്ട്. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.) 3ഒഴിവുകൾ ഉണ്ട്. സെക്ഷന്‍ എന്‍ജിനീയര്‍ (ഇ.ആന്‍ഡ്.എം.) 6 ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.) 5ഒഴിവുകൾ ഉണ്ട്.ടെക്നീഷ്യന്‍ (ഇ.ആന്‍ഡ്.എം.)11ഒഴിവുകൾ ഉണ്ട്. ഹെല്‍പ്പര്‍ 13ഒഴിവുകൾ ഉണ്ട്. സീനിയര്‍ സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.) 18ഒഴിവുകൾ ഉണ്ട്. സെക്ഷന്‍ എന്‍ജിനീയര്‍ (എസ്.ആന്‍ഡ്.ടി.) 36ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) 42 ഒഴിവുകൾ ഉണ്ട്. ടെക്നീഷ്യന്‍ (എസ്.ആന്‍ഡ്.ടി.) 97ഒഴിവുകൾ ഉണ്ട്. സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ 4ഒഴിവുകൾ ഉണ്ട്. ഫിനാന്‍സ് അസിസ്റ്റന്റ് 2ഒഴിവുകൾ ഉണ്ട്. സൂപ്പര്‍വൈസര്‍ (കസ്റ്റമര്‍ റിലേഷന്‍) 8ഒഴിവുകൾ ഉണ്ട്. കൊമേഴ്സ്യല്‍ അസിസ്റ്റന്റ് 4 ഒഴിവുകൾ ഉണ്ട്. സ്റ്റോര്‍ സൂപ്പര്‍വൈസര്‍ 2ഒഴിവുകൾ ഉണ്ട്. ജൂനിയര്‍ എന്‍ജിനീയര്‍ (സ്റ്റോഴ്സ്) 8ഒഴിവുകൾ ഉണ്ട്. എച്ച്.ആര്‍.അസിസ്റ്റന്റ് 1ഒഴിവു ഉണ്ട്. എച്ച്.ആര്‍.അസിസ്റ്റന്റ് 4 എന്നിങ്ങനെയാണ് ഒഴിവുകള്‍.

എം‌എം‌ആർ‌ഡി‌എ റിക്രൂട്ട്‌മെന്റ് 2019 പരീക്ഷയിൽ രണ്ട് ഫോർമാറ്റ് പരീക്ഷകൾ ഉൾപ്പെടും - കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയും പേപ്പർ-പെർ അധിഷ്ഠിത പരീക്ഷയും. എം‌എം‌ആർ‌ഡി‌എ നൽകുന്ന ഒഴിവുകളുടെ അപേക്ഷാ ഫീസിൽ ഇളവുകൾ ഉണ്ട്. അപേക്ഷ ഫീസ് 300 രൂപ നൽകണം, അതേസമയം റിസർവ് ചെയ്ത സ്ഥാനാർത്ഥി 150 / - രൂപ ഓൺലൈൻ പരീക്ഷാ ഫീസായി നിക്ഷേപിക്കണം. ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനും വെബ്സൈറ്റ് സന്ദർശിക്കുക .mmrda.maharashtra.gov.in

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends