Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ്ളോ​ർ​ ​കോ​ർ​പ​റേ​ഷൻ, ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷൻ..വിവിധ രാജ്യങ്ങളിൽ നിരവധി ഒഴിവുകൾ

19 SEPTEMBER 2019 03:54 PM IST
മലയാളി വാര്‍ത്ത

ഹി​ൽ​ട്ടി​ ​കോ​ർ​പ​റേ​ഷ​ൻ​ ​ദു​ബാ​യ്,​ ​യു​എ​ഇ,​ ​കാ​ന​ഡ,​ ​ഓ​സ്ട്രേ​ലി​യ,​ ​ജ​ർ​മ്മ​നി,​ ​ഇ​റ്റ​ലി,​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ​ ,​ ​സ്വീ​ഡ​ൻ,​ ​സൗ​ത്ത് ​ആ​ഫ്രി​ക്ക​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നു.​ ​നി​ര​വ​ധി​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​ഒ​ഴി​വു​ണ്ട്.​

​സെ​യി​ൽ​സ് ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​സ്റ്റോ​ർ​ ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​ഐ​ടി​ ​സ​പ്പോ​ർ​ട്ട് ​സ്പെ​ഷ്യ​ലി​സ്റ്ര് ,​ ​ടാ​ല​ന്റ് ​സോ​ഴ്സ​ർ,​ ​ഇ​ൻ​സൈ​ഡ് ​സെ​യി​ൽ​സ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​റീ​ട്ടെ​യി​ൽ​ ​സെ​യി​ൽ​സ് ​റെ​പ്ര​സെ​ന്റേ​റ്റീ​വ്,​ഫീ​ൽ​ഡ് ​എ​ൻ​ജി​നീ​യ​ർ,​ ​ടൂ​ൾ​ ​സ​ർ​വീ​സ് ​ടെ​ക്നീ​ഷ്യ​ൻ,​അ​പ്രൂ​വ​ൽ​ ​മാ​നേ​ജ​ർ,​ ​സെ​യി​ൽ​സ് ​പ്രൊ​ഫ​ഷ​ണ​ൽ​സ്,​ ​സ്റ്റേ​ജ് ​അ​ക്കൗ​ണ്ടിം​ഗ്,​ ​ഗ്ളോ​ബ​ൽ​ ​പ്രോ​സ​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​ഗ്ളോ​ബ​ൽ​ ​ഐ​ടി​ ​ബി​സി​ന​സ് ​എ​ക്സ്പേ​ർ​ട്ട്,​ ​സീ​നി​യ​ർ​ ​ഐ​ടി​ ​ഡെ​വ​ല​പ്പ​ർ,​ ​ഐ​ടി​ ​ബി​സി​ന​സ് ​അ​ന​ലി​സ്റ്റ്,​ ​ക​സ്റ്റ​മ​ർ​ ​സ​ർ​വീ​സ് ​റെ​പ്,​ ​ഓ​ഫീ​സ് ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​വേ​ർ​ഹൗ​സ് ​കോ​ഡി​നേ​റ്റ​ർ,​ ​ടെ​ക്നി​ക്ക​ൽ​ ​മാ​നേ​ജ​ർ,​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​കീ​ ​അ​ക്കൗ​ണ്ട് ​മാ​നേ​ജ​ർ,​ ​മാ​നേ​ജ്മെ​ന്റ് ​അ​സോ​സി​യേ​റ്റ്,​ ​മ​റ്റേ​രി​യ​ൽ​ ​മാ​നേ​ജ​ർ,​ ​മ​റ്റേ​റി​യ​ൽ​ ​പ്ളാ​ന​ർ,​ ​ബി​സി​ന​സ് ​ഡെ​വ​ല​പ്പ​ർ,​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രയും പെട്ടെന്ന് ബയോ ഡാറ്റകൾ അയക്കണം. വിശദ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് ​ .​

ക​മ്പ​നി​വെ​ബ്സൈ​റ്റ്:​ ​w​w​w.​h​i​l​t​i.​g​r​o​u​p

ഫ്ളോ​ർ​ ​കോ​ർ​പ​റേ​ഷൻ
ഫ്ളോ​ർ​ ​കോ​ർ​പ​റേ​ഷ​ൻ​ ​(​എ​ൻ​ജി​നീ​യ​റിം​ഗ് ​ക​മ്പ​നി​)​​​ ​യു​എ​സ്എ,​​​ ​യു​കെ,​​​ ​കാ​ന​ഡ,​​​ ​ബ​ഹ്റൈ​ൻ,​​​ ​കു​വൈ​റ്റ് ​തു​ട​ങ്ങി​യ​ ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കാണ് ​റി​ക്രൂ​ട്ട്മെ​ന്റ് ​ന​ട​ത്തു​ന്നത് .​വിവിവിധ തസ്തികകളിലായി നിരവധി ഒഴിവുകളാണ് ഇപ്പോൾ റിപ്പോർട്ട്ചെയ്തിരിക്കുന്നത് ..

​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​സെ​ക്യൂ​രി​റ്റി​ ​മോ​ണി​റ്റ​ർ,​​​ ​പ്രോ​സ​സ്/​സ്പെ​ഷ്യാ​ലി​റ്റി​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രൊ​പ്പോ​സ​ൽ​ ​റൈ​റ്റ​ർ,​​​ ​എ​സ്റ്റി​മേ​റ്റ​ർ,​​​ ​സീ​നി​യ​ർ​ ​ടാ​ക്സ് ​അ​ന​ലി​സ്റ്റ്,​​​ ​ബെ​നി​ഫി​റ്റ് ​മാ​നേ​ജ​ർ,​​​ ​പ്രൊ​ക്യു​ർ​മെ​ന്റ് ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​ഡാ​റ്റ​ ​സെ​ന്റ​ർ​ ​ഇ​ൻ​സ്റ്റ​ലേ​ഷ​ൻ​ ​ടെ​ക്നീ​ഷ്യ​ൻ,​​​ ​ഫെ​സി​ലി​റ്റി​ ​മാ​നേ​ജ​ർ,​​​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ഡി​സൈ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​മാ​ർ​ക്ക​റ്റിം​ഗ് ​ആ​ൻ​ഡ് ​പ്രൊ​പ്പോ​സ​ൽ​ ​സ്പെ​ഷ്യ​ലി​സ്റ്റ്,​​​ ​അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ​അ​സി​സ്റ്റ​ന്റ്,​​​ ​ജി​യോ​ടെ​ക്നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പൈ​പ്പിം​ഗ് ​എ​ൻ​ജി​നീ​യ​ർ,​​​ ​മെ​ക്കാ​നി​ക്ക​ൽ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്രോ​സ​സ് ​എ​ൻ​ജി​നീ​യ​ർ,​​​ ​ഡോ​ക്യു​മെ​ന്റ് ​ക​ൺ​ട്രോ​ള​ർ,​​​ ​പ്രോ​ജ​ക്ട് ​മാ​നേ​ജ​ർ,​​​ ​കോ​സ്റ്റ് ​ക​ൺ​ട്രോ​ൾ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​പ്ളാ​നിം​ഗ് ​ഷെ​ഡ്യൂ​ൾ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​ലാ​ൻ​ഡ് ​സ​ർ​വേ​യ​ർ,​​​ ​ക​ൺ​സ്ട്ര​ക്ഷ​ൻ​ ​എ​ൻ​ജി​നീ​യ​ർ,​​​ ​എ​ന്നി​ങ്ങ​നെ​യാ​ണ് ​ഒ​ഴി​വു​ക​ൾ.​ . വിശദ വിവരങ്ങൾക്ക് കമ്പനി വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ് ​ .​

​ക​മ്പ​നി​വെ​ബ്സൈ​റ്റ്:​h​t​t​p​s​:​/​/​w​w​w.​f​l​u​o​r.​c​o​m​/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (13 minutes ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (25 minutes ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (29 minutes ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (37 minutes ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (44 minutes ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (53 minutes ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (1 hour ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (1 hour ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (1 hour ago)

മേലധികാരിയുടെ പ്രത്യേക പരിഗണനയിൽ ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ഉണ്ടാവും.  (2 hours ago)

കാറ്റും മഴയ്ക്കും പുറമെ ആലിപ്പഴ വർഷവും; ഭീഷണിയായി പൊടിക്കാറ്റ് !! അതീവ ജാഗ്രതാ നിർദേശം യുഎഇയിൽ അസ്ഥിര കാലാവസ്ഥ തുടരുന്നു  (2 hours ago)

രാഹുലുമായി ഞാൻ അടിയായി രാഹുൽ ഈശ്വർ...ഇനി ഒന്നിനുമില്ല..! ജയിൽ സൂപ്പറാണ്...! ആ 4 പേർക്ക് വേണ്ടി ഇറങ്ങും  (2 hours ago)

വിവിധ താലൂക്കുകളിൽ പ്രാദേശിക അവധി ...  (2 hours ago)

ഡിസൈനറും ശിൽപിയുമായ രാം സുതൻ അന്തരിച്ചു...  (2 hours ago)

കെഎസ്എഫ്ഇ ശാസ്തമംഗലം ശാഖയിലെ കസ്റ്റമർ മീറ്റ് ഉദ്ഘാടനം നിർവഹിച്ച് റീജണൽ ഓഫീസിലെ സീനിയർ മാനേജർ ശ്രീ അജയൻ പി വി  (2 hours ago)

Malayali Vartha Recommends