Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

തൊഴിലവസരവുമായി നബാര്‍ഡ് ; 14,650 - 34,990 രൂപ വരെ പ്രതിമാസ ശമ്പളം ; ഒക്ടോബർ 2 വരെ അപേക്ഷിക്കാം

20 SEPTEMBER 2019 12:51 PM IST
മലയാളി വാര്‍ത്ത

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിലേക്ക് അപേക്ഷിക്കാം.നബാര്‍ഡിന്റെ ( ഡെവലപ്‌മെന്റ് അസിസ്റ്റന്റ് / ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) ഗ്രൂപ്പ് ബി തസ്തികകളിലേക്ക് ഉടൻ തന്നെ അപേക്ഷിക്കൂ. 91 ഒഴിവുകളാണ് അപേക്ഷകർക്ക് മുന്നിൽ ഉള്ളത്. നിങ്ങൾക്ക് അനുയോജ്യമായ തസ്‌തികയിലേക്ക് വേഗത്തിൽ അപേക്ഷിക്കൂ. യോഗ്യതയും താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2019 സെപ്റ്റംബര്‍ 14 മുതല്‍ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസരം ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. അപേക്ഷിക്കുന്നവർ nabard.org നബാര്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടുന്നത്. ഓണ്‍ലൈന്‍ അപേക്ഷാ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി 2019 ഒക്ടോബര്‍ 2 ആണ്.

ഒഴിവുകളുടെ വിശദാംശങ്ങളിലേക്ക് കടക്കാം

ഡെവലപ്‌മെന്റ് അസിസ്റ്റന്റ് തസ്‌തികയിൽ 82 ഒഴിവുകൾ ഉണ്ട്. ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി) തസ്‌തികയിൽ 9 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകർക്ക് വേണ്ടുന്ന യോഗ്യതാ മാനദണ്ഡം വിദ്യാഭ്യാസ യോഗ്യത എന്നിവ പറയുന്നു. ഡെവലപ്‌മെന്റ് അസിസ്റ്റന്റ്അ പേക്ഷിക്കുന്നവർ 60 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം . ഡെവലപ്‌മെന്റ് അസിസ്റ്റന്റ് (ഹിന്ദി): അപേക്ഷകര്‍ 50 ശതമാനം മാര്‍ക്കോടെ ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദം നേടിയവര്‍ ആയിരിക്കണം. ഈ വിദ്യഭ്യാസ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ ഉയര്‍ന്ന പ്രായപരിധി 35 വയസ്സ് ആണ്. വയസ്സ് ഇളവ് ഇങ്ങനെ ; പട്ടികജാതി / പട്ടികവർഗ്ഗക്കാർ 5 വയസ്സ് ഇളവ് കിട്ടും അതായത് 40 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. മറ്റ് പിന്നോക്ക വിഭാഗങ്ങൾ (ഒബിസി) 3 വയസ്സ് വരെ ഇളവ് . അതായത് 38 വയസ്സ് വരെയുള്ളവർക്ക് അപേക്ഷിക്കാം. വൈകല്യമുള്ളവർ (പിഡബ്ല്യുബിഡി), ജനറൽ വിഭാക്കാർക്ക് 10 വയസ്സ് വരെ ഇളവ്.

ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 14,650 രൂപ മുതല്‍ 34,990 രൂപ വരെയാണ് ശമ്പളം കിട്ടുക. ഡെവലപ്‌മെന്റ് അസിസ്റ്റന്റ്: ഓണ്‍ലൈന്‍ പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുക. അപേക്ഷിക്കുന്ന മുൻ സൈനികർ നിലവിലുള്ള നിർദ്ദേശങ്ങൾ അനുസരിച്ച് വേണം അപേക്ഷിക്കാൻ . മാനദണ്ഡങ്ങൾ പാലിക്കണം. നിയമന പ്രക്രിയയിൽ ആവശ്യമായ വിവിധ സർട്ടിഫിക്കറ്റുകളുടെ ഫോർമാറ്റുകൾ വെബ്‌സൈറ്റിൽ അപേക്ഷകരുടെ മാർഗ്ഗനിർദ്ദേശത്തിനായി ലഭ്യമാണ്. അതിനായി www.nabard.org- സന്ദർശിക്കുക. അപേക്ഷിക്കേണ്ടവിധം. ഓണ്‍ലൈനായി 2019 ഒക്ടോബര്‍ 2 വരെ അപേക്ഷിക്കാം. അപേക്ഷകര്‍ nabard.org എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. കൂടാതെ വിശദമായ വിവരങ്ങൾക്കായി nabard.org സന്ദർശിക്കൂ. ഉടൻ തന്നെ ഈ അവസരം പ്രയോജനപ്രദമാക്കൂ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends