Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവുകൾ ; സെപ്തംബർ 28 വരെ അപേക്ഷിക്കാം

20 SEPTEMBER 2019 01:24 PM IST
മലയാളി വാര്‍ത്ത

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ 55 അധ്യാപക ഒഴിവിലേക്ക് അപേക്ഷിക്കാം. പ്രൊഫസര്‍ തസ്തികയിൽ ആറ് ഒഴിവുകളാണുള്ളത്. അസോസിയേറ്റ് പ്രൊഫസര്‍-7 ഒഴിവുകൾ. അസിസ്റ്റന്റ് പ്രൊഫസര്‍-42 ഒഴിവുകൾ. ഇതില്‍ 12 ഒഴിവുകള്‍ എന്‍സിഎ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ്. ഇംഗ്ലീഷ്, മലയാളം, സംസ്‌കൃത സാഹിത്യം, ചരിത്രം, സംസ്‌കൃത വേദാന്തം, സംസ്‌കൃത വ്യാകരണം, സംസ്‌കൃതം ജനറല്‍, ഉര്‍ദു, സൈക്കോളജി, മ്യൂസിക്, ഹിന്ദി, സോഷ്യോളജി, ശില്പകല, ഫിലോസഫി, വാസ്തുവിദ്യ, ഭരതനാട്യം തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. ഫിലോസഫിയില്‍ ലീവ് വേക്കന്‍സിയാണ്.

പ്രൊഫസര്‍ തസ്തികയ്ക്ക് ലഭിക്കുന്ന ശമ്പളം 37,400 രൂപ മുതല്‍ 67,000 രൂപ വരെ. ഗ്രേഡ് പേ 10,000 രൂപ. അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ 37,400 രൂപ മുതല്‍ 67,000 രൂപ വരെ ശമ്പളം കിട്ടുന്നു. ഗ്രേഡ് പേ 9,000 രൂപ. അസി.പ്രൊഫസര്‍ തസ്തികയിൽ 15,600-39,100 രൂപയാണ് ശമ്പളം കിട്ടുക. ഗ്രേഡ് പേ 6,000 രൂപയാണ് ശമ്പളം . യുജിസി നിബന്ധനകള്‍ക്കനുസൃതമായ യോഗ്യതകൽ അപേക്ഷകർക്ക് ഉണ്ടായിരിക്കണം. പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 2019 ജനുവരി ഒന്നിന് 50 വയസ്സ് ഉണ്ടായിരിക്കണം. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് 40 വയസ്സ് . അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്ക് പ്രായ പരിധിയില്ല. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് നിയമപ്രകാരമുള്ള വയസ്സിളവ് അനുവദിക്കുന്നതാണ്.

പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 4000 രൂപയാണ് അപേക്ഷാ ഫീസ് അടക്കേണ്ടുന്നത്. എസ് സി, എസ് ടി വിഭാഗത്തിന് 1000 രൂപയാണ് ഫീസ് അടക്കേണ്ടുന്നത്. അസോസിയേറ്റ് പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 3000 രൂപയും എസ് സി, എസ് ടി വിഭാഗത്തിന് 750 രൂപയുമാണ് അപേക്ഷ ഫീസായി അടയ്‌ക്കേണ്ടുന്നത്. അസിസ്റ്റന്റ് പ്രൊഫസര്‍ ജനറല്‍ വിഭാഗത്തിന് 2000 രൂപയും എസ് സി, എസ് ടി, ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 500 രൂപയാണ് ഫീസ്. എന്‍ഇഎഫ്ടി വഴിയോ ആര്‍ടിജിഎസ് വഴിയോ ഫീസ് അടയ്‌ക്കുക. അപേക്ഷിക്കാനും കൂടുതൽ വിവരങ്ങൾക്കുമായി www.ssus.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. സെപ്തംബർ 28 വരെ അപേക്ഷിക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (7 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (7 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (7 hours ago)

അമ്മ എവിടെ..നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്...!പ്രവാസി നഴ്സുമാരുടെ മരണം..!അന്ന് സംഭവിച്ചത്  (8 hours ago)

"വന്നിട്ട് വിളിക്കാം.. ജെയ്‌സി അവസാനമായി പറഞ്ഞത് നെഞ്ചുപൊട്ടി ആ മൂന്ന് മക്കൾ, തളർന്ന് വീണ് ഭർത്താവ്.  (8 hours ago)

നെതന്യാഹുവിന്റെ ആ സന്ദേശം ആഘോഷിക്കാൻ കാത്ത് ജൂതന്മാർ..! ക്യാപ്റ്റൻ ഇസ്രായേലിലേക്ക്..! ആ ദിവസത്തിനായി കാത്തിരിപ്പ്!  (8 hours ago)

സ്മിത്തിനെ കോരിയെടുത്ത് ഹംദാൻ..!ഞെട്ടിച്ച് ആ സമ്മാനം ക്യാപ്റ്റനെ തൂക്കി ദുബായി ഇനി ഇന്ത്യയിലേക്ക് ഇല്ല  (8 hours ago)

രാജ്യത്ത് നാളെ മുതൽ ഈ മാറ്റം..! അറിഞ്ഞില്ലെങ്കിൽ മുട്ടൻ പണി കിട്ടും..! ജനം പേടിച്ചത് സംഭവിക്കുന്നു  (8 hours ago)

അടിസക്കെ! അത് കസറി; സ്മിത്തിനെ കോരിയെടുത്ത് നെതന്യാഹു; ജൂതന്മാർ ആവേശത്തിൽ! "എന്നെ കൊല്ല് സാറേ" നിലവിളിച്ച് ഹമ്മാമി  (8 hours ago)

കുവൈത്ത് വിമാനത്താവളത്തില്‍ നിന്ന് രണ്ട് യാത്രക്കാരില്‍ നിന്നായി കസ്റ്റംസ് പിടികൂടിയത് 564 പാക്കറ്റ് ലഹരി വസ്തു  (9 hours ago)

രാജുവിന്റെ മരണം കഴുത്തില്‍ ബെല്‍റ്റ് കുരുക്കി ശ്വാസംമുട്ടിച്ചാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ; വസ്തു സ്വന്തം പേരില്‍ എഴുതി നല്‍കാത്തതിലെ വിരോധം കാരണം കൊലപ്പെടുത്തിയെന്ന് ഭാര്യ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം  (11 hours ago)

ബിനീഷ് കോടിയേരി പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി എംവി ജയരാജന്‍  (11 hours ago)

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (12 hours ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (12 hours ago)

Malayali Vartha Recommends