Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​സ്.ഐ​),​ ​അ​സി.​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​എ​സ്ഐ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 16 വരെ അപേക്ഷ അയക്കാവുന്നതാണ് ​

02 OCTOBER 2019 04:14 PM IST
മലയാളി വാര്‍ത്ത

സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​സ്.ഐ​),​ ​അ​സി.​ ​സ​ബ് ​ഇ​ൻ​സ്പ​ക്ട​ർ​(​എ​എ​സ്ഐ​)​ ​ത​സ്തി​ക​ക​ളി​ലേ​ക്ക് ​സ്റ്റാ​ഫ് ​സെ​ല​ക്ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​അ​പേ​ക്ഷ​ ​ക്ഷ​ണി​ച്ചു.​ ​ഒ​ക്ടോ​ബ​ർ​ 16 വരെ അപേക്ഷ അയക്കാവുന്നതാണ് ​ ​

​ ​കേ​ന്ദ്ര​സേ​ന​ക​ളാ​യ​ ​സി​ആ​ർ​പി​എ​ഫ്,​ ​ബി​എ​സ്എ​ഫ്,​ ​ഐ​ടി​ബി​പി,​ ​സി​ഐ​എ​സ്എ​ഫ്,​ ​എ​സ്എ​സ്ബി,​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​എ​നീ തസ്തികയിലേക്കാണ് ​എ​സ്ഐ​ ​ഒ​ഴി​വ്.​ ​ സി​ഐ​എ​സ്എ​ഫിലും ​ ​എ​എ​സ്ഐ​ ​ഒ​ഴി​വു​ണ്ട്.​ ​സ്ത്രീ​ക​ൾ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​
ര​ണ്ട് ​ഘ​ട്ട​ങ്ങ​ളി​ലാ​യു​ള്ള​ ​എ​ഴു​ത്ത് ​പ​രീ​ക്ഷ,​ ​ശാ​രീ​രി​ക​ക്ഷ​മ​താ​ ​പ​രി​ശോ​ധ​ന,​ ​വൈ​ദ്യ​പ​രി​ശോ​ധ​ന,​ ​അ​ഭി​മു​ഖം​ ​എ​ന്നി​വ​യു​ടെ​ ​അ​ടി​സ്ഥാ​ന​ത്തിലാണ് ​തെ​ര​ഞ്ഞെ​ടു​പ്പ്.​ ​

കേ​ര​ള​ത്തി​ൽ​ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​കൊ​ച്ചി,​ ​തൃ​ശൂ​ർ,​ ​കോ​ഴി​ക്കോ​ട്,​ ​ക​ണ്ണൂ​ർ​ ​എ​ന്നി​വ​യാ​ണ് ​പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.​ ​യോ​ഗ്യ​ത​ ​ബി​രു​ദം.​ ​ഡ​ൽ​ഹി​ ​പൊ​ലീ​സ് ​എ​സ്ഐ​ ​ത​സ്തി​ക​യി​ൽ​ ​അ​പേ​ക്ഷി​ക്കു​ന്ന​ ​പു​രു​ഷ​ന്മാ​ർ​ക്ക് ​ഡ്രൈ​വി​ങ് ​ലൈ​സ​ൻ​സ് ​(​കാ​ർ,​ ​മോ​ട്ടോ​ർ​ ​സൈ​ക്കി​ൾ​)​ ​ലൈ​സ​ൻ​സു​ണ്ടാ​യി​രി​ക്ക​ണം.​
​ശാ​രി​രീ​ക​ ​യോ​ഗ്യ​ത​ ​: പു​രു​ഷ​ന്മാ​ർ​ ​ഉ​യ​രം​ 170​ ​സെ.​മീ,​ ​നെ​ഞ്ച​ള​വ് 80​‐85​ ​സെ.​ ​സ്ത്രീ​ക​ൾ​ക്ക് ​ഉ​യ​രം​ 157​ ​സെ.​മീ.​ ​നി​യ​മാ​നു​സൃ​ത​ ​ഇ​ള​വ് ​ല​ഭി​ക്കും.​ ​

ക​ണ്ണ​ട​യി​ല്ലാ​തെ​ ​മി​ക​ച്ച​ ​കാ​ഴ്ച​ ​ശ​ക്തി​വേ​ണം,​ ​കൂ​ട്ടി​മു​ട്ടു​ന്ന​ ​കാ​ൽ​മു​ട്ടു​ക​ൾ,​ ​പ​ര​ന്ന​ ​കാ​ൽ​പ്പാ​ദ​ങ്ങ​ൾ,​ ​വെ​രി​ക്കോസ് വെയി​ൻ,​ ​കോ​ങ്ക​ണ്ണ് ​എ​ന്നി​വ​യു​ള്ള​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല.​ ​

പ്രാ​യം​ 20 നും 25നും മദ്ധ്യേ ആയിരിക്കണം

ജനറൽ വിഭാഗത്തിൽ ഉള്ളവർക്ക് ​ ​അ​പേ​ക്ഷാ​ഫീ​സ് ​നൂ​റു​രൂ​പ.​ ​എ​സ‌്സി,​ ​എ​സ്ടി,​ ​വി​മു​ക്ത​ഭ​ട​ന്മാ​ർ,​ ​വ​നി​ത​ക​ൾ​ക്ക് ​ഫീ​സി​ല്ല.ഓ​ൺ​ലൈ​നാ​യി​ വൺടൈം രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ ..
​ ​w​w​w.​s​s​c.​n​i​c.​i​n​ ​വ​ഴി​ ​ഓ​ൺ​ലൈ​നാ​യി​ ​ആ​ദ്യം​ ​വ​ൺ​ടൈം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാവുന്നതാണ് .​ ​ഉ​ദ്യോ​ഗാ​ർ​ഥി​യു​ടെ​ ​ആ​വ​ശ്യ​മാ​യ​ ​രേ​ഖ​ക​ളും​ ​ഒ​പ്പും​ ​ഇതോടൊപ്പം അപ്‌ലോഡ് ​ചെ​യ്യ​ണം. ​വൺടൈം രജിസ്‌ട്രേഷൻ ചെയ്തു കഴിഞ്ഞാൽ ​വെ​ബ്സൈ​റ്റ് ​വ​ഴി​ ​അ​പേ​ക്ഷിക്കാം

​നേ​ര​ത്തെ​ ​വ​ൺ​ടൈം​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തി​യ​വ​ർ​ ​വീ​ണ്ടും​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യേ​ണ്ട ആവശ്യമില്ല .​ ​ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷ​ ​സ്വീ​ക​രി​ക്കു​ന്ന​ ​അ​വ​സാ​ന​ ​തീ​യ​തി​ ​ഒ​ക്ടോ​ബ​ർ​ 16.​ ​

ഓ​ൺ​ലൈ​നാ​യി​ ​അ​പേ​ക്ഷി​ച്ച​തി​ന്റെ​ ​പ്രി​ന്റെ​ടു​ത്ത് ​സൂ​ക്ഷി​ക്കാം​ ​വി​ശ​ദാം​ശം​ ​w​w​w.​s​s​c.​n​i​c.​i​n,​ ​w​w​w.​s​s​k​k​r.​k​a​r.​n​i​c.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ ​ഉ​ണ്ട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരന്മാര്‍ അറസ്റ്റില്‍  (1 hour ago)

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്  (1 hour ago)

ഇറാനെ സഹായിക്കുന്ന എല്ലാ കപ്പലുകളെയും ആക്രമിക്കുമെന്ന് യുഎസ്  (2 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്  (2 hours ago)

പശ്ചിമ ബംഗാള്‍ എസ്‌ഐആര്‍: ഒഴിവാക്കപ്പെട്ടവര്‍ ട്രൈബ്യൂണലിന്റെ അനുകൂല ഉത്തരവ് നേടിയാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുമെന്ന് സുപ്രിംകോടതി  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം മെയ് മൂന്നാം വാരം, ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം മെയ് 25ന്  (2 hours ago)

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ചു  (2 hours ago)

ഇസ്രയേല്‍ ലെബനന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനവുമായി ട്രംപ്  (2 hours ago)

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (3 hours ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 hours ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (3 hours ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (3 hours ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (4 hours ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (6 hours ago)

Malayali Vartha Recommends