സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിവിധ തസ്തികകളില്‍ നിയമനത്തിനായി ഒക്ടോബര്‍ 14ന് അഭിമുഖം
എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന പ്രമുഖസ്വകാര്യ സ്ഥാപനങ്ങളിലേക്ക് തെരെഞ്ഞെടുക്കുന്നു. കെമിസ്റ്റ്, ഡെവലപ്മെന്റ്റ് മാനേജര്‍, ഇലക്ട്രീഷ്യന്&പ്ലംബര്‍, മാര്‍ക്കറ്റിങ് എക്സിക്യൂട്ടീവ്, ടെലികാളര്‍, ലൈഫ്മിത്ര തുടങ്ങിയ തസ്തികകളിലാണ് നിയമനം നടത്തുന്നത്. അപേക്ഷകരുടെ യോഗ്യത എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിപ്ലോമ/ഐ.ടി.ഐ(ഇലക്ട്രിക്കല്‍), ഡിഗ്രി, ബി.എസ്.സി കെമിസ്ട്രി, മൈക്രോ ബയോളജി എന്നിവ.
താത്പര്യമുള്ളവര്‍ എംപ്ലോയബിലിറ്റി സെന്ററില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കുക. ഒക്ടോബര്‍ 14ന് രാവിലെ 10 മണിക്കാണ് കൂടിക്കാഴ്ച നടക്കുന്നത്. അഭിമുഖത്തിന് എത്തുന്നവർ ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും കൊണ്ട് വരണം . രജിസ്ട്രേഷന് ഫീസ് 250രൂപ. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍ : 04832 734 737.
https://www.facebook.com/Malayalivartha