ജൂനിയര്‍ റസിഡന്റ് താത്കാലിക നിയമനം നടത്തുന്നു ; അഭിമുഖം 19ന്
കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിൽ ജൂനിയര്‍ റസിഡന്റ് തസ്തികയിൽ ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് താത്കാലിക നിയമനം നടത്തുകയാണ്.
അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റും , മാര്‍ക്ക് ലിസ്റ്റുകളുടെ പകര്‍പ്പുകള്‍ ഉള്‍പ്പെടെ എത്തുക. സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡും , പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി 19ന് രാവിലെ പത്തിന് മുന്നേ പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ രേഖകളുമായി എത്തുക. പരിശോധനയും കൂടിക്കാഴ്ചയും ഉണ്ടാകും.
https://www.facebook.com/Malayalivartha