Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ തിരഞ്ഞെടുപ്പ് പ്രചാരണ വാഹനങ്ങളെ കൊണ്ട് നിറയും, ഉച്ചയോടെ നടക്കുന്ന സ്ഥാനാര്‍ത്ഥികളുടെ റോഡ് ഷോയാണ് മുഖ്യആകര്‍ഷണം, ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലും പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തില്‍ മുന്നണികള്‍


സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...

വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് ​നി​യ​മ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​പി.​എ​സ്.​സി​യി​ൽ​ ​ത​യ്യാ​റാ​കു​ന്നു.​ ​ഒ​ക്ടോ​ബ​റി​ലോ​ ​ന​വം​ബ​റി​ലോ​ വിജ്ഞാപനം ​പ്ര​സി​ദ്ധീ​ക​രി​ക്കും

14 OCTOBER 2019 01:32 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ സുവർണാവസരം ..വി​വി​ധ​ ​വ​കു​പ്പു​ക​ളി​ൽ​ ​എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് ​നി​യ​മ​ന​ത്തി​നു​ള്ള​ ​വി​ജ്ഞാ​പ​നം​ ​പി.​എ​സ്.​സി​യി​ൽ​ ​ത​യ്യാ​റാ​കു​ന്നു.​ ​ഒ​ക്ടോ​ബ​റി​ലോ​ ​ന​വം​ബ​റി​ലോ​ വിജ്ഞാപനം ​പ്ര​സി​ദ്ധീ​ക​രി​ക്കും.

സർക്കാർ എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ​ ​എ​സ്.​എ​സ്.​എ​ൽ.​സി.​യാ​ണ് ​.​ ​പ്രാ​യ​ത്തി​ലും​ ​മാ​റ്റ​മി​ല്ല.​ ഉ​യ​ർ​ന്ന​ ​പ്രാ​യ​പ​രി​ധി​ ​പൊ​തു​വി​ഭാ​ഗ​ത്തി​ന് 36​ ​വ​യ​സ്സും​ ​ഒ.​ബി.​സി.​ക്ക് 39​​​-​ഉം​ ​എ​സ്.​സി.​/​എ​സ്.​ടി.​ക്ക് 41​​​-​മാ​ണ്.​ 2019​ ​ജ​നു​വ​രി​ ​ഒ​ന്ന് ​ക​ണ​ക്കാ​ക്കി​യാ​ണ് ​പ്രാ​യം​ ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​

അ​ടു​ത്ത​ ​ജൂ​ണി​ൽ ​ ​​ ​എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക്പ ​രീ​ക്ഷ​ ​തു​ട​ങ്ങി​യേ​ക്കും.​ 2020​ ​സെപ്റ്റംബറിന് ​മു​ൻ​പ് ​പ​രീ​ക്ഷ​ ​തീ​ർ​ക്കും.​ ​ഡി​സം​ബ​റി​ൽ​ ​സാ​ധ്യ​താ​പ​ട്ടി​ക​ ​ത​യ്യാ​റാ​ക്കും.​ 2021​ ​ഏ​പ്രി​ൽ​ ​ആ​ദ്യം​ ​റാ​ങ്ക്​പ​ട്ടി​ക​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​വി​ധം​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​പി.​എ​സ്.​സി.​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​നി​ല​വി​ലു​ള്ള​ ​റാ​ങ്ക്​പ​ട്ടി​ക​യു​ടെ​ ​മൂ​ന്നു​വ​ർ​ഷ​ ​കാ​ലാ​വ​ധി​ 2021​ ​ഏ​പ്രി​ൽ​ ​ഒ​ന്നി​ന് ​അ​വ​സാ​നി​ക്കും

എ​ൽ.​ഡി.​ ​ക്ലാ​ർ​ക്ക് തസ്തികയിലേക്കുള്ള പരീക്ഷ എന്ന് പറയുന്നുണ്ടെങ്കിലും ലോ​വ​ർ‍​ ​ഡി​വി​ഷ​ൻ ‍​ ​ക്ലാ​ർക്ക് ​ത​സ്തി​ക​യു​ടെ​ ​പേ​ര് 2013​ ​മു​ത​ൽ‍​ ​ക്ലാ​ർക്ക് ​എ​ന്നാ​ക്കി​ ​സ​ർ‍​ക്കാ​ർ ​മാ​റ്റി​യി​ട്ടു​ണ്ട്.​ ​എ​ങ്കി​ലും​ ​പി.​എ​സ്.​സി.​ ​പ​ഴ​യ​ ​പേ​രി​ലാ​ണ് ​വി​ജ്ഞാ​പ​നം​ ​ത​യ്യാ​റാ​ക്കു​ന്ന​ത്.​ അതുപോലെ തന്നെ ​എ​ൽ.​ഡി.​സി​യു​ടെ​ ​യോ​ഗ്യ​ത​ ​എ​സ്.​എ​സ്.​എ​ൽ‍.​സി​യി​ൽ നി​ന്ന് ​പ്ല​സ്ടു​വാ​ക്കി​ ​ഉ​യ​ർത്തി​ 2011​-​ൽ സ​ർ‍​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി​യിരുന്നു. എങ്കിലും ​ ​സ്പെ​ഷ്യ​ൽ‍​റൂ​ൾ‍​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല.​ ​അ​തി​നാ​ൽ 2013​-​ൽ ​പ്ര​ത്യേ​ക​ ​ഉ​ത്ത​ര​വി​റ​ക്കി​യാ​ണ് ​എ​സ്.​എ​സ്.​എ​ൽ‍.​സി.​ ​യോ​ഗ്യ​ത​ ​നി​ല​നി​ർത്തി​ ​എ​ൽ.​ഡി.​സി.​ ​വി​ജ്ഞാ​പ​ന​ങ്ങൾ പി.​എ​സ്.​സി.​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

സ്പെ​ഷ്യ​ൽ ‍​റൂ​ൾ​ഭേ​ദ​ഗ​തി​ ​ചെ​യ്യു​ന്ന​തു​വ​രെ​ ​എ​സ്.​എ​സ്.​എ​ൽ‍.​സി.​ ​യോ​ഗ്യ​ത​യാ​ക്കി​ ​നി​യ​മ​നം​ ​ന​ട​ത്താ​ൻ‍​ ​പി.​എ​സ്.​സി​ക്ക് ​അ​നു​മ​തി​ ​ന​ൽകു​ന്ന​താ​ണ് 2013​ ​ജൂ​ലാ​യ് 23​-​ന്റെ​ ​ഉ​ത്ത​ര​വ്.​ ​യോ​ഗ്യ​ത​ ​പ്ല​സ്ടു​വാ​ക്കി​യ​ 2011​ ​ജൂ​ലാ​യ് ​ഒ​ന്നി​ന്റെ​ ​ഉ​ത്ത​ര​വ് ​താ​ത്കാ​ലി​ക​മാ​യി​ ​നി​ർ‍​ത്തി​വെ​ക്കു​ന്ന​താ​യും​ ​അ​തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.​ ​ഈ​ ​ഉ​ത്ത​ര​വി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​പു​തി​യ​ ​വി​ജ്ഞാ​പ​ന​വും​ ​പി.​എ​സ്.​സി.​ ​ത​യ്യാ​റാ​ക്കു​ന്ന​ത്. അതുകൊണ്ടു തന്നെ ഇപ്രാവശ്യവും പത്താം ക്‌ളാസ് പാസ്സായായവർക്കും ഈ പരീക്ഷ എഴുതാനുള്ള അവസരം ഉണ്ടായിരിക്കും

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു... ആലുവ കെ.എസ്.ആര്‍.ടി.സി പരിസരത്തുവച്ച് നായ് കടിച്ചത്,നിരവധി പേരെ നായ ആക്രമിച്ചിരുന്നു  (32 minutes ago)

തകര്‍പ്പന്‍ സെഞ്ചറിയുമായി മാര്‍കസ് സ്‌റ്റോയിനിസ് കളം നിറഞ്ഞു... ആവേശപ്പോരിനൊടുവില്‍ സ്വന്തം തട്ടകത്തില്‍ തോല്‍വിയേറ്റുവാങ്ങി ചെന്നൈ  (1 hour ago)

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം.... കനത്ത വേനല്‍ചൂടില്‍ രണ്ട് മാസത്തോളം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം, പ്രധാനപാതകളും കേന്ദ്രങ്ങളും ഉച്ച കഴിയുന്നതോടെ  (1 hour ago)

വഴി ചോദിക്കാനെന്ന വ്യാജേന...... ഒറ്റപ്പാലത്ത് മുളഞ്ഞൂരില്‍ വീട്ടമ്മയുടെ കഴുത്തില്‍ നിന്ന് താലിയുള്‍പ്പെട്ട സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ റെയില്‍വേ ജീവനക്കാരനുള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

സംംസ്ഥാനത്ത് മറ്റെന്നാള്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ആയിരിക്കെ ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന ഇന്ന് കൊച്ചിയില്‍ എത്തി െ്രെകസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും...  (2 hours ago)

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (7 hours ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (7 hours ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (7 hours ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (8 hours ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (8 hours ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (8 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (11 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (11 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (11 hours ago)

Malayali Vartha Recommends