Widgets Magazine
23
Apr / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ജെസ്ന തിരോധാനക്കേസിൽ തുടർ അന്വേഷണം ആകാമെന്ന് സിബിഐ; തെളിവുകൾ സീൽ ചെയ്ത കവറിൽ ഹാജരാക്കാൻ ജെസ്നയുടെ പിതാവിന് നിർദ്ദേശം...


സ്വർണം എടുത്ത് വയ്ക്കാൻ, ബാങ്കിന്റെ ലോക്കർ മുറിയിൽ പ്രവേശിച്ച ജീവനക്കാരികൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ...


ട്രെയിനിൽ പോകുമ്പോൾ ഒരു പ്രാവശ്യമെങ്കിലും...റെയിൽ നീർ വാങ്ങിക്കുടിക്കാത്തവർ കുറവായിരിക്കും.. കഴിഞ്ഞ മൂന്ന് മാസം റെയിൽ നീരിന്റെ 99 ലക്ഷം ബോട്ടിലാണ് വിറ്റത്...ലഭിച്ച വരുമാനം 14. 85 കോടി രൂപയാണ്...


കേരളത്തില്‍ സ്വര്‍ണവില കുത്തനെ കുറഞ്ഞു...ഒരു പവൻ സ്വർണത്തിന് 1120 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞിരിക്കുന്നത്... ഇതോടെ പവന് 52,920 രൂപയായി...ഗ്രാമിന് 140 രൂപ കുറഞ്ഞ് 6,615 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്..


ഇസ്രായേൽ സേനയിലെ നെത്ഷ യെഹൂദ ബറ്റാലിയന് ഉപരോധം ഏർപ്പെടുത്താൻ അമേരിക്കയുടെ നീക്കം; അനുവദിക്കില്ലെന്ന് തുറന്നടിച്ച് നെതന്യാഹു...

കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 135​ട്രെ​യി​നി​ ​അ​പ്ര​ന്റി​സ്(​നാ​ഷ​ന​ൽ​ ​അ​പ്ര​ന്റി​സ്ഷി​പ്പ്ട്രെ​യി​നി​ങ് ​സ്കീം​)​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ബി​ഇ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​),​ ​ഡി​പ്ലോ​മ​(​സി​വി​ൽ,​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം

14 OCTOBER 2019 01:50 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

പത്താം ക്ലാസ് ഉള്ളവർക്ക് യു എ ഇ യിൽ ജോലി; ഇടനിലക്കാരില്ല, തികച്ചും വിശ്വസിക്കാവുന്ന നിയമനം; അരലക്ഷം ശമ്പളവും മറ്റ്‌ ആനുകൂല്യങ്ങളും!!!

കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!

കേന്ദ്ര സര്‍ക്കാര്‍ NBCC യില്‍ ജോലി; 1,60,000 രൂപ ശമ്പളം!!!

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സ്റ്റാഫ്‌ സെലക്ഷന്‍ കമ്മീഷന്‍ ഇപ്പോള്‍ ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് , ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്‌ , ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കൊ​ങ്ക​ൺ​ ​റെ​യി​ൽ​വേ​ ​കോ​ർ​പ​റേ​ഷ​ൻ​ ​ലി​മി​റ്റ​ഡി​ൽ​ ​വി​വി​ധ​ ​വി​ഭാ​ഗ​ങ്ങ​ളി​ലാ​യി​ 135​ട്രെ​യി​നി​ ​അ​പ്ര​ന്റി​സ്(​നാ​ഷ​ന​ൽ​ ​അ​പ്ര​ന്റി​സ്ഷി​പ്പ്ട്രെ​യി​നി​ങ് ​സ്കീം​)​ ​ഒ​ഴി​വു​ക​ളു​ണ്ട്.​ബി​ഇ​(​സി​വി​ൽ,​ ​ഇ​ല​ക്ട്രി​ക്ക​ൽ,​ ​ഇ​ല​ക്ട്രോ​ണി​ക്സ് ​ആ​ൻ​ഡ് ​ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ്,​ ​മെ​ക്കാ​നി​ക്ക​ൽ​),​ ​ഡി​പ്ലോ​മ​(​സി​വി​ൽ,​ഇ​ല​ക്ട്രി​ക്ക​ൽ​)​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കാ​ണ് ​അ​വ​സ​രം.നവംബര്‍ 30 നു മുൻപ് അപേക്ഷകൾ അയക്കണം

ബി.ഇ. (സിവില്‍) 30, ബി.ഇ. (ഇലക്ട്രിക്കല്‍) 30, ബി.ഇ. (ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍സ്) 18, ബി.ഇ. (മെക്കാനിക്കല്‍) 5, ഡിപ്ലോമ (സിവില്‍) 24, , ഡിപ്ലോമ (ഇലക്ട്രിക്കല്‍) 28 എന്നിങ്ങനെയാണ് ആകെ ഉള്ള 135 ഒഴിവുകൾ

2016​–17,​ 2017​–18,​ 2018​–19​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​പാ​സാ​യ​വ​ർ​ക്കാ​ണ് ​അ​വ​സ​രം.​ ​പ്രാ​യം​(31.07.19​ന്)​:​ 21​–25​ ​വ​യ​സ്.​ ​അ​ർ​ഹ​രാ​യ​വ​ർ​ക്ക്ക്ക് ​ച​ട്ട​പ്ര​കാ​രം​ ​ഇ​ള​വ് ​ല​ഭി​ക്കും.​

​സ്റ്റൈ​പ്പ​ൻ​ഡ്:​ ​ബി​രു​ദ​ക്കാ​ർ​ക്ക്:​ 4984​ ​രൂ​പ,​ ​ഡി​പ്ലോ​മ​ക്കാ​ർ​ക്ക്:​ 3542​രൂ​പ.​ ​മ​ഹാ​രാ​ഷ്ട്ര,​ ​ഗോ​വ,​ ​ക​ർ​ണാ​ട​ക​ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ ​കെ​ആ​ർ​സി​എ​ൽ​അ​ധി​കാ​ര​പ​രി​ധി​യി​ൽ​ ​വ​രു​ന്ന​ ​ജി​ല്ല​ക​ളി​ലെ​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ ​മു​ൻ​ഗ​ണ​ന​ ​ല​ഭി​ക്കും.​

ഓണ്‍ലൈനായി അപേക്ഷ നൽകണം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പും Assistant Personnel Officer II, Konkan Railway Corporation Ltd, 4th Floor, Belapur Bhavan, CBD Belapur, Navi Mumbai 400 614 എന്ന വിലാസത്തില്‍ അയക്കണം

അപേക്ഷ അയക്കേണ്ട അവസാന തീയതി: നവംബര്‍ 30

കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക്:​w​w​w.​k​o​n​k​a​n​r​a​i​l​w​a​y.​c​o​m

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു...  (26 minutes ago)

സംസ്ഥാനത്ത് രാത്രി ഒമ്പത് ജില്ലകളില്‍ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത  (33 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ധനികനായ സ്ഥാനാര്‍ത്ഥി  (38 minutes ago)

നിങ്ങള്‍ ചെയ്തതിന്റെ പതിയെങ്കിലും നന്നായി ചെയ്‌തെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുന്നു... ഷാരുഖിനോട് നന്ദി പറഞ്ഞ് മോഹന്‍ലാല്‍  (50 minutes ago)

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മദ്യവില്‍പനശാലകള്‍ രണ്ട് ദിവസം അടച്ചിടും  (1 hour ago)

ലോകസഭാ തെരഞ്ഞെടുപ്പ്... ഇന്ത്യന്‍ രാഷ്ട്രീയം ഒരു വഴിത്തിരിവില്‍ വന്നു നില്‍ക്കുന്ന സമയമാണ് ഇപ്പോള്‍  (1 hour ago)

തെലങ്കാനയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പാലം തകര്‍ന്നു... സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല  (2 hours ago)

നിയമവിരുദ്ധമായ കൊലപാതകങ്ങൾ, പീഡനങ്ങൾ, ഏകപക്ഷീയമായ തടങ്കൽ, സംഘട്ടനവുമായി ബന്ധപ്പെട്ട ലൈംഗിക അതിക്രമങ്ങൾ ; ഗാസയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ  (4 hours ago)

കൊട്ടിക്കലാശം സമാധാനപരമായി മാത്രം നടത്തുക; വൈകുന്നേരം 06:00 മണിക്ക് അവസാനിപ്പിക്കണം; പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴക്കുന്നത്, അനുവദനീയ ശബ്ദപരിധിയിൽ കവിഞ്ഞ ശബ്ദത്തിൽ മൈക്ക് അനൗൺസ്മെന്റ് നടത്തുന്നത്  (4 hours ago)

ശവപ്പറമ്പായി ലെബനൻ; മാളത്തിലൊളിച്ച് ഹിസ്ബുള്ളകൾ; വ്യോമാക്രമണ സൈറണുകൾ മുഴക്കി ഇസ്രായേൽ ..!!  (4 hours ago)

കേരള സര്‍ക്കാരിന്റെ കീഴില്‍ ദേവസ്വം ബോര്‍ഡില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം; സെക്യൂരിറ്റി ഗാര്‍ഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപ  (4 hours ago)

തമിഴ്നാട്ടില്‍ വസ്ത്രത്തിനുള്ളില്‍ അനുവദനീയമായതില്‍ അധികം പണം കൊണ്ടുപോവുകയായിരുന്ന ഒരാളെ അധികൃതര്‍ പിടികൂടി  (4 hours ago)

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രാചാരണം അവസാനിക്കുന്ന ഏപ്രില്‍ നാളെ വൈകിട്ട് 6 മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ 6 വരെ തിരുവനന്തപുരം ജില്ലയില്‍ നിരോധനാജ്ഞ; ജില്ലാ തെരഞ്ഞെടു  (4 hours ago)

തൂക്കുകയറിനുപകരം ഒന്നരക്കോടി; നിമിഷപ്രിയയുടെ ജീവന്റെ വിലയായി ദിയാപണം!!  (4 hours ago)

ലോക്‌സഭ പൊതുതെരഞ്ഞെടുപ്പ്... രണ്ടു ദിവസം കൂടി പോസ്റ്റല്‍ വോട്ട് തുടരും  (5 hours ago)

Malayali Vartha Recommends