Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?

കേരള ലീഗല്‍ സര്‍വീസസ് സ്ഥാപനങ്ങളിൽ ഒഴിവുകൾ; വേഗം അപേക്ഷിക്കൂ

16 OCTOBER 2019 10:44 AM IST
മലയാളി വാര്‍ത്ത

കേരള ലീഗല്‍ സര്‍വീസസ് സ്ഥാപനങ്ങളിലെ വിവിധ തസ്തികകളില്‍ ഡെപ്യൂട്ടേഷന് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ എറണാകുളത്തുള്ള ആസ്ഥാനത്ത് അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളിലായി ഓരോ ഒഴിവുകൾ വീതമുണ്ട്. തിരുവനന്തപുരം, കോട്ടയം, തൊടുപുഴ, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലാ ഓഫീസുകളില്‍ സെക്ഷന്‍ ഓഫീസര്‍ ഒഴിവുകൾ ഉണ്ട്. പത്തനംതിട്ട, കോട്ടയം, തൊടുപുഴ, കാസര്‍കോട് ജില്ലാ ഓഫീസുകളില്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്കും അപേക്ഷിക്കാവുന്നതാണ്.

താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റിയുടെ (തിരുവനന്തപുരം, ചിറയിന്‍കീഴ്, പത്തനാപുരം, അമ്ബലപ്പുഴ, കുട്ടനാട്, മീനച്ചില്‍, തൊടുപുഴ, ഉടമ്ബന്‍ചോല, നോര്‍ത്ത് പറവൂര്‍, ആലത്തൂര്‍, തലശ്ശേരി, വൈത്തിരി, കാസര്‍കോട്, വടകര) ഓഫീസുകളില്‍ സെക്രട്ടറി തസ്തികയിൽ ഒഴിവുണ്ട്. ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് (ചിറയിന്‍കീഴ്, പത്തനാപുരം, കരുനാഗപ്പള്ളി, തിരുവല്ല, അടൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, ആലുവ, മൂവാറ്റുപുഴ, കോതമംഗലം, കുന്നത്തുനാട്, തൃശൂര്‍, മുകുന്ദപുരം, കോടുങ്ങല്ലൂര്‍, ഒറ്റപ്പാലം, മണ്ണാര്‍ക്കാട്, തലശ്ശേരി, തളിപ്പറമ്ബ, ആലത്തൂര്‍, ഏറനാട്, തിരൂരങ്ങാടി) തസ്തികയിലും ഒഴിവുകൾ ഉണ്ട്.

ഹൈക്കോടതി എ.ഡി.ആര്‍. സെന്ററില്‍ അസിസ്റ്റന്റ്, ഡ്രൈവര്‍ തസ്തികകളില്‍ ഓരോ ഒഴിവു വീതമാണുള്ളത്. ജില്ലാതല എ.ഡി.ആര്‍ സെന്ററുകളില്‍ ക്ലാര്‍ക്ക് തസ്തികയിലും (പത്തനംതിട്ട, തൊടുപുഴ, പാലക്കാട്, മലപ്പുറം, വയനാട്) ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലും (പത്തനംതിട്ട, തൃശൂര്‍, പാലക്കാട്, കാസര്‍കോട്) അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. സ്ഥിരം ലോക് അദാലത്തിന്റെ കോഴിക്കോട് ഓഫീസില്‍ ക്ലറിക്കല്‍ അസിസ്റ്റന്റ്, എറണാകുളത്ത് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, തിരുവനന്തപുരത്ത് ഓഫീസ് അറ്റന്‍ഡന്റ് തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. അപേക്ഷകര്‍ ബയോഡേറ്റയും മേലധികാരിയില്‍ നിന്നുള്ള സമ്മതപത്രവും ഉള്‍പ്പെടെ നവംബര്‍ എട്ടിനുള്ളില്‍ എറണാകുളം ഹൈക്കോടതി വളപ്പിലെ സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസില്‍ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക www.kelsa.nic.in.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുവൈത്തിൽ നേരിയ ഭൂചലനം.... നാശനഷ്ടങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല  (2 minutes ago)

കരിമണൽ കർത്തയുടെ 1.72 കോടി സ്വത്തു വിവരം മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം മന്ത്രിമുഹമ്മദ് റിയാസിനും വീണാ വിജയനുമെതിരെ കേസ് എടുക്കണമെന്നെ ഹർജി ഇന്ന് മെയ് 6 ന് വിധി (ഉത്തരവ്) പറയും  (15 minutes ago)

മകളുടെ നിക്കാഹിന് പങ്കെടുക്കാനാവാതെ.... പ്രവാസലോകത്തെ നോവിലാഴ്ത്തി മലയാളി ജിദ്ദയിൽ ഹൃദയാഘാതം മൂലം മരിച്ചു...  (24 minutes ago)

വാണിജ്യ സിലിണ്ടറിന്റെ വില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹോട്ടലുകൾ അടച്ചിടും...  (48 minutes ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.... ജാഗ്രതയുടെ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു  (1 hour ago)

  സഞ്ജു സാംസണ് അർധ സെഞ്ച്വറി... ഐ.പി.എല്ലിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് എട്ടു വിക്കറ്റിന്റെ ജയം    (1 hour ago)

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത് മടങ്ങിയെത്തി.... ഔദ്യോഗികവസതി ഒഴിഞ്ഞ് എ.കെ.ജി. സെന്ററിന് സമീപമുള്ള 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന  (1 hour ago)

കുടുംബ സ്വത്തും മനഃസമാധാനവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

അമ്മയ്ക്കൊപ്പം നടക്കാനിറങ്ങിയ നാല് വയസ്സുകാരി ഇലക്ട്രിക് ബൈക്കിടിച്ച് മരിച്ചു  (2 hours ago)

ചർച്ചകൾ ഊർജ്ജിതത്തിൽ... രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ.... കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും    (2 hours ago)

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു  (8 hours ago)

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം  (8 hours ago)

കളിക്കുന്നതിനിടെ സ്റ്റീല്‍ ബോംബ് പൊട്ടി 13 വയസ്സുകാരന് പരുക്ക്  (8 hours ago)

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തകര്‍പ്പന്‍ ജയം  (9 hours ago)

Malayali Vartha Recommends